Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

12567/68 राज्यरानी सुपरफास्ट की धाक राजधानी से कम नहीं है। - Prabhat Sharan

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Sat Jun 19 04:27:15 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Advanced Search

News Posts by MCPNBR

Page#    Showing 1 to 5 of 856 news entries  next>>
Jun 17 (11:25) അൺലോക്ക് ഗതാഗതം; കണ്ണൂർ വഴി 6 ട്രെയിനുകൾ യാത്ര പുനരാരംഭിച്ചു (www.manoramaonline.com)
Other News
SR/Southern
0 Followers
4054 views

News Entry# 456318  Blog Entry# 4987839   
  Past Edits
Jun 17 2021 (11:26)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
Kannur News അൺലോക്ക് ഗതാഗതം; കണ്ണൂർ വഴി 6 ട്രെയിനുകൾ യാത്ര പുനരാരംഭിച്ചു ...
more...
പച്ചപ്പിടിച്ച് മുന്നോട്ട്... ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്നു ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ. റിസർവേഷൻ നിർബന്ധമാണ്. കണ്ണൂരിൽ നിന്നു യാത്ര തുടങ്ങുന്ന ട്രെയിനുകൾക്ക് പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപു വരെ റിസർവേഷൻ ലഭ്യമാകും. ചിത്രം:മനോരമ SHARE കണ്ണൂർ ∙ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന ആറു ട്രെയിനുകളുടെ കൂടി യാത്ര പുനരാരംഭിച്ചു. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കോയമ്പത്തൂർ പാസഞ്ചർ, കണ്ണൂർ –എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് എന്നിവ ഇന്നലെ സർവീസ് തുടങ്ങി. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഇന്നലെ രാത്രി കണ്ണൂരിലെത്തി. ‌ഇന്നു പതിവുപോലെ സർവീസ് നടത്തും. തിരുവനന്തപുരം – മംഗളൂരു (06347/48) എക്സ്പ്രസ് ഇന്നു രാവിലെ കണ്ണൂർ വഴി കടന്നുപോകും. നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസും ഇന്നു സർവീസ് പുനരാരംഭിക്കും. സമയക്രമത്തിൽ മാറ്റമില്ല. കൊങ്കൺ വഴി കടന്നുപോകുന്ന ട്രെയിനുകൾ മൺസൂൺ സമയക്രമം പാലിച്ചായിരിക്കും ഓടുന്നത്.കണ്ണൂർ വഴി കടന്നുപോകുന്ന പ്രധാന ട്രെയിനുകളിൽ മംഗളൂരു–തിരുവനന്തപുരം – മലബാർ എക്സ്പ്രസ്, പാലക്കാട് വഴിയുള്ള കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ് എന്നീ ട്രെയിനുകൾ യാത്ര പുനരാരംഭിച്ചിട്ടില്ല. എല്ലാ ട്രെയിനുകളിലും റിസർവേഷൻ നിർബന്ധമാണ്.  Tags: Kannur News
Jun 16 (11:11) റദ്ദാക്കിയ 32 തീവണ്ടികൾ ഇന്നുമുതൽ ഓടിത്തുടങ്ങും (www.mathrubhumi.com)
Other News
SR/Southern
0 Followers
7990 views

News Entry# 456234  Blog Entry# 4986972   
  Past Edits
This is a new feature showing past edits to this News Post.
Trains:  Kannur - Thiruvananthapuram Central Jan Shatabdi Special/02081   Thiruvananthapuram Central - Kannur Jan Shatabdi Special/02082   Kozhikode - Thiruvananthapuram Central Jan Shatabdi Special/02075   Thiruvananthapuram Central - Kozhikode Jan Shatabdi Special/02076   Venad Special/06301   Venad Special/06302   Tiruchchirappalli - Thiruvananthapuram SF Special/02627   Thiruvananthapuram - Tiruchchirappalli SF Special/02628   Karaikal - Ernakulam (Tea Garden) COVID - 19 Special/06187   Ernakulam - Karaikal ( Tea Garden ) COVID-19 Special/06188   Nagercoil Jn - Coimbatore Covid - 19 Special/06321   Coimbatore - Nagercoil Jn Covid - 19 Special/06322   Vanchinad Express Special/06304   Vanchinad Express Special/06303   Ernakulam - Kannur Intercity Special/06305   Kannur - Ernakulam Intercity Special/06306   Thiruvananthapuram - Mangaluru Express Special/06347   Mangaluru - Thiruvananthapuram Express Special/06348   Thiruvananthapuram - Guruvayur InterCity Special/06342   Guruvayur - Thiruvananthapuram Intercity Special/06341   Kochuveli - Mysuru Festival Special/06316   Mysuru - Kochuveli Festival Special/06315   Palaruvi Special/06791   Palaruvi Special/06792   Ernad Special/06605   Ernad Special/06606   Ernakulam - KSR Bengaluru InterCity Special/02678   KSR Bengaluru - Ernakulam InterCity SF Special/02677   Kannur - Alappuzha Executive Special/06308   Alappuzha - Kannur Executive Special/06307   Guruvayur - Punalur Special/06328   Punalur - Guruvayur Special/06327  
തിരുവനന്തപുരം: യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സർവീസുകൾ ബുധനാഴ്ച പുനരാരംഭിക്കും.
മേയ് ആദ്യം പ്രഖ്യാപിച്ച സർവീസ് റദ്ദാക്കൽ പല ഘട്ടങ്ങളായി ജൂൺ പകുതിവരെ നീട്ടിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ റദ്ദാക്കൽ തുടരേണ്ടതില്ലെന്നാണ് തീരുമാനം. പുനഃസ്ഥാപിച്ച സർവീസുകളുടെ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. മടക്കയാത്രയിലെ ചില തീവണ്ടികൾ 17-ന് സർവീസ് ആരംഭിക്കും.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (02075), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (06305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (06306), ഷൊർണൂർ-തിരുവനന്തപുരം വേണാട് (06301), തിരുവനന്തപുരം-ഷൊർണൂർ വേണാട് (06302), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (06303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (06304), ആലപ്പുഴ-കണ്ണൂർ സ്പെഷ്യൽ (06307), കണ്ണൂർ-ആലപ്പുഴ സ്പെഷ്യൽ (06308), പുനലൂർ-ഗുരുവായൂർ (06327), ഗുരുവായൂർ-പുനലൂർ (06328), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (06341), തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (06342), തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (02081), തിരുവനന്തപുരം-മംഗളൂരു സ്പെഷ്യൽ (06347), മംഗളൂരു-തിരുവനന്തപുരം
...
more...
(06348), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് (06791), പാലക്കാട്-തിരുനെൽവേലി എക്സ്‌പ്രസ് (06792), നാഗർകോവിൽ-കോയമ്പത്തൂർ (06321), കോയമ്പത്തൂർ-നാഗർകോവിൽ സ്പെഷ്യൽ (06322), തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി (02627), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628), കൊച്ചുവേളി-മൈസൂരു പ്രതിദിന സ്പെഷ്യൽ(06316), മൈസൂരു-കൊച്ചുവേളി (06315), എറണാകുളം-കാരയ്ക്കൽ സ്പെഷ്യൽ (06188), കാരയ്ക്കൽ-എറണാകുളം (06187), എറണാകുളം-െബംഗളൂരു ഇന്റർസിറ്റി (02678), െബംഗളൂരു-എറണാകുളം ഇന്റർസിറ്റി (02677), മംഗളൂരു-നാഗർകോവിൽ സ്പെഷ്യൽ (06605), നാഗർകോവിൽ-മംഗളൂരു സ്പെഷ്യൽ (06606) എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്.
കർണാടകയിൽനിന്ന് കേരളത്തിലേക്ക് പുനരാരംഭിച്ച തീവണ്ടികൾ:
കെ.എസ്.ആർ. ബെംഗളൂരു - എറണാകുളം (02677), മൈസൂരു - കൊച്ചുവേളി (06315) സ്പെഷൽ തീവണ്ടികളുടെ ആദ്യ സർവീസ് 17-നാണ്.
ചില വണ്ടികളുടെ റദ്ദാക്കൽ 15 ദിവസം നീട്ടി
: യാത്രക്കാർ കുറവായതിനാൽ അമൃത എക്സ്പ്രസ്സും മലബാർ എക്സ്പ്രസ്സും ഉൾപ്പെടെയുള്ള തീവണ്ടികൾ ജൂൺ 30-ന്‌ ശേഷമേ ഓടുകയുള്ളു.
ബെംഗളൂരു : ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച, കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു.
കെ.എസ്.ആർ. ബെംഗളൂരു - എറണാകുളം (02677), മൈസൂരു - കൊച്ചുവേളി (06315) സ്പെഷൽ തീവണ്ടികളാണ് പുനരാരംഭിക്കുന്നത്. രണ്ടുതീവണ്ടികളുടെയും കർണാടകയിൽനിന്നുള്ള ആദ്യ സർവീസ് 17-നാണ്. ഇതേ തീവണ്ടികളുടെ കേരളത്തിൽനിന്നുള്ള ആദ്യ സർവീസ് 16-നാണ്.
ബെംഗളൂരുവിൽനിന്ന് കേരളത്തിലൂടെ കന്യാകുമാരിയിലേക്കുള്ള സ്പെഷൽ തീവണ്ടിയുടെ സർവീസ് നേരത്തേ പുനരാരംഭിച്ചിരുന്നു. അതേസമയം, യെശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് പുനരാരംഭിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.
Jun 15 (11:02) ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും, ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍ (www.mathrubhumi.com)
SR/Southern
0 Followers
5901 views

News Entry# 456142  Blog Entry# 4986011   
  Past Edits
Jun 15 2021 (11:02)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Kasaragod/KGQ added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Kottayam/KTYM added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 15 2021 (11:02)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. 
ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ ബുധനാഴ്ചമുതല്‍ സര്‍വീസ് നടത്തും. ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (02695,02696) എന്നീ പ്രതിദിന തീവണ്ടികളും ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ചെന്നൈ- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസുമാണ് (02697,02698) സര്‍വീസ് പുനരാരംഭിക്കുന്നത്.
കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് (06323,06324) ബുധനാഴ്ച ആരംഭിക്കും. തീവണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഈ തീവണ്ടികള്‍ ജൂണ്‍ 15 വരെയാണ് റദ്ദാക്കിയിരുന്നത്.
With the second wave receding and the number of fresh daily Covid-19 cases on a steady decline, Indian Railways is set to resume services for several trains that have been suspended in recent weeks.

Apart from the regular service trains, union minister Piyush Goyal-led Indian Railways is also resuming several special trains that were cancelled due to Covid-19 surge.

Among
...
more...
the train services being restarted in June, these 13 trains under the Northern Railways will resume on June 15, 2021:

Passengers looking to book tickets and travel on these trains are advised to ensure that all Covid-19 safety guidelines and protocols are adhered to when they make their journey.

Train Number: 02055, New Delhi- Dehradun Jan Shatabdi Special
Train Number 02058, Una Himachal- New Delhi Jan Shatabdi Special
Train Number 02401, Kota- Dehradun Nanda Devi Covid Special
Train Number 02263, Pune- Hazrat Nizamuddin AC Duronto Special
Train Number 04609, Hemkunt Special from Rishikesh to Katra
Train Number 02456, Bikaner- Delhi Sarai Rohilla Superfast Special
Train Number 04021, Sainik Special from Delhi Sarai Rohilla to Jaipur
Train Number 04553, Himachal Express Special from Old Delhi to
Train Number 02446, Uttar Sampark Kranti Festive Special from Katra
Train Number 04307, Prayagraj Sangam- Bareilly Special
Train Number 04211, Agra Cantt- New Delhi Intercity Special
Train Number 04215, Prayagraj to Lucknow Ganga Gomti Special
Train Number 04236, Bareilly- Varanasi Special
Passengers looking to book tickets and travel on these trains are advised to ensure that all Covid-19 safety guidelines and protocols are adhered to when they make their journey.
Page#    856 news entries  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy