Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

Vivek Express: ऊंचे नीचे रास्ते और मंज़िल तेरी दूर.

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Fri May 27 07:55:23 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRPost BlogAdvanced Search

SRTL/Cherthala (Sherthalai) (3 PFs)
ചേർത്തല     चेरतला

Track: Single Electric-Line

Show ALL Trains
NH 47, Cherthala,Ph: 0478- 2812500
State: Kerala


Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for SRTL/Cherthala (Sherthalai)
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 44
Number of Originating Trains: 0
Number of Terminating Trains: 0
0 Follows
Rating: 3.9/5 (16 votes)
cleanliness - excellent (2)
porters/escalators - average (2)
food - excellent (2)
transportation - good (2)
lodging - good (2)
railfanning - good (2)
sightseeing - good (2)
safety - good (2)
Show ALL Trains

Station News

Page#    Showing 1 to 7 of 7 News Items  
Jun 16 2021 (11:11) റദ്ദാക്കിയ 32 തീവണ്ടികൾ ഇന്നുമുതൽ ഓടിത്തുടങ്ങും (www.mathrubhumi.com)
Other News
SR/Southern
0 Followers
233568 views

News Entry# 456234  Blog Entry# 4986972   
  Past Edits
This is a new feature showing past edits to this News Post.
Trains:  Kannur - Thiruvananthapuram Central Jan Shatabdi Special/02081   Thiruvananthapuram Central - Kannur Jan Shatabdi Special/02082   Kozhikode - Thiruvananthapuram Central Jan Shatabdi Special/02075   Thiruvananthapuram Central - Kozhikode Jan Shatabdi Special/02076   Venad Special/06301   Venad Special/06302   Tiruchchirappalli - Thiruvananthapuram SF Special/02627   Thiruvananthapuram - Tiruchchirappalli SF Special/02628   Karaikal - Ernakulam Special/06187   Ernakulam - Karaikal Special/06188   Nagercoil Jn - Coimbatore Special/06321   Coimbatore - Nagercoil Jn Special/06322   Vanchinad Express Special/06304   Vanchinad Express Special/06303   Ernakulam - Kannur Intercity Special/06305   Kannur - Ernakulam Intercity Special/06306   Thiruvananthapuram - Mangaluru Express Special/06347   Mangaluru - Thiruvananthapuram Express Special/06348   Thiruvananthapuram - Guruvayur InterCity Special/06342   Guruvayur - Thiruvananthapuram Intercity Special/06341   Kochuveli - Mysuru Festival Special/06316   Mysuru - Kochuveli Festival Special/06315   Palaruvi Special/06791   Palaruvi Special/06792   Ernad Special/06605   Ernad Special/06606   Ernakulam - KSR Bengaluru InterCity Special/02678   KSR Bengaluru - Ernakulam InterCity SF Special/02677   Kannur - Alappuzha Executive Special/06308   Alappuzha - Kannur Executive Special/06307   Guruvayur - Punalur Special/06328   Punalur - Guruvayur Special/06327  
തിരുവനന്തപുരം: യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സർവീസുകൾ ബുധനാഴ്ച പുനരാരംഭിക്കും.
മേയ് ആദ്യം പ്രഖ്യാപിച്ച സർവീസ് റദ്ദാക്കൽ പല ഘട്ടങ്ങളായി ജൂൺ പകുതിവരെ നീട്ടിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ റദ്ദാക്കൽ തുടരേണ്ടതില്ലെന്നാണ് തീരുമാനം. പുനഃസ്ഥാപിച്ച സർവീസുകളുടെ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. മടക്കയാത്രയിലെ ചില തീവണ്ടികൾ 17-ന് സർവീസ് ആരംഭിക്കും.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (02075), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (06305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (06306), ഷൊർണൂർ-തിരുവനന്തപുരം വേണാട് (06301), തിരുവനന്തപുരം-ഷൊർണൂർ വേണാട് (06302), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (06303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (06304), ആലപ്പുഴ-കണ്ണൂർ സ്പെഷ്യൽ (06307), കണ്ണൂർ-ആലപ്പുഴ സ്പെഷ്യൽ (06308), പുനലൂർ-ഗുരുവായൂർ (06327), ഗുരുവായൂർ-പുനലൂർ (06328), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (06341), തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (06342), തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (02081), തിരുവനന്തപുരം-മംഗളൂരു സ്പെഷ്യൽ (06347), മംഗളൂരു-തിരുവനന്തപുരം
...
more...
(06348), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് (06791), പാലക്കാട്-തിരുനെൽവേലി എക്സ്‌പ്രസ് (06792), നാഗർകോവിൽ-കോയമ്പത്തൂർ (06321), കോയമ്പത്തൂർ-നാഗർകോവിൽ സ്പെഷ്യൽ (06322), തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി (02627), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628), കൊച്ചുവേളി-മൈസൂരു പ്രതിദിന സ്പെഷ്യൽ(06316), മൈസൂരു-കൊച്ചുവേളി (06315), എറണാകുളം-കാരയ്ക്കൽ സ്പെഷ്യൽ (06188), കാരയ്ക്കൽ-എറണാകുളം (06187), എറണാകുളം-െബംഗളൂരു ഇന്റർസിറ്റി (02678), െബംഗളൂരു-എറണാകുളം ഇന്റർസിറ്റി (02677), മംഗളൂരു-നാഗർകോവിൽ സ്പെഷ്യൽ (06605), നാഗർകോവിൽ-മംഗളൂരു സ്പെഷ്യൽ (06606) എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്.
കർണാടകയിൽനിന്ന് കേരളത്തിലേക്ക് പുനരാരംഭിച്ച തീവണ്ടികൾ:
കെ.എസ്.ആർ. ബെംഗളൂരു - എറണാകുളം (02677), മൈസൂരു - കൊച്ചുവേളി (06315) സ്പെഷൽ തീവണ്ടികളുടെ ആദ്യ സർവീസ് 17-നാണ്.
ചില വണ്ടികളുടെ റദ്ദാക്കൽ 15 ദിവസം നീട്ടി
: യാത്രക്കാർ കുറവായതിനാൽ അമൃത എക്സ്പ്രസ്സും മലബാർ എക്സ്പ്രസ്സും ഉൾപ്പെടെയുള്ള തീവണ്ടികൾ ജൂൺ 30-ന്‌ ശേഷമേ ഓടുകയുള്ളു.
May 27 2020 (09:10) കേരളത്തിൽ പ്രത്യേക വണ്ടികളുടെ ഒട്ടേറെ സ്റ്റോപ്പുകൾ ഒഴിവാക്കി (www.mathrubhumi.com)
Other News
SR/Southern
0 Followers
258795 views

News Entry# 409314  Blog Entry# 4638421   
  Past Edits
May 27 2020 (09:16)
Station Tag: Nileshwar/NLE added by MCPNBR~/261443

May 27 2020 (09:16)
Station Tag: Quilandi (Koyilandi)/QLD added by MCPNBR~/261443

May 27 2020 (09:16)
Station Tag: Ferok/FK added by MCPNBR~/261443

May 27 2020 (09:16)
Station Tag: Pattambi/PTB added by MCPNBR~/261443

May 27 2020 (09:16)
Station Tag: Mavelikara/MVLK added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kanhangad/KZE added by MCPNBR~/261443

May 27 2020 (09:16)
Station Tag: Payyanur/PAY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kannapuram/KPQ added by MCPNBR~/261443

May 27 2020 (09:16)
Station Tag: Thalassery/TLY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Vadakara/BDJ added by MCPNBR~/261443

May 27 2020 (09:16)
Station Tag: Parappanangadi/PGI added by MCPNBR~/261443

May 27 2020 (09:16)
Station Tag: Tirur/TIR added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kuttippuram/KTU added by MCPNBR~/261443

May 27 2020 (09:16)
Station Tag: Divine Nagar/DINR added by MCPNBR~/261443

May 27 2020 (09:16)
Station Tag: Aluva (Alwaye)/AWY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Cherthala (Sherthalai)/SRTL added by MCPNBR~/261443

May 27 2020 (09:16)
Station Tag: Harippad/HAD added by MCPNBR~/261443

May 27 2020 (09:16)
Station Tag: Kayamkulam Junction/KYJ added by MCPNBR~/261443

May 27 2020 (09:16)
Station Tag: Karunagappalli/KPY added by MCPNBR~/261443

May 27 2020 (09:16)
Station Tag: Varkala Sivagiri/VAK added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kochuveli/KCVL added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

May 27 2020 (09:11)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kottayam/KTYM added by MCPNBR~/261443

May 27 2020 (09:11)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

May 27 2020 (09:11)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

May 27 2020 (09:11)
Station Tag: Shoranur Junction/SRR added by MCPNBR~/261443

May 27 2020 (09:11)
Station Tag: Tirur/TIR added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

May 27 2020 (09:11)
Station Tag: Kasaragod/KGQ added by MCPNBR~/261443
ന്യൂഡൽഹി: ജൂൺ ഒന്നിനുതുടങ്ങുന്ന പ്രത്യേക വണ്ടികൾക്ക് കേരളത്തിൽ സാധാരണപോലെ എല്ലായിടത്തും സ്റ്റോപ്പനുവദിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം റെയിൽവേ അംഗീകരിച്ചു. നിസാമുദ്ദീൻ-എറണാകുളം തുരന്തോ നോൺ എ.സി. സ്പെഷ്യൽ ഒഴികെ മറ്റുനാലു പ്രത്യേക വണ്ടികളുടെയും ഏതാനും സ്റ്റോപ്പുകൾ ഒഴിവാക്കി.
നേരത്തേ മുംബൈയിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തിയ ശ്രമിക് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ യാത്രക്കാരെ ഇറക്കിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ, രജിസ്റ്റർചെയ്യാതെ യാത്രക്കാർ വന്നിറങ്ങുന്നതും എല്ലായിടങ്ങളിലും സ്റ്റോപ്പനുവദിക്കുന്നതും കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് സർക്കാർ റെയിൽവേയെ അറിയിച്ചു. തുടർന്നാണ് സ്പെഷ്യൽ വണ്ടികളുടെ സ്റ്റോപ്പുകൾ ഒഴിവാക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയത്.
നിർത്തിയ സ്റ്റോപ്പുകളിലേക്ക് ഇതിനകം ടിക്കറ്റ്‌ റിസർവ് ചെയ്തവർക്ക്, തൊട്ടടുത്ത സ്റ്റേഷനിലോ അല്ലെങ്കിൽ അതിനുമുമ്പുള്ള സ്റ്റേഷനിലോ ഇറങ്ങാനാവുമോയെന്ന്‌ വ്യക്തമല്ല. ഓരോ സ്റ്റേഷനിലും വന്നിറങ്ങുന്നവർ നേരത്തേ പേര്‌ രജിസ്റ്റർചെയ്യണമെന്ന് നിബന്ധനയുള്ളതിനാൽ നിശ്ചിതയാത്രക്കാർക്കുള്ള തയ്യാറെടുപ്പുകളേ സർക്കാർ നടത്തുകയുള്ളൂ. അതേസമയം, ഇനി ടിക്കറ്റ്‌ റിസർവ് ചെയ്യുന്നവർക്ക്, നിർത്തിയ സ്റ്റോപ്പുകളിലേക്ക്‌ ടിക്കറ്റ് നൽകില്ല.
...
more...

പ്രത്യേക വണ്ടികളും ഒഴിവാക്കിയ സ്റ്റോപ്പുകളും
1). തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് (നേത്രാവതി എക്സ്പ്രസ്-06346)
വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്.
2). തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (02076)
വർക്കല ശിവഗിരി, കായംകുളം, ചേർത്തല, ആലുവ.
3). തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (02082)
കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി
4). എറണാകുളം-നിസാമുദ്ദീൻ മംഗളാ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (02617)
ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്.
Mar 09 2020 (09:26) തീവണ്ടികൾ റദ്ദാക്കി; നേത്രാവതിയും ശതാബ്ദിയും കോട്ടയം വഴി തിരിച്ചുവിടും (www.mathrubhumi.com)
Other News
SR/Southern
0 Followers
282594 views

News Entry# 402634  Blog Entry# 4588118   
  Past Edits
Mar 09 2020 (09:27)
Station Tag: Cherthala (Sherthalai)/SRTL added by MCPNBR~/261443

Mar 09 2020 (09:27)
Station Tag: Harippad/HAD added by MCPNBR~/261443

Mar 09 2020 (09:27)
Station Tag: Ambalappuzha/AMPA added by MCPNBR~/261443

Mar 09 2020 (09:27)
Station Tag: Kottayam/KTYM added by MCPNBR~/261443

Mar 09 2020 (09:27)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443
Trains:  Kochuveli - Mysuru Express/16316   Kozhikode - Thiruvananthapuram Central Jan Shatabdi Express/12075   Netravati Express/16346   Gorakhpur - Kochuveli Raptisagar Express/12511   Thiruvananthapuram Central - Shalimar SF Express/22641   Ernad Express/16605   Ernad Express/16606   Kayamkulam - Ernakulam Passenger(Via Alappuzha)/56380   Kayamkulam - Ernakulam MEMU (via Alappuzha)/66316   Ernakulam - Kayankulam MEMU (via Alappuzha)/66315   Ernakulam - Kayamkulam Passenger (via Alappuzha)/56383   Kollam - Kottayam MEMU/66318   Ernakulam - Kayamkulam Passenger(via Kottayam)/56387   Nagercoil - Kottayam Express/16366   Alappuzha - Kollam MEMU/66311   Kottayam - Kollam MEMU/66317   Kerala Sampark Kranti Express/12217   Kayamkulam - Ernakulam Passenger(via Kottayam)/56388   Porbandar - Kochuveli Weekly SF Express/20910   Kollam - Ernakulam (Via Alappuzha) MEMU/66302   Ernakulam - Kollam (Via Alappuzha) MEMU/66303   Ernakulam - Kollam MEMU (Via Alappuzha )/66309   Guruvayur - Punalur Intercity Express/16328   Punalur - Guruvayur Intercity Express/16327   Kollam - Ernakulam MEMU (via Kottayam)/66308  
തിരുവനന്തപുരം: ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള നാല് മെമു തീവണ്ടികൾ 11 മുതൽ 14 വരെ പൂർണമായും റദ്ദാക്കി. കൊല്ലം -എറണാകുളം മെമു(66302), എറണാകുളം -കൊല്ലം മെമു(66303), എറണാകളും -കായംകുളം(66315), കായംകുളം-എറണാകുളം മെമു(66316) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. നേത്രാവതിയും ശതാബ്ദിയും ഉൾപ്പടെയുള്ള തീവണ്ടികൾ കോട്ടയംവഴി തിരിച്ചുവിടും. ആലപ്പുഴവഴിയുള്ള കായംകുളം -എറണാകുളം പാസഞ്ചർ(56380), എറണാകുളം -കായംകുളം പാസഞ്ചർ(56383), എറണാകുളം -കൊല്ലം മെമു(66309), കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമു(66308), എറണാകുളം-കായംകുളം പാസഞ്ചർ(56387), കായംകുളം-എറണാകുളം പാസഞ്ചർ (56388), ആലപ്പുഴ-കൊല്ലം മെമു(66311), കോട്ടയം-കൊല്ലം മെമു(66317), കൊല്ലം-കോട്ടയം മെമു(66318) എന്നീ തീവണ്ടികൾ 14-നും റദ്ദാക്കി.
12-ന് പുറപ്പെടുന്ന പോർബന്തർ -കൊച്ചുവേളി എക്സ്പ്രസ് (19262), 14-ന് പുറപ്പെടുന്ന ഖോരക്പുർ-തിരുവനന്തപുരം എക്സ്പ്രസ്(12511), കൊച്ചുവേളി-ഛണ്ഡീഗഢ്‌ എക്സ്പ്രസ്(12217), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്(16346), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി-മൈസൂരൂ എക്സ്പ്രസ്(16316), തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ്(22641) എന്നീ തീവണ്ടികൾ കോട്ടയം തിരിച്ചുവിടും.
14-ന്
...
more...
പുറപ്പെടുന്ന മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്(16605) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ-കോട്ടയം പാസഞ്ചർ(56304) കായംകുളത്തും ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) എറണാകുളത്തും യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56366) എറണാകുളത്ത് നിന്നായിരിക്കും 14-ന് യാത്ര പുറപ്പെടുക. 15-ന് പുറപ്പെടേണ്ട നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ്(16606) എറണാകുളത്ത്‌ നിന്നായിരിക്കും പുറപ്പെടുന്നത്.
Content Highlights: Trains cancelled; Netravathi and Shatabdi will be diverted via Kottayam
Sep 29 2018 (15:13) Kerala police rescue teenage boy in Chennai - Today's Paper - The Hindu (www.thehindu.com)
Crime/Accidents
SR/Southern
0 Followers
15401 views

News Entry# 361617  Blog Entry# 3851692   
  Past Edits
Sep 29 2018 (15:13)
Station Tag: Cherthala (Sherthalai)/SRTL added by a2z~/1674352
With the help of the Chennai police, the Kerala police arrested a 40-year-old woman teacher from Alappuzha for kidnapping her 15-year-old male student.
According to the police, she took him from his home on September 23 on the pretext of accompanying her to a nearby bus stand.
The boy did not return home and the family began searching. His family realised the teacher was also missing. Both the families lodged complaints at two different police stations in Alappuzha.
After
...
more...
getting clues from eyewitnesses who spotted them at Cherthala Railway Station, the Kerala police came to Tamil Nadu and searched in a few places.
After tracing the call records, they found that the teacher was staying in a lodge in Choolaimedu.
The enquiry revealed that they had checked in to the the lodge four days ago as mother and son.
They were taken back to Kerala.
Sep 21 2015 (20:11) സ്ലീപ്പർ ടിക്കറ്റുകൾ സാധാരണ കൗണ്ടറുകൾ വഴി തന്നെ; വിവാദ തീരുമാനം പിൻവലിച്ചു (www.manoramaonline.com)
IR Affairs
SR/Southern
0 Followers
41635 views

News Entry# 242173  Blog Entry# 1596749   
  Past Edits
Sep 21 2015 (8:12PM)
Station Tag: Thrissur (Trichur)/TCR added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Irinjalakkuda/IJK added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Chalakkudy/CKI added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Angamaly for Kalady/AFK added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Ernakulam Town (North)/ERN added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Ernakulam Junction (South)/ERS added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Aluva (Alwaye)/AWY added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Ambalappuzha/AMPA added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Harippad/HAD added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Sherthalai (Cherthala)/SRTL added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Alappuzha (Alleppey)/ALLP added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Kottayam/KTYM added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Changanassery/CGY added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Tiruvalla/TRVL added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Mavelikara/MVLK added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Chengannur/CNGR added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Varkala Sivagiri/VAK added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Kayamkulam Junction/KYJ added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Kollam Junction (Quilon)/QLN added by AK22660/436575

Sep 21 2015 (8:11PM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by AK22660/436575
തിരുവനന്തപുരം ∙ തൽസമയ ടിക്കറ്റ് കൗണ്ടറുകൾ വഴി സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നതു നിർത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് ദക്ഷിണ റയിൽവേ പിൻവലിച്ചു. ടെലിഫോൺ മുഖേനയാണ് ഉത്തരവ് നടപ്പാക്കേണ്ടതെന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് ചീഫ് കമേഴ്സ്യൽ മാനേജർ നിർദേശം നൽകിയത്.
പരിഷ്കാരം കേരളത്തിൽ ഫലപ്രദമാകില്ലെന്നും ഇതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുമെന്നു മാത്രമല്ല റയിൽവേയുടെ വരുമാനത്തിൽ ഗണ്യമായ കുറവു വരുത്തുമെന്നും ഇരു ഡിവിഷനുകളും ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ദക്ഷിണ റയിൽവേ വിട്ടുവീഴ്ചയ്ക്കു തയാറായത്. സ്ലീപ്പർ ടിക്കറ്റ് വിതരണം പാലക്കാട് ഡിവിഷൻ നിർത്തലാക്കിയിരുന്നെങ്കിലും തിരുവനന്തപുരം ഡിവിഷൻ കാത്തിരിക്കുകയായിരുന്നു.

51101 views
Sep 22 2015 (11:30)
Tony Stark
TonyStark~   10462 blog posts
Re# 1596749-1            Tags   Past Edits
അതു കലക്കി .

49384 views
Sep 22 2015 (14:36)
puᴉʌɐɹ∀
dnivarA~   1124 blog posts
Re# 1596749-2            Tags   Past Edits
kali nammaloda :P
Page#    Showing 1 to 7 of 7 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy