കാസര്‍കോട്: റെയില്‍പ്പാളം മാറ്റലിന്റെ ദുരിതത്തിനൊപ്പം തീവണ്ടിയുടെ എന്ജിന്തകരാര് ഇരുട്ടടിയായി. ഉച്ചയ്ക്ക് ഒന്നരമണിക്ക് ഇന്റര്‍സിറ്റിയുടെ എന്ജിന് പെരുവഴിയിലായപ്പോള്‍ വിഷമിച്ചത് ആറ് വണ്ടികളിലെ യാത്രയായിരുന്നു. സ്ഥിരം യാത്രക്കാര്‍ക്കൊപ്പം മംഗളൂരു ആസ്പത്രിയില്‍ പോയവരും സ്ത്രീകളും കുട്ടികളും കുടുങ്ങി. ഉച്ചയ്ക്കുവരേണ്ട വണ്ടികള്‍...
പാളം മാറ്റലിനൊപ്പം എന്ജിന് തകരാറും ദുരിതംസഹിച്ച് ആയിരക്കണക്കിന് യാത്രക്കാര്‍.