മുംബൈ: രാജ്യത്തെ 500 തീവണ്ടികളുടെ വേഗം കൂട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. പുതിയ സമയക്രമവുമായി നവംബര്‍ അവസാനമായിരിക്കും ടൈംടേബിള്‍ പുറത്തിറക്കുക. ഒക്ടോബര്‍ 15-നായിരുന്നു പുതിയ ടൈംടേബിള്‍ പുറത്തിറക്കേണ്ടിയിരുന്നത്. 700 ദീര്‍ഘദൂര തീവണ്ടികളാണ് വേഗം കൂട്ടുന്നതിനായി പരിഗണിക്കുന്നത്. ഇതില്‍...
500 തീവണ്ടികളുടെ വേഗം കൂട്ടും; പുതിയ ടൈംടേബിള്‍ നവംബറില്‍.