Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Bihar Sampark Kranti - ECR Don ka ticket Confirm hona mushkil hi nahi, namumkin hai. - Somanko

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Thu Sep 23 01:52:11 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Advanced Search
<<prev entry    next entry>>
News Entry# 179640
Jun 10 2014 (09:12) Railway is reconsidering its decision to cancel various stops. (www.mathrubhumi.com)
Other News
SR/Southern
0 Followers
5495 views

News Entry# 179640  Blog Entry# 1129704   
  Past Edits
This is a new feature showing past edits to this News Post.
തീവണ്ടികളുടെ സ്റ്റോപ്പുകള്‍ റദ്ദാക്കല്‍: റെയില്‍വെ പുനരാലോചനയില്‍
ചെന്നൈ: തീവണ്ടികളുടെ സ്റ്റോപ്പുകള്‍ റദ്ദാക്കാനുള്ള തീരുമാനം റെയില്‍വെ പുനഃപരിശോധിക്കുന്നു. ജന പ്രതിനിധികളുടെയും പാസഞ്ചര്‍ അസോസിയേഷനുകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതിനാലാണ് സ്റ്റോപ്പുകള്‍ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ റെയില്‍വെ ഓപ്പറേഷന്‍വിഭാഗം തീരുമാനിച്ചത്.
റെയില്‍വെ അനുവദിച്ച താത്കാലിക സ്റ്റോപ്പുകള്‍ പലതും സാമ്പത്തികമായി ലാഭകരമല്ലെന്നും തീവണ്ടികള്‍ അനിശ്ചിതമായി വൈകാനിടയാക്കുന്നൂവെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. റെയില്‍വെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ടി.ടി.ഇമാര്‍ സ്റ്റോപ്പുകളില്‍ ഇറങ്ങുന്നവരുടെ എണ്ണവും ശേഖരിച്ചിരുന്നു. സ്റ്റോപ്പുകള്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നിന് ശേഷം റിസര്‍വേഷനും നിര്‍ത്തിവെച്ചിരുന്നു. സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റെയില്‍വെ ഉദ്യോഗസ്ഥരുടേത് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അതിനെതിരെ ശക്തമായി രംഗത്തുവന്നത് ജനപ്രതിനിധികളായിരുന്നു.
താത്കാലിക
...
more...
സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഒട്ടും സുതാര്യവുമായിരുന്നില്ല. സ്റ്റോപ്പുകള്‍ ലാഭകരമല്ലെങ്കില്‍ യാത്രക്കാരെ ബോധ്യപ്പെടുത്താനായി സ്റ്റോപ്പില്‍നിന്ന് ലഭിക്കുന്ന വരുമാനം എത്രയെന്ന് പുറത്തുവിടാന്‍ റെയില്‍വെ തയ്യാറാകണമായിരുന്നുവെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. അതോെടാപ്പം ഒരു സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ റെയില്‍വെയ്ക്കുണ്ടാവുന്ന ചെലവും റെയില്‍വെ വെളിപ്പെടുത്തണമായിരുന്നു. ഇതിന് തയ്യാറാകാതെ ഏകപക്ഷീയമായ നടപടികളുമായി റെയില്‍വെ മുന്നോട്ടു പോവുകയായിരുന്നു.
തമിഴനാട്ടില്‍ ചില സ്റ്റോപ്പുകള്‍ റദ്ദാക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തീവണ്ടിതടയല്‍ ഉള്‍പ്പെടെയുള്ള സമരമുറകളുമായി ജനങ്ങള്‍ രംഗത്തുവന്നിരുന്നു. എറണാകുളം-കാരയ്ക്കാല്‍ എക്‌സ്പ്രസ്, മണ്ണാര്‍കുടി-കോയമ്പത്തൂര്‍ എക്‌സ്പ്രസുകളുടെ തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള ഭൂതല്ലൂര്‍ സ്റ്റോപ്പും എഗ്മോര്‍-മണ്ണാര്‍കുടി എക്‌സ്പ്രസിന്റെ പാപനാശത്തെ സ്റ്റോപ്പും ജൂലായ് ഒന്നുമുതല്‍ റദ്ദാക്കുമെന്ന് റെയില്‍വെയുടെ ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. റെയില്‍വെയുടെ തീരുമാനത്തിനെതിരെ ജനപ്രതിനിധികളും പാസഞ്ചര്‍ അസോസിയേഷനും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. തുടര്‍ന്നാണ് സ്റ്റോപ്പുകള്‍ വ്യാപകമായി നിര്‍ത്തലാക്കാനുളള തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്.
സ്റ്റോപ്പുകള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ ജൂലായ് ഒന്നിന് ഇറങ്ങുന്ന റെയില്‍വെ ടൈംടേബിളില്‍ ആ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. അന്തിമതീരുമാനം കൈക്കൊള്ളുന്നതിനായി ടൈം ടേബിളിന്റെ അച്ചടിയും ഇതുവരെ തുടങ്ങിയിട്ടില്ല.

13 Public Posts - Tue Jun 10, 2014

1297 views
Jun 10 2014 (20:48)
MSRINIVASANME~   4762 blog posts
Re# 1129704-14            Tags   Past Edits
Similarly in Tamilnadu also some of the Super Fast should be stopped in the major Cities/Municipalities/Town Panchayat Rail Stations for the benefit of the passengers.Example...Nelli SF should have stoppages in TALAIYUTHU Railway station which is a major TP.Some SF should be stopped in ULUNDURPETTAI,THIRUMANGALAM THIRUPPARANGUNDRAM MUNICIPALITIES ETC .Our all the 40 MPs should be demanded stoppages of trains in their jurisdictions Cities/Municipalities/Town Panchayat Stations .

1611 views
Jun 10 2014 (20:50)
MSRINIVASANME~   4762 blog posts
Re# 1129704-15            Tags   Past Edits
SF status should be withdrawn for the benefit of the common people.

1454 views
Jun 10 2014 (20:50)
Tony Stark
TonyStark~   10463 blog posts
Re# 1129704-16            Tags   Past Edits
Agree with you...more passenger trains have to be introduced in peak time....season ticket holders can make use of that and spare the long distance ones.

1654 views
Jun 11 2014 (15:30)
Rail Fanning
RFIR~   5676 blog posts
Re# 1129704-17            Tags   Past Edits
Today's Hindu (11-June,2014) had a small press release which said that the CM of Kerala has urged the Railway minister to reconsider the decision to withdraw stoppages as it would cause hardships to passengers.
So in all probability it would be back to square one. Probably one way railways could have managed it better is to withdraw stops in a phased manner rather than announcing it at one time. I think it was the number of stations that took everyone by surprise hence this hue and cry .

1836 views
Jun 12 2014 (17:25)
MSRINIVASANME~   4762 blog posts
Re# 1129704-18            Tags   Past Edits
SR deletion drama and withdrawal is a clever move by the SR ,so as to avoid further request for the stoppages of EXP/SF at this juncture.
A general policy decision should be formulated in IR for the stoppages of trains in the MAJOR TOWN pANCHAYAT/ MUNICIPALITIES and CITY stations.
In Tamilnadu major Town Panchayat and even Municipalities are neglected in the stoppages of Exp/SF.
Very
...
more...
few example station..1) ULUNDURPETTAI MUNICIPALITY in which no Exp/SF has stoppages.2) Tirumangalam MUNICIPALITY ,3) Tirupparangundram 4) Thalaiyuthu TP etc are neglected in providing stoppages of trains.
New MPs may also analyse and demand additional and essential stoppages.
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy