ട്രെയിനില്‍ യുവതിയെ സൈനികന് പീഡിപ്പിക്കാന്‍ ശ്രമിച്ചു ഗുവഹാത്തി ലെഡോ ഇന്റര്‍ സിറ്റി എക്സ്പ്രസ്സിലെ എസി കോച്ചിലാണ് പീഡന ശ്രമം നടന്നത്.
ട്രെയിനിന്റെ മുകളിലത്തെ ബെര്‍ത്തിലാണ് യുവതിയെയാണ് സൈനികന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ഒച്ചവെയ്ക്കാതിരിക്കാന് യുവതിയുടെ വായ ഇയാള്‍ പൊത്തിപ്പിടിച്ചു. അലറാം അടിപ്പിച്ച യുവതി മറ്റുള്ളവരെ എണീപ്പിച്ച് സൈനികനെ പിടിക്കുകയായിരുന്നു.