വളപട്ടണം∙ ഒട്ടേറെ മുറവിളികൾക്കൊടുവിൽ വളപട്ടണം റയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിജ് യാഥാർഥ്യമാകുന്നു. കോൺ ക്രീറ്റ് തൂണുകളുടെ പ്രവൃത്തി ഏതാനും ദിവസം മുൻപ് ആരംഭിച്ചു. സ്റ്റേഷനു തെക്കുവശത്ത് ഒന്നാം പ്ലാറ്റ്ഫോ മുമായി ബന്ധിപ്പിക്കും വിധമാണ് നിർമാണം നടത്തുന്നത്....
വളപട്ടണം റയിൽവേ സ്റ്റേഷനിൽ മേൽപ്പാലം യാഥാർഥ്യമാകുന്നു