കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഡെമു സര്വീസുകളെത്തുന്നു. എറണാകുളത്ത് ഏഴ് റൂട്ടുകളിലായി സര്‍വീസുകള്‍ ആരംഭിക്കുന്ന ഡെമു (ഡീസല്‍-ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വിന്റെ ഉദ്ഘാടനം ജൂണ്‍ 21ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും. 22ന് പദ്ധതി കമ്മീഷന്...