ഓടിത്തുടങ്ങി കേവലം രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോള്‍ വേണാട് എക്സ്പ്രസിലെ നവീകരിച്ച സൗകര്യങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു വിമാനത്തിനകം പോലെ മനോഹരമായിരുന്ന വേണാട് എക്സ്പ്രസിലെ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചും...
വേണാട് എക്സ്പ്രസിലെ സീറ്റുകള്‍ നശിപ്പിച്ച ദുരനുഭവം ആവര്‍ത്തിക്കാതിരിക്കട്ടെ- കേരള പോലീസ്