Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

अपनी संपूर्ण क्रांति, राजधानी से कम है के 🔥- Arjun Rai

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Wed Jun 16 16:18:53 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search
Large Station Board;
Entry# 1569629-0
Large Station Board;
Entry# 2086807-0
Large Station Board;
Entry# 2086807-0

PGI/Parappanangadi (2 PFs)
പരപ്പനങ്ങാടി     परप्पनंगाडि

Track: Double Electric-Line

Show ALL Trains
Tirur Kadalundi Rd, Parappanangadi
State: Kerala

Elevation: 17 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for PGI/Parappanangadi
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 42
Number of Originating Trains: 0
Number of Terminating Trains: 0
Rating: 4.1/5 (22 votes)
cleanliness - good (3)
porters/escalators - excellent (2)
food - excellent (2)
transportation - excellent (3)
lodging - good (3)
railfanning - good (3)
sightseeing - good (3)
safety - good (3)
Show ALL Trains

Station News

Page#    Showing 1 to 5 of 5 News Items  
May 27 2020 (09:10) കേരളത്തിൽ പ്രത്യേക വണ്ടികളുടെ ഒട്ടേറെ സ്റ്റോപ്പുകൾ ഒഴിവാക്കി (www.mathrubhumi.com)
Other News
SR/Southern
0 Followers
152078 views

News Entry# 409314  Blog Entry# 4638421   
  Past Edits
May 27 2020 (09:16)
Station Tag: Nileshwar/NLE added by MCPNBR~/261443

May 27 2020 (09:16)
Station Tag: Quilandi (Koyilandi)/QLD added by MCPNBR~/261443

May 27 2020 (09:16)
Station Tag: Ferok/FK added by MCPNBR~/261443

May 27 2020 (09:16)
Station Tag: Pattambi/PTB added by MCPNBR~/261443

May 27 2020 (09:16)
Station Tag: Mavelikara/MVLK added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kanhangad/KZE added by MCPNBR~/261443

May 27 2020 (09:16)
Station Tag: Payyanur/PAY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kannapuram/KPQ added by MCPNBR~/261443

May 27 2020 (09:16)
Station Tag: Thalassery/TLY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Vadakara/BDJ added by MCPNBR~/261443

May 27 2020 (09:16)
Station Tag: Parappanangadi/PGI added by MCPNBR~/261443

May 27 2020 (09:16)
Station Tag: Tirur/TIR added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kuttippuram/KTU added by MCPNBR~/261443

May 27 2020 (09:16)
Station Tag: Divine Nagar/DINR added by MCPNBR~/261443

May 27 2020 (09:16)
Station Tag: Aluva (Alwaye)/AWY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Cherthala (Sherthalai)/SRTL added by MCPNBR~/261443

May 27 2020 (09:16)
Station Tag: Harippad/HAD added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kayamkulam Junction/KYJ added by MCPNBR~/261443

May 27 2020 (09:16)
Station Tag: Karunagappalli/KPY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Varkala Sivagiri/VAK added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kochuveli/KCVL added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

May 27 2020 (09:11)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kottayam/KTYM added by MCPNBR~/261443

May 27 2020 (09:11)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 27 2020 (09:11)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

May 27 2020 (09:11)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 27 2020 (09:11)
Station Tag: Tirur/TIR added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kasaragod/KGQ added by MCPNBR~/261443
ന്യൂഡൽഹി: ജൂൺ ഒന്നിനുതുടങ്ങുന്ന പ്രത്യേക വണ്ടികൾക്ക് കേരളത്തിൽ സാധാരണപോലെ എല്ലായിടത്തും സ്റ്റോപ്പനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം റെയിൽവേ അംഗീകരിച്ചു. നിസാമുദ്ദീൻ-എറണാകുളം തുരന്തോ നോൺ എ.സി. സ്പെഷ്യൽ ഒഴികെ മറ്റുനാലു പ്രത്യേക വണ്ടികളുടെയും ഏതാനും സ്റ്റോപ്പുകൾ ഒഴിവാക്കി.
നേരത്തേ മുംബൈയിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തിയ ശ്രമിക് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ യാത്രക്കാരെ ഇറക്കിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ, രജിസ്റ്റർചെയ്യാതെ യാത്രക്കാർ വന്നിറങ്ങുന്നതും എല്ലായിടങ്ങളിലും സ്റ്റോപ്പനുവദിക്കുന്നതും കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് സർക്കാർ റെയിൽവേയെ അറിയിച്ചു. തുടർന്നാണ് സ്പെഷ്യൽ വണ്ടികളുടെ സ്റ്റോപ്പുകൾ ഒഴിവാക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയത്.
നിർത്തിയ സ്റ്റോപ്പുകളിലേക്ക് ഇതിനകം ടിക്കറ്റ്‌ റിസർവ് ചെയ്തവർക്ക്, തൊട്ടടുത്ത സ്റ്റേഷനിലോ അല്ലെങ്കിൽ അതിനുമുമ്പുള്ള സ്റ്റേഷനിലോ ഇറങ്ങാനാവുമോയെന്ന്‌ വ്യക്തമല്ല. ഓരോ സ്റ്റേഷനിലും വന്നിറങ്ങുന്നവർ നേരത്തേ പേര്‌ രജിസ്റ്റർചെയ്യണമെന്ന് നിബന്ധനയുള്ളതിനാൽ നിശ്ചിതയാത്രക്കാർക്കുള്ള തയ്യാറെടുപ്പുകളേ സർക്കാർ നടത്തുകയുള്ളൂ. അതേസമയം, ഇനി ടിക്കറ്റ്‌ റിസർവ് ചെയ്യുന്നവർക്ക്, നിർത്തിയ സ്റ്റോപ്പുകളിലേക്ക്‌ ടിക്കറ്റ് നൽകില്ല.
...
more...

പ്രത്യേക വണ്ടികളും ഒഴിവാക്കിയ സ്റ്റോപ്പുകളും
1). തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് (നേത്രാവതി എക്സ്പ്രസ്-06346)
വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്.
2). തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (02076)
വർക്കല ശിവഗിരി, കായംകുളം, ചേർത്തല, ആലുവ.
3). തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (02082)
കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി
4). എറണാകുളം-നിസാമുദ്ദീൻ മംഗളാ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (02617)
ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്.
Automatic ticket vending machine will be installed in 19 stations under PGT division
(Mangalore (MAQ), Mangalore Jn, Kasargod, Kanhagad, Payyannur, Kannur, Thalassery, Vadakara, Koyilandi, Kozhikode,Ferok, Parappangadi, Thirur, Kuttipuram, Pattambi, Palakkad, Ottappalam, Angadippuram, Nilambur.)
ഒമ്പത് സ്റ്റേഷനുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് കിട്ടാന്‍ വെന്‍ഡിങ് മെഷീന്‍
കാസര്‍കോട്: യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനം 19 സ്റ്റേഷനുകളില്‍ വരുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 19 സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എ.ടി.വി.എം). വരുന്നത്. സ്റ്റേഷനുകളില്‍
...
more...
ഉപകരണം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, കുറ്റിപ്പുറം, ഒറ്റപ്പാലം, ഫറൂഖ്, പരപ്പനങ്ങാടി, പട്ടാമ്പി, നിലമ്പൂര്‍, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വരുന്നത്. ഇതില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ നിലവില്‍ മെഷീനുകളുണ്ട്. അവിടെ ഓരോ മെഷീന്‍കൂടി സ്ഥാപിക്കും. 19 സ്റ്റേഷനുകളിലായി 21 മെഷീനുകളാണ് വരുന്നത്. നേരത്തേ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, ഷൊറണൂര്‍ എന്നിവിടങ്ങളിലായി 10 മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ലഭിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകളും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനൊപ്പമുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് മെഷീനില്‍നിന്ന് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുക. സ്മാര്‍ട്ട് കാര്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് ഓഫീസില്‍നിന്ന് ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് ആദ്യം ചെലവാക്കേണ്ടത് 100 രൂപയാണ്. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ആറുമാസമാണ് ഒരു കാര്‍ഡിന്റെ കാലാവധി. ഇത് റീചാര്‍ജ് ചെയ്ത് കാലാവധി കൂട്ടാം. കാര്‍ഡുപയോഗിച്ച് സഞ്ചരിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റുകള്‍ മെഷീന്‍വഴി ലഭിക്കും. എ.ടി.വി.എം. ഫെസിലേറ്റര്‍ മുഖാന്തരവും പൊതുജനങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം.
പാലക്കാട് ഡിവിഷനുകീഴിലെ ഒമ്പത് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് അത്യാധുനിക വെര്‍സറ്റൈല്‍ മെഷീന്‍ സ്ഥാപിക്കുക. ഇതില്‍ സ്മാര്‍ട്ട് കാര്‍ഡിന് പുറമെ കറന്‍സി, കോയിന്‍ എന്നിവയും ഉപയോഗിക്കാം. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം വരിക.
May 13 2015 (09:44) യാത്രക്കാര്‍ തീവണ്ടികള്‍ തടഞ്ഞു; പരപ്പനങ്ങാടിയില്‍ സംഘര്‍ഷം (www.mathrubhumi.com)
Other News
SR/Southern

News Entry# 224407   
  Past Edits
May 13 2015 (9:44AM)
Station Tag: Parappangadi/PGI added by Nalumani/261443
Stations:  Parappanangadi/PGI  
യാത്രക്കാര്‍ തീവണ്ടികള്‍ തടഞ്ഞു; പരപ്പനങ്ങാടിയില്‍ സംഘര്‍ഷം
പരപ്പനങ്ങാടി: റെയില്‍ ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി മണിക്കൂറുകളോളം ഏറനാട് എക്‌സ്പ്രസ് പിടിച്ചിട്ടതില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ യാത്രക്കാര്‍ തീവണ്ടികള്‍ തടഞ്ഞു. തീവണ്ടികളിലെ യാത്രക്കാര്‍ തമ്മില്‍ വാക്തര്‍ക്കവും കൈയാങ്കളിയുമുണ്ടായി. റെയില്‍പ്പാളത്തില്‍ തടിച്ചുകൂടിയ യാത്രക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു.
കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസും മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ മെയിലുമാണ് തടഞ്ഞിട്ടത്. ഇന്റര്‍സിറ്റിയിലെയും ഏറനാടിലെയും യാത്രക്കാര്‍ പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിന്റെ വക്കോളമെത്തി. റെയില്‍പ്പാളത്തില്‍ തടിച്ചുകൂടിയ യാത്രക്കാരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.
ഇന്റര്‍സിറ്റി കടത്തിവിട്ടെങ്കിലും ഏറനാട് എക്‌സ്പ്രസ് ആറുമണിയോടെ
...
more...
വീണ്ടും പരപ്പനങ്ങാടി സ്റ്റേഷനില്‍ പിടിച്ചിട്ടതോടെ വീണ്ടും യാത്രക്കാര്‍ ക്ഷുഭിതരായി. പുറത്തിറങ്ങി യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസ് ഉപരോധിച്ചു.ഇതിനിടെ, ആറരയോടെ ചെന്നൈ മെയില്‍ എത്തിയതോടെ ഏറനാടിലെ യാത്രക്കാര്‍ വീണ്ടും പാളത്തിലിറങ്ങി.
ഇവര്‍ ചെന്നൈ മെയില്‍ തടഞ്ഞതോടെ അതിലെ യാത്രക്കാരും പ്രതിഷേധക്കാരും തമ്മില്‍ കൈയാങ്കളിയായി. ഇതോടെ നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടെങ്കിലും പോലീസ് തടഞ്ഞതിനാല്‍ വലിയ സംഘര്‍ഷമൊഴിവായി.
താനൂര്‍ സി.ഐ റാഫിയുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണവലയമൊരുക്കിയതിനാലാണ് യാത്രക്കാര്‍ സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസിലേക്ക് കയറാതിരുന്നത്.
രാവിലെ പതിനൊന്നരയോടെയാണ് മംഗലാപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് താനൂര്‍ റെയില്‍വേസ്റ്റേഷനിലെത്തിയത്. യാത്രക്കാര്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ മണിക്കൂറുകളോളം വലഞ്ഞു. തുടര്‍ന്ന് താനൂര്‍ പോലീസ് ഇടപെട്ട് നാലരയോടെ തീവണ്ടി പരപ്പനങ്ങാടിയിലേക്ക് കടത്തിവിട്ടെങ്കിലും പരപ്പനങ്ങാടി ഔട്ടര്‍സിഗ്‌നലില്‍ പുത്തന്‍പീടികയ്ക്കടുത്ത് വീണ്ടും തീവണ്ടി പിടിച്ചിടുകയായിരുന്നു.
ഇതോടെയാണ് യാത്രക്കാര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളത്തിലിറങ്ങി തടഞ്ഞത്. സംഘര്‍ഷമുണ്ടാകുമെന്നു കണ്ടതോടെ റെയില്‍വേപോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പരപ്പനങ്ങാടി പോലീസ് രംഗത്തെത്തിയത്. പോലീസ് സംയമനം പാലിച്ചതുകൊണ്ടാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാകാതിരുന്നത്.
ഏഴുമണിയോടെ വള്ളിക്കുന്നില്‍ ഒന്നാംട്രാക്കില്‍ തീവണ്ടിഗതാഗതം പുനഃസ്ഥാപിച്ചു. ഏഴരമണിക്കൂര്‍ വൈകി വൈകിട്ട് ഏഴുമണിയോടെയാണ് ഏറനാട് എക്‌സ്പ്രസ് കടന്നുപോയത്. ബാക്കിയുള്ള തീവണ്ടികളും വൈകി.
വള്ളിക്കുന്ന് സബ്‌വേ നിര്‍മാണത്തിന്റെ ഭാഗമായാണ് തീവണ്ടി പിടിച്ചിട്ടത്. ചൊവ്വാഴ്ച തീവണ്ടികള്‍ വൈകുമെന്ന് റെയില്‍വേ അറിയിപ്പുണ്ടായിരുന്നു.
Oct 27 2013 (14:22) Stop for trains at Tanur (www.thehindu.com)
Temporary Stops
SR/Southern

News Entry# 154222   
  Past Edits
Oct 27 2013 (5:33PM)
Station Tag: Parappangadi/PGI added by moderator**/12

Oct 27 2013 (5:33PM)
Station Tag: Tanur/TA added by moderator**/12
Train nos.22609/22610 Mangalore Central-Coimbatore-Mangalore Central Intercity Express will stop at Parappanangadi and train nos.16305/16306 Ernakulam-Kannur-Ernakulam Intercity at Tanur on an experimental basis from November 1, 2013 to June 30, 2014. A railway release here on Thursday said train no.22610 Coimbatore Junction-Mangalore Central Intercity Express will reach Parappangadi at 9.04 a.m. and leave the station 9.05 a.m. while train no. 22609 Mangalore Central- Coimbatore Junction Intercity Express will reach Parappangadi at 3.46 p.m. and leave at 03.47 p.m. Train No.16305, Ernakulam Junction-Kannur Intercity will reach Tanur at 10.02 a.m. and leave at 10.03 a.m. while train no. 16306 Kannur-Ernakulam Junction Intercity Express will reach Tanur at 04.44 p.m. and will leave at 04.45 p.m.
Oct 24 2013 (21:43) Experimental stoppage for Mangalore trains (timesofindia.indiatimes.com)
Temporary Stops
SR/Southern

News Entry# 153646   
  Past Edits
Oct 24 2013 (10:12PM)
Station Tag: Coimbatore Main Junction/CBE added by moderator**/12

Oct 24 2013 (10:12PM)
Station Tag: Ernakulam Junction (South)/ERS added by moderator**/12

Oct 24 2013 (10:11PM)
Station Tag: Mangalore Central/MAQ added by moderator**/12

Oct 24 2013 (10:11PM)
Station Tag: Parappangadi/PGI added by moderator**/12
MANGALORE: The Southern Railway will give experimental one-minute stoppage for two Mangalore trains on the Coimbatore and Ernakulam routes.
Train 22609/22610 Mangalore Central - Coimbatore -Mangalore Central Intercity Express will stop at Parappangadi and Train 16305/16306 Ernakulam - Kannur - Ernakulam Intercity express will stop at Tanur on experimental basis with effect from November 1 to June 30, 2014. The timings are as follows: Train 22610 Coimbatore Jn -Mangalore Central Intercity Express will arrive Parappangadi t 9.04 am and will leave at 09.05 am while Train No. 22609, Mangalore Central - Coimbatore Jn Intercity Express will arrive Parappangadi at 3.46pm and will leave at 3.47pm.Likewise, Train 16305, Ernakulam Jn - Kannur Intercity Express will arrive Tanur at 10.02 am and will leave
...
more...
at 10.03 am and Train 16306, Kannur - Ernakulam Jn Intercity Express will arrive Tanur at 4.44 pm and will leave at 4.45pm.
Special ticket drive: A special ticket checking drive was conducted for three days from October 22 to 24 at Kuttipuram, Shoranur and Tirur Stations. During the check, 989 cases of ticketless travel, unbooked luggage, illegal vehicle parking and unauthorised vending in trains and at platforms were booked, and an amount of Rs 3.4 lakhs was realised as penalty. The check was carried out by 28 ticket checking staff and 16 RPF personnel along with their officers. The service of Railway Magistrate, Shoranur was also utilised during the check.
Page#    Showing 1 to 5 of 5 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy