Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Purulia Express: লালপাহাড়ীর দ‍্যাশে যাবি? চিন্তা কিসের লো? বিকাল বেলা হাওড়া থেকে পুরুল্যা এক্সপেরেস পাবি। - Dip

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Sat Oct 16 18:46:23 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search

MMDA/Muthalamada (2 PFs)
മുതലമട / முதலமட     मुतलमडा

Track: Construction - Single-Line Electrification

Show ALL Trains
Muthalamada Railway Station, District - Palakkad
State: Kerala

Elevation: 150 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for MMDA/Muthalamada
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 2
Number of Originating Trains: 0
Number of Terminating Trains: 0
Rating: NaN/5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)
Show ALL Trains

Station News

Page#    Showing 1 to 1 of 1 News Items  
Dec 06 2017 (18:40) പൊള്ളാച്ചി പാതയിൽ ട്രെയിനുകൾക്കു സ്റ്റോപ്പ് ആവശ്യപ്പെട്ട് ഉപരോധ സമരം (localnews.manoramaonline.com)
Commentary/Human Interest
SR/Southern
0 Followers
36957 views

News Entry# 324095  Blog Entry# 2858312   
  Past Edits
Dec 06 2017 (18:40)
Station Tag: Muthalamada/MMDA added by Barathan SI~/1697124

Dec 06 2017 (18:40)
Station Tag: Pudunagaram/PDGM added by Barathan SI~/1697124

Dec 06 2017 (18:40)
Station Tag: Kollengode/KLGD added by Barathan SI~/1697124

Dec 06 2017 (18:40)
Train Tag: Chennai Central - Palakkad Junction SF Express (Via Palani)/22651 added by Barathan SI~/1697124

Dec 06 2017 (18:40)
Train Tag: Amritha Express (Via Palakkad Town)/16344 added by Barathan SI~/1697124
Posted by: ~ 61 news posts
കൊല്ലങ്കോട് ∙ പാലക്കാട്–പൊള്ളാച്ചി ലൈനിൽ ട്രെയിനുകൾക്കു സ്റ്റോപ്പിനായി മൂന്നു മണിക്കൂറോളം റെയിൽപാത ഉപരോധിച്ചു എൽഡിഎഫ് സമരം; സ്റ്റോപ്പ് അനുവദിക്കാൻ പാലക്കാട് ഡിവിഷന് അനുകൂല നിലപാടെന്നു റെയിൽവേ. അമൃത എക്സ്പ്രസിനും ചെന്നൈ എക്സ്പ്രസിനും കൊല്ലങ്കോട്, പുതുനഗരം, വടവന്നൂർ, മുതലമട സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെന്മാറ മണ്ഡലം എൽഡിഎഫിന്റെ ട്രെയിൻ തടയൽ സമരത്തെ തുടർന്ന് എട്ടരയ്ക്കു കൊല്ലങ്കോട് വഴി മധുരയിലേക്കു പോവുന്ന അമൃത എക്സ്പ്രസും ഒൻപതരയോടെ പാലക്കാട്ടേക്കുള്ള ചെന്നൈ എക്സ്പ്രസും കൊല്ലങ്കോട് സ്റ്റേഷനിൽ നിന്നും അകലെ റെയിൽവേ പിടിച്ചിട്ടു.
പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈനിനോടുള്ള കേന്ദ്ര അവഗണന തുടർന്നാൽ കൂടുതൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്നു സമരം ഉദ്ഘാടനം ചെയ്ത പി.കെ.ബിജു എംപി പറഞ്ഞു. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ മന്ത്രിക്കും മന്ത്രാലയത്തിനും പല തവണ നിവേദനം നൽകിയെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും ബിജു പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിൽ പാലക്കാടിനോടുള്ള അവഗണന ഉന്നയിക്കുമെന്നു സമരത്തിൽ
...
more...
പ്രസംഗിച്ച എം.ബി.രാജേഷ് എംപി ഉറപ്പു നൽകി. സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും എഡിആർഎം ടി.രാജ്കുമാർ, സെക്യൂരിറ്റി കമ്മിഷണർ ചൊക്ക രഘുവീർ എന്നിവരുമായി നടത്തിയ ചർച്ചയിൽ പാലക്കാട് ഡിവിഷൻ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ശുപാർശ നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 7.50ന് ആരംഭിച്ച സമരം മൂന്നു മണിക്കൂറിനു ശേഷം 11.10ന് അവസാനിപ്പിച്ചു. മിനിട്ടുകൾക്കകം രണ്ടു ട്രെയിനുകളും യാത്ര തുടർന്നു. എൽഡിഎഫ് മണ്ഡലം കൺവീനർ വി.കൃഷ്ണൻകുട്ടി അധ്യക്ഷനായി. കെ.ബാബു എംഎൽഎ, എൻ.ജി.മുരളീധരൻ നായർ, യു.അസീസ്, കെ.രമാധരൻ, എം.കെ.തങ്കവേലു, പി.ടി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സമരം നേരിടുന്നതിനായി റെയിൽവേ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണർ തോമസ് ജോൺ, ഇൻസ്പെക്ടർ സി.എ.ഷംനാഥ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ പൊലീസും സ്പെഷ‍ൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.സെയ്താലി, കൊല്ലങ്കോട് സിഐ കെ.പി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു.
പഴയ ശുപാർശ; പുതിയ ഉറപ്പ്
കൊല്ലങ്കോട് ∙ ട്രെയിൻ തടയൽ സമരം നടത്തിയ എൽഡിഎഫ് സമരക്കാർക്ക് ഉറപ്പിൽ പറയുന്നത് റെയിൽവേ നൽകിയതു ദിവസങ്ങൾക്കു മുൻപെ നൽകിയ ശുപാർശ. മധുരയിലേക്കു നീട്ടിയ അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കാൻ തടസ്സങ്ങളില്ലെന്നു പാലക്കാട് ഡിവിഷൻ റെയിൽവേ ബോർഡിനെയും ദക്ഷിണ റെയിൽവേ ചീഫ് ഓപ്പറേഷൻസ് മാനേജരെയും അറിയിച്ചതായി മനോരമ കഴിഞ്ഞ മാസം 28നു വാർത്ത നൽകിയിരുന്നു.
ജനകീയ പ്രക്ഷോ‌ഭവും മാധ്യമ വാർത്തകളും സജീവമായതോടെ കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കുന്നതു ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരാനിടയാക്കുമോ എന്നറിയിക്കണമെന്നു റെയിൽവേ ജനറൽ മാനേജർ പാലക്കാട് ഡിവിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് പൊള്ളാച്ചിയുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ അമൃത എക്സ്പ്രസ് നിറുത്തിയിടുന്ന അധിക സമയങ്ങൾ പ്രയോജനപ്പെടുത്തി കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കാവുന്നതാണെന്നു റെയിൽവേ പാലക്കാട് ഡിവിഷൻ മറുപടി നൽകിയത്.

37009 views
Dec 06 2017 (18:41)
Guest: 809ef524   show all posts
Re# 2858312-1            Tags   Past Edits
Rail blockade at kollengode demanding stoppages for amrita and Palakkad exp. Also demanding for new train services in the pgt poy route.
Page#    Showing 1 to 1 of 1 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy