കണ്ണൂർ∙ കൂടുതൽ വൃത്തിയും ഭംഗിയും സൗകര്യങ്ങളുമുള്ള എൽഎച്ച്ബി കോച്ചുകളുമായി കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ആദ്യ ട്രെയിൻ സർവീസ് തുടങ്ങി. പാലക്കാട് വഴി ബെംഗളൂരുവിലേക്കു പോവുന്ന യശ്വന്ത്പുർ എക്സ്പ്രസ് ട്രെയിനാണു പൂർണമായും എൽഎച്ച്ബിയിലേക്കു മാറിയത്. ഇന്നലെ രാവിലെ...