ചെന്നൈ: തീവണ്ടികളുടെ യാത്രാസമയം കൂട്ടി സമയകൃത്യത പാലിക്കാൻ ദക്ഷിണ റെയിൽവേയുടെ രഹസ്യതീരുമാനം. സമയകൃത്യത പാലിച്ചില്ലെങ്കിൽ സോണൽ ജനറൽ മാനേജർമാർക്ക് എതിരേ നടപടിയുണ്ടാകുമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടർന്നാണ് ഈ കുറുക്കുവഴി തേടുന്നത്.
87...
തീവണ്ടികളുടെ യാത്രാസമയം കൂട്ടി സമയകൃത്യത പാലിക്കാൻ രഹസ്യതീരുമാനം