ചെന്നൈ: ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ വഴി തേടുന്ന ചെന്നൈ മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ്. ചെന്നൈയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ തീവണ്ടികളും ആഴ്ചകൾക്ക് മുൻപേ തന്നെ വെയിറ്റിംഗ് ലിസ്റ്റായിരുന്നു. സ്വകാര്യബസുകളിൽ 5000 രൂപ വരെയാണ്...