Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

हम RailFan - हमेशा पंखों पे

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Fri Oct 22 06:32:30 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search
Large Station Board;
Entry# 858991-0
Large Station Board;
Entry# 1795322-0
Large Station Board;
Entry# 2968955-0

KLGD/Kollengode (2 PFs)
കൊല്ലങ്കോട്     कोल्लंगोड

Track: Construction - Single-Line Electrification

Show ALL Trains
Pudunagaram Kollengode Rd
State: Kerala

Elevation: 101 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for KLGD/Kollengode
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 6
Number of Originating Trains: 0
Number of Terminating Trains: 0
Rating: 4.8/5 (13 votes)
cleanliness - excellent (2)
porters/escalators - good (1)
food - excellent (1)
transportation - excellent (2)
lodging - good (1)
railfanning - excellent (2)
sightseeing - excellent (2)
safety - excellent (2)
Show ALL Trains

Station News

Page#    Showing 1 to 8 of 8 News Items  
Jan 20 2019 (00:30) Rajya Rani Express to run independent (www.thehindu.com)
New/Special Trains
SR/Southern
0 Followers
58942 views

News Entry# 374346  Blog Entry# 4202140   
  Past Edits
Jan 20 2019 (00:30)
Station Tag: Kollengode/KLGD added by Rail Fanning~/718429

Jan 20 2019 (00:30)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Rail Fanning~/718429

Jan 20 2019 (00:30)
Station Tag: Nilambur Road/NIL added by Rail Fanning~/718429

Jan 20 2019 (00:30)
Train Tag: Thiruvananthapuram - Nilambur Road Rajya Rani Express/16349 added by Rail Fanning~/718429

Jan 20 2019 (00:30)
Train Tag: Amritha Express (Via Palakkad Town)/16343 added by Rail Fanning~/718429

Jan 20 2019 (00:30)
Train Tag: Nilambur Road - Thiruvananthapuram Rajya Rani Express/16350 added by Rail Fanning~/718429

Jan 20 2019 (00:30)
Train Tag: Amritha Express (Via Palakkad Town)/16344 added by Rail Fanning~/718429
Posted by: RFIR~ 501 news posts
Bowing to the long-pending demand of commuters, Railways have decided to run the Rajya Rani Express to Nilambur Road as an independent train from May 9 onwards.
But, the new express train will operate from Kochuveli terminal instead of Thiruvananthapuram Central. At present, the Rajya Rani Express is being attached to the rake of the Thiruvananthapuram Central-Madurai-Thiruvananthapuram Central Amritha Expresses that operate via Palakkad junction.
Railway sources said, Rajya Rani Express as an independent train, had been approved by the Railway Board and the circular to this effect had been issued by the
...
more...
Southern Railway.
The passengers associations and commuters had been seeking a direct train from Nilambur Road to the State capital. The commuters, especially those from Malappuram, would be benefited most by Rajya Rani Express turning an independent train.
The 16349 Kochuveli-Nilambur Road Rajya Rani Express and the 16350 Nilambur Road-Kochuveli Rajya Rani Express would operate via the Amritha Link line and would not touch Shoranur junction from May 9, the officials said. The Rajya Rani Express would have one 2 Tier AC, one 3 Tier AC, 7 Sleeper Class, 2 Unreserved, 1 Differently abled and one Luggage-cum-Break van coaches.
Train 16349 would depart from Kochuveli terminal at 8.50 p.m. to reach Nilambur Road 7.50 a.m. Train 16350 would depart from Nilambur road at 8.50 p.m. to reach Kochuveli terminal at 6 a.m.
The 16343/1344 Thiruvananthapuram Central-Madurai-Thiruvananthapuram Central Amritha Expresses had been given additional stoppage at Kollencode from May 9. The stoppage was in view of the Rajya Rani Expess skipping Shoranur junction, according to Senior Divisional Operations Manager, Palakkad.

Rail News
53262 views
Jan 20 2019 (15:51)
nithinbhakthacrypt   135 blog posts
Re# 4202140-2            Tags   Past Edits
Even I was thinking how will rajya rani express skip shornur junction...Amritha express should be skipping shronur junction right ?
How does it matter if the train skipping shornur and stop at kollengode
Dec 06 2017 (18:40) പൊള്ളാച്ചി പാതയിൽ ട്രെയിനുകൾക്കു സ്റ്റോപ്പ് ആവശ്യപ്പെട്ട് ഉപരോധ സമരം (localnews.manoramaonline.com)
Commentary/Human Interest
SR/Southern
0 Followers
37305 views

News Entry# 324095  Blog Entry# 2858312   
  Past Edits
Dec 06 2017 (18:40)
Station Tag: Muthalamada/MMDA added by Barathan SI~/1697124

Dec 06 2017 (18:40)
Station Tag: Pudunagaram/PDGM added by Barathan SI~/1697124

Dec 06 2017 (18:40)
Station Tag: Kollengode/KLGD added by Barathan SI~/1697124

Dec 06 2017 (18:40)
Train Tag: Chennai Central - Palakkad Junction SF Express (Via Palani)/22651 added by Barathan SI~/1697124

Dec 06 2017 (18:40)
Train Tag: Amritha Express (Via Palakkad Town)/16344 added by Barathan SI~/1697124
Posted by: ~ 61 news posts
കൊല്ലങ്കോട് ∙ പാലക്കാട്–പൊള്ളാച്ചി ലൈനിൽ ട്രെയിനുകൾക്കു സ്റ്റോപ്പിനായി മൂന്നു മണിക്കൂറോളം റെയിൽപാത ഉപരോധിച്ചു എൽഡിഎഫ് സമരം; സ്റ്റോപ്പ് അനുവദിക്കാൻ പാലക്കാട് ഡിവിഷന് അനുകൂല നിലപാടെന്നു റെയിൽവേ. അമൃത എക്സ്പ്രസിനും ചെന്നൈ എക്സ്പ്രസിനും കൊല്ലങ്കോട്, പുതുനഗരം, വടവന്നൂർ, മുതലമട സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെന്മാറ മണ്ഡലം എൽഡിഎഫിന്റെ ട്രെയിൻ തടയൽ സമരത്തെ തുടർന്ന് എട്ടരയ്ക്കു കൊല്ലങ്കോട് വഴി മധുരയിലേക്കു പോവുന്ന അമൃത എക്സ്പ്രസും ഒൻപതരയോടെ പാലക്കാട്ടേക്കുള്ള ചെന്നൈ എക്സ്പ്രസും കൊല്ലങ്കോട് സ്റ്റേഷനിൽ നിന്നും അകലെ റെയിൽവേ പിടിച്ചിട്ടു.
പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈനിനോടുള്ള കേന്ദ്ര അവഗണന തുടർന്നാൽ കൂടുതൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്നു സമരം ഉദ്ഘാടനം ചെയ്ത പി.കെ.ബിജു എംപി പറഞ്ഞു. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ മന്ത്രിക്കും മന്ത്രാലയത്തിനും പല തവണ നിവേദനം നൽകിയെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും ബിജു പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിൽ പാലക്കാടിനോടുള്ള അവഗണന ഉന്നയിക്കുമെന്നു സമരത്തിൽ
...
more...
പ്രസംഗിച്ച എം.ബി.രാജേഷ് എംപി ഉറപ്പു നൽകി. സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും എഡിആർഎം ടി.രാജ്കുമാർ, സെക്യൂരിറ്റി കമ്മിഷണർ ചൊക്ക രഘുവീർ എന്നിവരുമായി നടത്തിയ ചർച്ചയിൽ പാലക്കാട് ഡിവിഷൻ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ശുപാർശ നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 7.50ന് ആരംഭിച്ച സമരം മൂന്നു മണിക്കൂറിനു ശേഷം 11.10ന് അവസാനിപ്പിച്ചു. മിനിട്ടുകൾക്കകം രണ്ടു ട്രെയിനുകളും യാത്ര തുടർന്നു. എൽഡിഎഫ് മണ്ഡലം കൺവീനർ വി.കൃഷ്ണൻകുട്ടി അധ്യക്ഷനായി. കെ.ബാബു എംഎൽഎ, എൻ.ജി.മുരളീധരൻ നായർ, യു.അസീസ്, കെ.രമാധരൻ, എം.കെ.തങ്കവേലു, പി.ടി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സമരം നേരിടുന്നതിനായി റെയിൽവേ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണർ തോമസ് ജോൺ, ഇൻസ്പെക്ടർ സി.എ.ഷംനാഥ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ പൊലീസും സ്പെഷ‍ൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.സെയ്താലി, കൊല്ലങ്കോട് സിഐ കെ.പി.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു.
പഴയ ശുപാർശ; പുതിയ ഉറപ്പ്
കൊല്ലങ്കോട് ∙ ട്രെയിൻ തടയൽ സമരം നടത്തിയ എൽഡിഎഫ് സമരക്കാർക്ക് ഉറപ്പിൽ പറയുന്നത് റെയിൽവേ നൽകിയതു ദിവസങ്ങൾക്കു മുൻപെ നൽകിയ ശുപാർശ. മധുരയിലേക്കു നീട്ടിയ അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കാൻ തടസ്സങ്ങളില്ലെന്നു പാലക്കാട് ഡിവിഷൻ റെയിൽവേ ബോർഡിനെയും ദക്ഷിണ റെയിൽവേ ചീഫ് ഓപ്പറേഷൻസ് മാനേജരെയും അറിയിച്ചതായി മനോരമ കഴിഞ്ഞ മാസം 28നു വാർത്ത നൽകിയിരുന്നു.
ജനകീയ പ്രക്ഷോ‌ഭവും മാധ്യമ വാർത്തകളും സജീവമായതോടെ കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കുന്നതു ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരാനിടയാക്കുമോ എന്നറിയിക്കണമെന്നു റെയിൽവേ ജനറൽ മാനേജർ പാലക്കാട് ഡിവിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് പൊള്ളാച്ചിയുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ അമൃത എക്സ്പ്രസ് നിറുത്തിയിടുന്ന അധിക സമയങ്ങൾ പ്രയോജനപ്പെടുത്തി കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കാവുന്നതാണെന്നു റെയിൽവേ പാലക്കാട് ഡിവിഷൻ മറുപടി നൽകിയത്.

37351 views
Dec 06 2017 (18:41)
Guest: 809ef524   show all posts
Re# 2858312-1            Tags   Past Edits
Rail blockade at kollengode demanding stoppages for amrita and Palakkad exp. Also demanding for new train services in the pgt poy route.
Nov 04 2017 (10:07) അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കണം (localnews.manoramaonline.com)
Commentary/Human Interest
SR/Southern
0 Followers
20265 views

News Entry# 321793  Blog Entry# 2624325   
  Past Edits
Nov 04 2017 (10:07)
Station Tag: Kollengode/KLGD added by Barathan SI~/1697124

Nov 04 2017 (10:07)
Train Tag: Palakkad Junction - Chennai Central SF Express (Via Palani)/22652 added by Barathan SI~/1697124

Nov 04 2017 (10:07)
Train Tag: Amritha Express (Via Palakkad Town)/16343 added by Barathan SI~/1697124
Posted by: ~ 61 news posts
കൊല്ലങ്കോട് ∙ മധുരയിലേക്കു നീട്ടിയ അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ പ്രതിഷേധങ്ങൾ ശക്തമാവുന്നു. ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും പരാതികൾ ശക്തമാണ്. അമൃതയ്ക്കു സ്റ്റോപ്പ് അനുവദിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കൊല്ലങ്കോട് ടിഎഎൽപി സ്കൂളിലെ കുട്ടികൾ മുഖ്യമന്ത്രിക്കു പോസ്റ്റ് കാർഡിൽ കത്തയച്ചു.
പ്രധാന അധ്യാപിക ഷെറീഫ, അധ്യാപകരായ അനീഷ്, മുസ്തഫ, സി.കെ.ബിന്ദു, സ്കൂൾ ലീഡർ കെ.അഷ്ന, ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ കത്തുകളാണ് മുഖ്യമന്ത്രിക്കു അയച്ചത്. കഴിഞ്ഞ ദിവസം സോൾ ഫൗണ്ടേഷൻ ഒപ്പു ശേഖരണത്തിനു തുടക്കം കുറിച്ചിരുന്നു. സമീപ പഞ്ചായത്തുകളിലും ഒപ്പ് ശേഖരണം നടത്തി റെയിൽവേ ഡിവിഷനൽ മാനേജർക്കു സമർപ്പിക്കുകയാണു സംഘടനയുടെ ലക്ഷ്യം.
റെയിൽവേ അവഗണനയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ ഇന്ന്
പാലക്കാട്–പൊള്ളാച്ചി
...
more...
ലൈനിനോടുള്ള റെയിൽവേ അവഗണനയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ ഇന്നു വൈകിട്ട് അഞ്ചിനു മുതലമട കാമ്പ്രത്ത്ചള്ളയിൽ നടക്കും. ദക്ഷിണേന്ത്യൻ ക്ഷേത്ര നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽപാതയാണിത്. ചികിൽസാ ആവശ്യങ്ങൾക്കായി എറണാകുളം, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ ഇൗ പാത പ്രയോജനപ്പെടുത്താം.
ഒരു വർഷം ഏകദേശം എഴുപതിനായിരം ടൺ മാങ്ങ കയറ്റുമതി ചെയ്യുന്ന പ്രധാന വ്യാവസായിക ഇടനാഴി കൂടിയാണ് ഇൗ റെയിൽപാത. എന്നാൽ ഇതൊന്നും പരിഗണിക്കാതെ മധുരയിലേക്കു ദീർഘിപ്പിച്ച അമൃത എക്സ്പ്രസിനും പാലക്കാട്ടേക്കു നീട്ടിയ ചെന്നൈ–പഴനി എക്സ്പ്രസിനും സ്റ്റോപ്പുകൾ അനുവദിക്കുന്നില്ല.
മുതലമടയിൽ നിന്നും പാഴ്സൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നുവെന്നാരോപിച്ചു നടത്തുന്ന പ്രതിഷേധ കൂട്ടായ്മ കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.ബേബിസുധ അധ്യക്ഷയാവും. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികളും ജനപ്രതിനിധികളും കൂട്ടായ്മയിൽ പങ്കെടുക്കും.
കൊല്ലങ്കോട്ട് അമൃത എക്സ്പ്രസിനു സ്റ്റോപ്പ് വേണമെന്നു കൊല്ലങ്കോട് മർച്ചന്റ്സ് സഹകരണ സൊസൈറ്റി ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പൊള്ളാച്ചി–ഉദുമൽപേട്ട–ഡിണ്ടിഗൽ എന്നിവിടങ്ങളിലേക്കു വ്യാപാര ആവശ്യത്തിനു പോവുന്നവർക്കു ഏറെ പ്രയോജനപ്പെടുന്നതാണ് അമൃത എക്സ്പ്രസ്.
സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേ നിലപാട് പ്രതിഷേധാർഹമാണ്. പ്രസിഡന്റ് കെ.സത്യപാൽ അധ്യക്ഷനായി. എം.ശശീന്ദ്രൻ, ടി.ഒ.ഭാസ്ക്കർ, ഉണ്ണിക്കൃഷ്ണപിള്ള, അനന്തകൃഷ്ണൻ, സുന്ദരൻ, കെ.പി.രാഘവൻ, സി.രാധാക‌ൃഷ്ണൻ, വൽസലകുമാരി, മല്ലിക, പ്രസന്ന എന്നിവർ പ്രസംഗിച്ചു.

18666 views
Nov 04 2017 (10:09)
Guest: 809ef7af   show all posts
Re# 2624325-1            Tags   Past Edits
High Demand for a stoppage for amrita and palghat exp at kollengode.

Nov 17 2017 (11:39)
SOURAV
COROMANDEL^~   11326 blog posts
Re# 2624325-2            Tags   Past Edits
Initially there was a halt proposed for Palghat exp at Kollengode . Later it was cancelled. Dont know the reason behind that.
Oct 29 2017 (13:11) ട്രെയിനിനു സ്റ്റോപ്പില്ല: പ്രതിഷേധം ശക്തം (localnews.manoramaonline.com)
New/Special Trains
SR/Southern
0 Followers
17093 views

News Entry# 321175  Blog Entry# 2600682   
  Past Edits
Oct 29 2017 (13:11)
Station Tag: Kollengode/KLGD added by Welcome 22651 to PGT~/1697124
Stations:  Kollengode/KLGD  
Posted by: ~ 61 news posts
കൊല്ലങ്കോട് ∙ യാത്രക്കാർക്കു റെയിൽ സർവീസിന്റെ ഗുണം ലഭിക്കും വിധം സ്റ്റോപ്പുകൾ ക്രമീകരിക്കാത്ത റെയിൽവേയുടെ നിലപാടിനെതിരെയുള്ള ജനരോഷം ശക്തമാണ്. ഗേജ് മാറ്റത്തിനു ശേഷം വരുന്ന പുതിയ ട്രെയിനുകളെ കാത്തിരുന്ന ഒരു നാടിന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞാണു അമൃത എക്സ്പ്രസിനെ പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിൽ സ്റ്റോപ്പുകളില്ലാതെ മധുരയിലേക്കു നീട്ടുന്നത്.
ജനതയുടെ യാത്രാ സൗകര്യം നിഷേധിച്ചു ജില്ലയുടെ പാതി ഭാഗത്തെ നോക്കു കുത്തിയാക്കുന്ന റെയിൽവേ സമീപനം സമരത്തിലേക്കു തള്ളിവിടും. കെ.എസ്.സക്കീർഹുസൈൻ പ്രസിഡന്റ്, വടവന്നൂർ സർവീസ് സഹകരണ ബാങ്ക് ഗേജ് മാറ്റത്തിനു മുൻപു റിസർവേഷൻ സൗകര്യം ഉണ്ടായിരുന്ന കൊല്ലങ്കോട്ട് അമൃത എക്സ്പ്രസിനു സ്റ്റോപ്പില്ലാത്തതു ചോദ്യം ചെയ്യേണ്ട ജനപ്രതിനിധികൾക്ക‌് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണുസംഭവിച്ചിരിക്കുന്നത്.
രണ്ട് എംപിമാർ ഉണ്ടായിട്ടും പാലക്കാട്–പൊള്ളാച്ചി ലൈനിനെ ഒരു ബൈപാസായി ഉപയോഗിക്കുന്നതു നോക്കി നിൽക്കുന്നതു ശരിയല്ല. വ്യാപാര–തീർഥാടന കേന്ദ്രങ്ങൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ പാസഞ്ചർ ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനിലും മധുരയിലേക്കു നീട്ടുന്ന അമൃതയ്ക്കു കൊല്ലങ്കോട്ടും സ്റ്റോപ്പ്
...
more...
അനുവദിക്കണം. കോടികൾ ചെലവഴിച്ചു റെയിൽവേ ലൈൻ നിർമിച്ചിട്ടു ജനങ്ങൾക്കു ഗുണം ചെയ്യാത്ത സാഹചര്യമുണ്ടായാൽ രാഷ്ട്രീയമായി നേരിടേണ്ട സ്ഥിതി വരും.
വെങ്കിടേഷ് മുരുകൻ രക്ഷാധികാരി, ഉൗട്ടറ, കൊല്ലങ്കോട് റെയിൽ ആൻഡ് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ കേരളത്തോടു റെയിൽവേ കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമാണു പാലക്കാട്–പൊള്ളാച്ചി ലൈനിനോടും കാണിക്കുന്നത്. യാത്രക്കാർക്കു പ്രയോജനം ചെയ്യാത്ത സമയങ്ങളിൽ സർവീസ് ക്രമീകരിച്ചും സ്റ്റോപ്പ് ഇല്ലാതെ അവഗണിക്കുന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊല്ലങ്കോട് ഉണ്ടായിരുന്ന റിസർവേഷൻ ആരംഭിക്കാതെ മുഖം തിരിക്കുകയാണ്.
അമൃതയ്ക്കു കൊല്ലങ്കോട് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ റെയിൽമന്ത്രിക്കു നിവേദനം നൽകും. എം.വിജയൻ പ്രസിഡന്റ്, കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷൻ ലാഭകരമായി സർവീസ് നടത്തുകയാണ് റെയിൽവേയുടെ ലക്ഷ്യമെങ്കിൽ വ്യാപാരികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന കൊല്ലങ്കോട് സ്റ്റേഷനിൽ അമൃത എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കണം. കോടികൾ ചെലവഴിച്ചു നിർമിച്ച പാതയിലൂടെ സ്റ്റോപ്പുകളില്ലാതെ കടന്നു പോവുന്നതു പ്രദേശത്തുകാരായ ജനങ്ങളോടുള്ള അവഹേളനമാണ്.
പാലക്കാട്–പൊള്ളാച്ചി ലൈനിലൂടെ കടന്നു പോവുന്ന എല്ലാ ട്രെയിനുകൾക്കും കൊല്ലങ്കോട്ട് സ്റ്റോപ്പ് ഉണ്ടാവണമെന്നതാണു വ്യാപാരികൾ ആഗ്രഹിക്കുന്നത്. എം.അനിൽബാബു സെക്രട്ടറി, സംയുക്ത പാടശേഖര സമിതി, കൊല്ലങ്കോട് കാർഷിക ആവശ്യത്തിനുള്ള സാമിഗ്രികൾ വാങ്ങുന്നതിനും മറ്റും ധാരാളം പേർ തമിഴ്നാട്ടിലെ പൊള്ളാച്ചിയെയാണ് ആശ്രയിക്കുന്നത്.
മധുരയിലേക്കു നീട്ടുന്ന അമൃതയ്ക്കു കൊല്ലങ്കോട്ട് സ്റ്റോപ്പ് ഇല്ലാത്തതു കർഷക സമൂഹത്തിനു തിരിച്ചടിയാണ്. ഗേജ് മാറ്റം നടത്തിയ പുതിയ ലൈനിന്റെ ഗുണം നാട്ടുകാർക്കു ലഭിക്കാത്ത സാഹചര്യത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരും. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള നടപടി റെയിൽവേയിൽ നിന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ അതു ചോദ്യം ചെയ്യപ്പെടും. ടി.കെ.ലക്ഷ്മിനാരായണയ്യർ പൊതു പ്രവർത്തകൻ, പെരുമാൾ കോവിൽ ഗ്രാമം സംസ്ഥാന ഭരണ കേന്ദ്രത്തിലേക്കും ചികിൽസ ആവശ്യത്തിനും നിരവധി ആളുകൾ തിരുവനന്തപുരത്തേക്കു പോവുന്ന പതിവുണ്ട്.
അവർ ഇപ്പോൾ പാലക്കാട് എത്തിയാണു പോവുന്നത്. എന്നാൽ തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ട്രെയിൻ കൊല്ലങ്കോട് വഴി പോയിട്ടും യാത്രക്കാർക്കു ഗുണം ഇല്ലാത്തതു ജനങ്ങളെ റെയിൽവേ പരിഹസിക്കുന്നതിനു തുല്യമാണ്. തമിഴ്നാട്ടിൽ നിന്നും ധാരാളം കൊല്ലങ്കോടിനു സമീപത്തെ ക്ഷേത്രങ്ങളിലേക്ക് എത്തുന്നുണ്ട്. എല്ലാ ട്രെയിനുകൾക്കും കൊല്ലങ്കോട് സ്റ്റോപ്പ് ഉണ്ടാവുന്നതു ഏറെ സഹായകമാവും.
Advertisement
Text Size
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

14386 views
Oct 29 2017 (13:17)
Guest: 7ff991ac   show all posts
Re# 2600682-1            Tags   Past Edits
Strong protest; demanding amrita exp to stop kollengode rly station.

14393 views
Oct 29 2017 (13:24)
Rail Fanning
RFIR~   5710 blog posts
Re# 2600682-2            Tags   Past Edits
If not immediate, i feel this will surely happen in few months by providing it as experimental stop and then extending it as railways usually do.
I feel it is just a matter of time. Ideally they should have done it earlier. But now with more noise and features in the media, i fell railways should aybe do it.

13397 views
Oct 29 2017 (20:23)
Guest: 809ef471   show all posts
Re# 2600682-3            Tags   Past Edits
Yea I agree. But what the difficulty for IR in giving 1 min stoppage at klgd and udt which is useful for hundred of passengers.
Oct 28 2017 (13:13) അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് സ്റ്റോപ്പില്ല; വിവേചനത്തിനെതിരേ ജനപ്രതിനിധികൾ (localnews.manoramaonline.com)
New/Special Trains
SR/Southern
0 Followers
15702 views

News Entry# 321103  Blog Entry# 2596861   
  Past Edits
Oct 28 2017 (13:13)
Station Tag: Kollengode/KLGD added by Welcome 22651 to PGT~/1697124

Oct 28 2017 (13:13)
Train Tag: Amritha Express/16344 added by Welcome 22651 to PGT~/1697124
Posted by: ~ 61 news posts
കൊല്ലങ്കോട്∙ മധുരയിലേക്കു നീട്ടുന്ന അമൃത എക്സ്പ്രസിനു കൊല്ലങ്കോട് സ്റ്റോപ്പ് ഇല്ലാത്തതു കടുത്ത വിവേചനമാണെന്നു ജനപ്രതിനിധികൾ. സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ ജനരോഷം ശക്തമാവുകയാണ്.
കെ.ബാബു എംഎൽഎ
അറുനൂറോളം കോടി രൂപ ചെലവഴിച്ചു നിർമിച്ച പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈനിലൂടെ നാട്ടുകാരെ കാഴ്ചക്കാരാക്കി അമൃത എക്സ്പ്രസിനെ മധുരയിലേക്കു നീട്ടുന്ന സാഹചര്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇടവഴി മാത്രമാക്കി ഇൗ ലൈനിനെ ഒതുക്കുന്ന സാഹചര്യമുണ്ടായാൽ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടും. എക്സ്പ്രസിനു നിർബന്ധമായും കൊല്ലങ്കോട് സ്റ്റോപ്പ് ഉണ്ടായിരിക്കേണ്ടതാണ്.
ശാരദ തുളസിദാസ് (കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ഗേജ്
...
more...
മാറ്റത്തിനു മുൻപ് സീസൺ ടിക്കറ്റ് ഉപയോഗിച്ചുള്ള പ്രതിദിന യാത്രക്കാർ കൊല്ലങ്കോട് സ്റ്റേഷനിൽ നിന്നും ഉണ്ടായിരുന്നതാണ്. തമിഴ്നാട്ടിലെ വിവിധ കമ്പനികളിലും വർക്ക് ഷോപ്പുകളിലും ദിവസ വേതനക്കാരായവരാണ് ഇവരിലേറെയും. നാട്ടുകാരായ ജനങ്ങൾക്കു ഗുണമില്ലാതെ അമൃത ട്രെയിൻ കടന്നു പോകരുത്.
കെ. സന്തോഷ്കുമാർ (ജില്ലാ പഞ്ചായത്ത് അംഗം)
ഗേജ് മാറ്റം നടത്തിയതിന്റെ യാതൊരു ഗുണവും നമ്മുടെ നാട്ടുകാർക്കു ലഭിക്കാത്ത സ്ഥിതിയാണു നിലവിലുള്ളത്. അമൃത എക്സ്പ്രസിന്കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കാത്തതു പ്രതിഷേധാർഹമാണ്.നാട്ടിലെ ജനങ്ങൾക്കു ഗുണമുണ്ടാവാത്ത ഏതു വികസനവും വിപരീത ഫലമാണ് ഉണ്ടാക്കുക.
കെ. രമാധരൻ (പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ്)
ട്രെയിനിനു സ്റ്റോപ്പ് ഉണ്ടായാൽ മാത്രമേ ആളുകൾ കയറുകയുള്ളൂ. ആളുകൾ കയറിയാൽ മാത്രമേ സർവീസുകൾ ലാഭകരമാവുകയുള്ളൂ. ഭാവിയിൽ ഇൗ ട്രെയിൻ നഷ്ടത്തിന്റെ പട്ടികയിലാക്കി ജനങ്ങളെ വിഡ്ഢികളാക്കാനാണു ലക്ഷ്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരും. വ്യാപാര, വിനോദ സഞ്ചാര, തീർഥാടന സാധ്യതകൾ ഏറെയുള്ളതാണു കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ.
സൈരന്ധ്രി മോഹൻദാസ് (വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ്)
രോഗികൾക്കു ചികിത്സാ ആവശ്യവുമായി ബന്ധപ്പെട്ടുള്ള തിരുവനന്തപുരം യാത്രയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അമൃത എക്സ്പ്രസ്. കൊല്ലങ്കോട് സ്റ്റോപ്പ് ഉണ്ടായാൽ രോഗികൾക്ക് ഏറെ സഹായകമാവും.
ശാലിനി കറുപ്പേഷ് (കൊല്ലങ്കോട് പഞ്ചായത്ത്‍ പ്രസിഡന്റ്)
അമൃതയ്ക്കു സ്റ്റോപ്പില്ലാത്തതു ജനങ്ങളുടെ യാത്രാ സൗകര്യം നിഷേധിക്കലാണ്. ലൈനിന്റെ ഗുണം നാട്ടുകാർക്കു ലഭിക്കണമെങ്കിൽ കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കണം.

15611 views
Oct 28 2017 (13:15)
Guest: 7ffbe3c8   show all posts
Re# 2596861-1            Tags   Past Edits
People representatives demands for a stoppage for amrita exp at kollengode.
Page#    Showing 1 to 8 of 8 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy