ബംഗളൂരു: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബംഗളൂരു എസ്.എം.വി.ടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഈ മാസം 22, 24 തീയതികളിൽ ഓരോ സർവീസുകളാണ്...