കാഞ്ഞങ്ങാട് ∙ കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണു സംഭവം. പ്ലാറ്റ്ഫോമിൽ അങ്ങിങ്ങായി നാടോടികളും യാചകരും. ചിലർ ഉറങ്ങുന്നു, ചിലർ കണ്ണുതുറന്നിരിക്കുന്നു. പെട്ടെന്ന് സ്റ്റേഷൻ ഓഫിസിൽനിന്ന് അകലെയല്ലാതെ ഒരിടത്ത് അടിപിടി. അതിലൊരാൾ തമിഴിലും മറ്റു...