Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

RailFans don't miss their train. Why? Because they go to the station HOURS before the actual departure of their Train - to watch OTHER trains depart. - Prince Maan

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Mon May 23 23:55:41 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRPost BlogAdvanced Search
Large Station Board;
Entry# 722282-0
Large Station Board;
Entry# 1592295-0

WH/West Hill (3 PFs)
വെസ്റ്റ് ഹിൽ     वेस्ट हिल

Track: Double Electric-Line

Show ALL Trains
West Hill, Calicut
State: Kerala

Elevation: 12 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for WH/West Hill
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 10
Number of Originating Trains: 0
Number of Terminating Trains: 0
0 Follows
Rating: NaN/5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)
Show ALL Trains

Station News

Page#    Showing 1 to 2 of 2 News Items  
Aug 20 2020 (10:31) ഒറ്റ ട്രെയിനിൽ 40 ലോറികൾ എത്തും; ഗതാഗതക്കുരുക്കും ഇന്ധനച്ചെലവും കുറയ്ക്കുന്ന റോ–റോ (www.manoramaonline.com)
Other News
SR/Southern
0 Followers
41290 views

News Entry# 416710  Blog Entry# 4691366   
  Past Edits
Aug 20 2020 (10:31)
Station Tag: Shoranur Junction/SRR added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Kannur South/CS added by MCPNBR/261443

Aug 20 2020 (10:31)
Station Tag: West Hill/WH added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443
റോ റോ സർവീസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ചരക്കു ലോറികളുമായി ട്രെയിൻ കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്‍റ്റേഷനിൽ എത്തിയപ്പോൾ. ചിത്രം∙ മനോരമ
...
more...
റോ-റോ (റോൾ ഓൺ-റോൾ ഓഫ്) സർവീസ് കേരളത്തിൽ ആരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണ ഓട്ടം നടത്തി. കൊങ്കൺ റെയിൽവേയിലെ സൂറത്കൽ മുതൽ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ഷൊർണൂർ വരെയാണു പരീക്ഷണ ഓട്ടം നടത്തിയത്.പാതയിലെ തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങിയവ കടന്നു പോകുന്നതിനു തടസ്സമുണ്ടോ എന്നാണു പ്രധാനമായി പരിശോധിച്ചത്. മംഗളൂരു കുലശേഖര, കാസർകോട് കളനാട് എന്നിവിടങ്ങളിലായി 2 തുരങ്കങ്ങളുണ്ട്. രണ്ടിടത്തും പരീക്ഷണ ഓട്ടം വിജയമായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തെ മേൽപാലത്തിന് അൽപം ഉയരക്കുറവുണ്ടെങ്കിലും അതും റോ–റോ സർവീസിനെ ബാധിക്കില്ല എന്നാണു വിലയിരുത്തൽ.അഡീഷനൽ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ ചെഞ്ചു ബാബു, റെയിൽവേ മംഗളൂരു ഏരിയാ ഓഫിസർ കെ.വി.ശ്രീധരൻ, ട്രാഫിക് ഇൻസ്പെക്ടർ കെ.സുശീൽ എന്നിവർ ട്രെയിനിൽ സഞ്ചരിച്ച് പരിശോധന നടത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ട്രക്കുകൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം ഒരുക്കുന്നതും സംഘം വിലയിരുത്തി. റോ-റോ സർവീസ് കണ്ണൂരിലേക്ക് ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് റെയിൽവേ അധികാരികൾക്കു നിവേദനം നൽകിയിരുന്നു. കണ്ണൂർ, കോഴിക്കോട്, എറണാകുളം മേഖലകളിൽ നിന്നാണ് റോ–റോ കേരളത്തിലേക്കു നീട്ടണമെന്ന ആവശ്യം പ്രധാനമായി ഉയർന്നത്. ട്രക്കുകൾ റോ–റോ വഴി കടത്തിയാൽ ലാഭകരമായി സർവീസ് നടത്താൻ സാധിക്കും എന്നാണു റെയിൽവേയുടെ വിലയിരുത്തൽ. റോ–റോ സർവീസ് എറണാകുളം വരെ നീട്ടുന്ന കാര്യമാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. വെസ്റ്റ് ഹില്ലിൽ സാധ്യത∙ കേരളത്തിൽ ചരക്കുലോറികൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം കണ്ണൂർ സൗത്ത്, കോഴിക്കോട് വെസ്റ്റ്ഹിൽ, എറണാകുളം എന്നിവിടങ്ങളിൽ ഒരുക്കാനാണു സാധ്യത. ട്രക്കുകളുടെ ഉയരം പരിശോധിക്കാനുള്ള ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള സ്റ്റാറ്റിക് വേ ബ്രിജ്, ലോറികൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള റാംപ് എന്നിവ വേണം.ഒറ്റ ട്രെയിനിൽ 40 ലോറികൾ2009ൽ കൊങ്കൺ റെയിൽവേയാണ് രാജ്യത്ത് റോ-റോ സർവീസ് ആരംഭിച്ചത്.  ഇതു മികച്ച വിജയം ആയതോടെയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആരംഭിക്കുന്ന കാര്യം റെയിൽവേ പരിഗണിച്ചതും. റെയിൽ മാർഗം 40 ചരക്കു ലോറികൾ വരെ ഒന്നിച്ചു കൊണ്ടു പോകാൻ ഈ സംവിധാനത്തിൽ സാധിക്കും. റോഡിലെ ഗതാഗതക്കുരുക്കും ഇന്ധനച്ചെലവും കുറയ്ക്കാം.
Jul 18 2016 (12:21) Kozhikode തീവണ്ടിഎന്‍ജിനില്‍ പുക: യാത്രക്കാര്‍ പരിഭ്രാന്തരായി (www.mathrubhumi.com)
Other News
SR/Southern

News Entry# 274067   
  Past Edits
Jul 18 2016 (12:21PM)
Station Tag: West Hill/WH added by MCPNBR~/261443

Jul 18 2016 (12:21PM)
Station Tag: Vellayil/VLL added by MCPNBR~/261443

Jul 18 2016 (12:21PM)
Train Tag: Kozhikode - Kannur Passenger/56657 added by MCPNBR~/261443
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എന്ജിന് കേടായി പുക ഉയര്ന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ആറാം റെയില്വേ ഗേറ്റിന് സമീപം കണ്ണൂര് പാസഞ്ചര് തീവണ്ടിയുടെ എന്ജിനില് നിന്നാണ് പുക ഉയര്ന്നത്. വണ്ടി നിര്ത്തിയിട്ടതോടെ അരമണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. വെള്ളയില് റെയില്വേ സ്റ്റേഷനില് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വണ്ടി പുറപ്പെട്ട ഉടനെയാണ് എന്ജിനില് നിന്ന് പുക ഉയര്ന്നത്. എന്ജിന് കേടായതാണ് കാരണമെന്ന് അധികൃതര് അറിയിച്ചു. കറുത്ത പുക പരിസരത്താകെ വ്യാപിച്ചതോടെ യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി. ഇതിനിടെ തീവണ്ടിക്ക് തീപിടിച്ചെന്നും പ്രചാരണം നടന്നു. യാത്രക്കാരില് ചിലര് ഇതോടെ തീവണ്ടിയാത്ര ഉപേക്ഷിച്ച് കണ്ണൂരിലേക്ക് ബസ് കയറി. അരമണിക്കൂര് കഴിഞ്ഞാണ് വണ്ടി നീങ്ങിയത്. പിന്നീട് വെസ്റ്റ്ഹില് റെയില്വേ സ്റ്റേഷനില്നിന്ന് എന്ജിന് മാറ്റി യാത്ര തുടര്ന്നു. ആറാം ഗേറ്റിന് മുമ്പില് വണ്ടി നിര്ത്തിയിട്ടതിനാല് ഈ സമയമത്രയും ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി.
Page#    Showing 1 to 2 of 2 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy