തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷൽ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ. ഞായറാഴ്ച രാത്രി 8.20ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന മംഗളൂരു-കൊച്ചുവേളി സ്പെഷൽ (06050) തിങ്കളാഴ്ച രാവിലെ 10.45 ന് കൊച്ചുവേളിയിലെത്തും....
മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഞായറാഴ്ച സ്പെഷൽ ട്രെയിൻ