നെന്മാറ: കൊല്ലങ്കോട്-തൃശൂർ റെയിൽവേക്കായി സമ്മർദം ശക്തമാക്കി നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന റെയിൽവേ ആക്ഷൻ കമ്മിറ്റി. 1960കളിൽ ആദ്യഘട്ട സർവേ നടപടികൾ നടന്നിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. 59 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ലൈൻ പാലക്കാട്, തൃശൂർ...