പാലക്കാട്∙ കഞ്ചിക്കോട് കോച്ചു ഫാക്ടറിയെക്കുറിച്ചു കേന്ദ്രസർക്കാർ മൗനം പാലിക്കുമ്പോൾ സ്ഥലം കാടുകയറി കാട്ടാനകളുടെ ഇടത്താവളമായി. വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട കടലാസു പണികൾക്കെങ്കിലും വേണ്ടി ഒരു ക്ലാർക്കിനെയെങ്കിലും ചുമതലപ്പെടുത്താറുണ്ടെങ്കിൽ പാലക്കാട് ഡിവിഷനിൽ അങ്ങനെയാരുമില്ല. റെയിൽവേ ബോർഡിലെ സാങ്കേതികവിഭാഗം...