Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Shabdbhedi Express: गति इसकी शब्दों को भेदती है, पूरब को पूर्वांचल से जोड़ती है - Dr. Abhishek Rai

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Fri Oct 22 20:00:08 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search

VAPM/Valapattanam (2 PFs)
വളപട്ടണം     वलपट्टणम

Track: Double Electric-Line

Show ALL Trains
Valapattanam, Kannur District
State: Kerala

Elevation: 9 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for VAPM/Valapattanam
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 18
Number of Originating Trains: 0
Number of Terminating Trains: 0
Rating: 3.3/5 (8 votes)
cleanliness - good (1)
porters/escalators - good (1)
food - good (1)
transportation - good (1)
lodging - average (1)
railfanning - average (1)
sightseeing - good (1)
safety - average (1)
Show ALL Trains

Station News

Page#    Showing 1 to 5 of 5 News Items  
Aug 31 (10:12) കണ്ണൂർ – മംഗളൂരു സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി; സ്റ്റേഷനിൽ ആഹ്ലാദം (www.manoramaonline.com)
Other News
SR/Southern
0 Followers
20880 views

News Entry# 463417  Blog Entry# 5055119   
  Past Edits
Aug 31 2021 (10:12)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Manjeshwar/MJS added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Uppala/UAA added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kumbala/KMQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kasaragod/KGQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kanhangad/KZE added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Charvattur/CHV added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Nileshwar/NLE added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Trikarpur/TKQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Payyanur/PAY added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Payangadi/PAZ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kannapuram/KPQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Pappinisseri/PPNS added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Valapattanam/VAPM added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Chirakkal/CQL added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
Kannur News കണ്ണൂർ – മംഗളൂരു സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി; സ്റ്റേഷനിൽ ആഹ്ലാദം ...
more...
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിച്ച കണ്ണൂർ – മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ലോക്കോ പൈലറ്റിനു മധുരം നൽകുന്നു. ചിത്രം: മനോരമ കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ – മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ 7.40നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.05നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 8.40നു കണ്ണൂരിൽ തിരിച്ചെത്തുന്ന തരത്തിലുമാണു ട്രെയിനിന്റെ സമയക്രമം. ട്രെയിൻ കാസർകോട് ഭാഗത്തെ സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവർക്കും മംഗളൂരു യാത്രക്കാർക്കും ഏറെ പ്രയോജനകരമായ സമയക്രമമാണ് ഇത്.കണ്ണൂരിനും മംഗളൂരുവിനും ഇടയിലെ ചിറക്കൽ, ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെ 17 സ്റ്റേഷനുകളിലും ട്രെയിനിനു സ്റ്റോപ്പുണ്ട്. അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകാൻ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റുകളും ഈ കൗണ്ടറുകളിൽ നിന്നു ലഭിക്കും. നേരത്തേയെടുത്ത സീസൺ ടിക്കറ്റുകൾ പുതുക്കിയെടുക്കാനും കൗണ്ടറുകളിൽ സൗകര്യമുണ്ട്. സീസൺ ടിക്കറ്റുകാർ ഉൾപ്പെടെ 46 പേരാണ് ആദ്യ യാത്രയിൽ കണ്ണൂരിൽ നിന്നു ട്രെയിനിൽ കയറിയത്. 12 ജനറൽ കോച്ചുകളാണു ട്രെയിനിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻഎംആർപിസി) നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ ട്രെയിനിനെ ആഹ്ലാദത്തോടെയാണു യാത്രയാക്കിയത്. ലോക്കോ പൈലറ്റിനും യാത്രക്കാർക്കും ഭാരവാഹികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കോ-ഓർഡിനേഷൻ ചെയർമാൻ റഷീദ് കവ്വായി, കോഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, വൈസ് ചെയർമാൻ ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, പി.വിജിത്ത്കുമാർ, റിയാസ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. Tags: Kannur News
Sep 26 2018 (10:53) റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം (localnews.manoramaonline.com)
Other News
SR/Southern
0 Followers
52340 views

News Entry# 360752  Blog Entry# 3841734   
  Past Edits
This is a new feature showing past edits to this News Post.
Home Kannur റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഇന്റർലോക്ക് വിരിച്ചപ്പോൾ. ചിത്രം:മനോരമ SHARE കണ്ണൂർ ∙ കഷ്(ട്ട) ലോക്കൽ യാത്രയുടെ ദുരിതം മനസ്സിലാക്കി നടപടികളുമായി റെയിൽവേ. സ്റ്റേഷനുകളിൽ യാത്രക്കാർക്കുവേണ്ട അടിസ്ഥാന...
more...
സൗകര്യങ്ങളൊരുക്കാൻ ഡിവിഷനൽ മാനേജർ പ്രതാപ് സിങ് ഷമി നിർദേശം നൽകി.പ്ലാറ്റ്ഫോമുകളുടെ ഉയരക്കുറവ്, ഷെൽട്ടറുകളുടെ അപര്യാപ്തത, കാടുകയറിയ പരിസരം, ശുചിമുറികളുടെ കുറവ്, മേൽനടപ്പാതകളുടെ അഭാവം എന്നിവ മനസ്സിലാക്കിയാണ് നടപടികൾ.കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ഷെൽട്ടറിന്റെ നീളം കൂട്ടാനും പാർക്കിങ് സൗകര്യം വർധിപ്പിക്കാനും ശുചിമുറി നിർമിക്കാനും നിർദേശിച്ചു.പാപ്പിനിശ്ശേരിയിൽ പ്ലാറ്റ്ഫോം ഉയർത്താനും മേൽനടപ്പാലം നിർമിക്കാനും ശുചിമുറി നിർമിക്കാനും തീരുമാനമായി. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവുകാരണം യാത്രക്കാർ ബുദ്ധിമുട്ടുന്ന കാര്യം മെട്രോ മനോരമ പ്രസിദ്ധീകരിച്ച കഷ്(ട്ട) ലോക്കൽ വാർത്താ പരമ്പരയിൽ ചിത്രം സഹിതം ചൂണ്ടിക്കാണിച്ചിരുന്നു.വളപട്ടണം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാനും കൂടുതൽ ഷെൽട്ടറുകൾ നിർമിക്കാനും നിർദേശിച്ചു.പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ണൂർ സൗത്തിലും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും. പ്ലാറ്റ്ഫോം ഉയർത്തും. മേൽനടപ്പാലം നിർമിക്കാനും നിർദേശമുണ്ട്.എടക്കാട്ടെ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടന്ന് റോഡിലെത്തുക അതിസാഹസമായിരുന്നു. എഫ്സിഐ ഗോഡൗണിലേക്കുള്ള വാഗണുകൾ ചരക്ക് ഇറക്കാൻ മണിക്കൂറുകളോളം നിർത്തിയിടുമ്പോൾ ഇവയ്ക്ക് അടിയിലൂടെ സാഹസികമായായിരുന്നു യാത്രക്കാർ ഇറങ്ങിപ്പോയിരുന്നത്. ഇതു പരിഗണിച്ചാണ് റെയിൽ പാളങ്ങൾ കടന്നു പുറത്തെത്തുന്ന തരത്തിൽ നീളം കൂടിയ മേൽനടപ്പാലം നിർമിക്കാൻ നിർദേശംനൽകിയത്.ധർമടം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനും നീളം കൂട്ടാൻ ‍നിർദേശം നൽകിയിട്ടുണ്ട്. Read More on: Kannur News | കണ്ണൂർ വാർത്തകൾ
Dec 20 2017 (18:32) മണൽവാരൽ തടയാൻ റെയിൽവേ സേനയും (localnews.manoramaonline.com)
Other News
SR/Southern

News Entry# 325030   
  Past Edits
Dec 20 2017 (18:32)
Station Tag: Valapattanam/VAPM added by MCPNBR~/261443
Stations:  Valapattanam/VAPM  
മണൽവാരൽ തടയാൻ റെയിൽവേ സേനയുംWednesday 20 December 2017 03:21 AM IST
by സ്വന്തം ലേഖകൻ
പാപ്പിനിശ്ശേരി ∙ വളപട്ടണം റെയിൽവേ പാലത്തിനു കീഴിൽനിന്ന് അനധികൃതമായി മണൽവാരുന്നവരെ പിടികൂടാൻ റെയിൽവേ പ്രൊട്ടക്‌‌‌‌‌‌‌‌ ഷൻ ഫോഴ്സ് രംഗത്ത്. വ്യാപകമായി മണലൂറ്റ് നടത്തുന്നത് പാലത്തിനു ഭീഷണിയാണെന്ന വാർത്ത കഴിഞ്ഞ നവംബർ 19നു മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം പാലം പരിശോധന നടത്തി. പാലത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് വളപട്ടണം പുഴയിൽ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം റെയിൽവേ പ്രൊട്ടക്‌‌‌‌‌‌‌‌‌‌‌‌ഷൻ ഫോഴ്സ്, അഗ്നിരക്ഷാസേന, സ്കൂബാ ടീം എന്നിവ ചേർന്നു
...
more...
പുഴയിൽ പട്രോളിങ് നടത്തി. ഇതോടൊപ്പം പൊലീസിന്റെ പ്രത്യേക പരിശോധനയും നടക്കും. പാലത്തിന് 500 മീറ്റർ ദൂരം പാലിച്ച് മണൽ വാരണമെന്നാണ് നിയമം. എന്നാൽ ഇതരസംസ്ഥാന തൊഴിലാളികളെ വച്ച് രാത്രിയിലും പകലുമായി മണലൂറ്റ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു. ഇപ്പോൾ അഴീക്കൽ തുറമുഖ പരിധിയിൽ നിന്നു മണൽവാരുന്നതിനു പഞ്ചായത്തുകൾക്കാണ് അനുമതി. ഇത്തരം കടവുകളിലുള്ളവരും ദൂരപരിധി ലംഘിച്ചു മണൽവാരുന്നതായി വ്യാപക പരാതിയുണ്ട്.
Nov 23 2015 (11:46) വളപട്ടണം റയിൽവേ സ്റ്റേഷനിൽ മേൽപ്പാലം യാഥാർഥ്യമാകുന്നു (localnews.manoramaonline.com)
Other News
SR/Southern

News Entry# 248661   
  Past Edits
Nov 23 2015 (11:46AM)
Station Tag: Uppala/UAA added by Nalumani/261443

Nov 23 2015 (11:46AM)
Station Tag: Valapattanam/VAPM added by Nalumani/261443
Stations:  Uppala/UAA   Valapattanam/VAPM  
വളപട്ടണം∙ ഒട്ടേറെ മുറവിളികൾക്കൊടുവിൽ വളപട്ടണം റയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിജ് യാഥാർഥ്യമാകുന്നു. കോൺ ക്രീറ്റ് തൂണുകളുടെ പ്രവൃത്തി ഏതാനും ദിവസം മുൻപ് ആരംഭിച്ചു. സ്റ്റേഷനു തെക്കുവശത്ത് ഒന്നാം പ്ലാറ്റ്ഫോ മുമായി ബന്ധിപ്പിക്കും വിധമാണ് നിർമാണം നടത്തുന്നത്. വളപട്ടണം സ്റ്റേഷനൊപ്പം ഒരേ പദ്ധതിയിൽ ഉൾപ്പെടുത്തി ഉപ്പള സ്റ്റേഷനിലും ഓവർബ്രിജ് നിർമിക്കുന്നുണ്ട്. രണ്ടു പദ്ധതികൾക്കുമായി രണ്ടു കോടിയോളം രൂപയാണ് റയിൽവേ വിനിയോഗിക്കുന്നത്. രണ്ടു മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. കോൺക്രീറ്റ് തൂണുകളി സ്ഥാപിക്കാനുള്ള ഇരുമ്പുബാറുകളുടെ നിർമാണം മംഗളൂരുവിൽ പൂർത്തിയായിക്കഴിഞ്ഞു....
Read more at: click here
Jul 17 2014 (09:22) Oil "BATH" in ERNAD (epaper.manoramaonline.com)
Major Accidents/Disruptions
SR/Southern
0 Followers
22316 views

News Entry# 185530  Blog Entry# 1164750   
  Past Edits
Jul 17 2014 (9:22AM)
Station Tag: Kanhangad/KZE added by ak12287/436575

Jul 17 2014 (9:22AM)
Station Tag: Payyanur/PAY added by ak12287/436575

Jul 17 2014 (9:22AM)
Station Tag: Kasaragod/KGQ added by ak12287/436575

Jul 17 2014 (9:22AM)
Station Tag: Mangalore Central/MAQ added by ak12287/436575

Jul 17 2014 (9:22AM)
Station Tag: Kannur Main/CAN added by ak12287/436575

Jul 17 2014 (9:22AM)
Station Tag: Valapattanam/VAPM added by ak12287/436575

Jul 17 2014 (9:22AM)
Train Tag: Ernad Express/16605 added by ak12287/436575

Jul 17 2014 (9:22AM)
Train Tag: Ernad Express/16606 added by ak12287/436575
Read the attached newspaper cutting

24 Public Posts - Thu Jul 17, 2014

16042 views
Jul 18 2014 (09:36)
puᴉʌɐɹ∀
dnivarA~   1121 blog posts
Re# 1164750-25            Tags   Past Edits
there is no washing at NCJ its usually done at MAQ only

16756 views
Jul 18 2014 (10:31)
Guest: 7ff6384f   show all posts
Re# 1164750-26            Tags   Past Edits
Today this coaches will be there in MAQ-CBE ICE.. Will capture...

15539 views
Jul 18 2014 (11:04)
Sajin Panchil~   6520 blog posts
Re# 1164750-27            Tags   Past Edits
what if RSA info is wrong and this rake go with ernad itself ;)

16277 views
Jul 18 2014 (11:10)
Guest: 7fe7108a   show all posts
Re# 1164750-28            Tags   Past Edits
Nope Anna.. Its having RSA.. I saw they are changing the TB Of Incoming ERNAD to CBE ICE at MAQ

15055 views
Jul 18 2014 (11:42)
Sajin Panchil~   6520 blog posts
Re# 1164750-29            Tags   Past Edits
unnecessary RSA like mail having with maveli malabar.. lets c if MAQ has done or not
Page#    Showing 1 to 5 of 5 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy