കൊച്ചി∙ എറണാകുളം-രാമേശ്വരം പ്രത്യേക ട്രെയിന്റെ (06035/36) സമയക്രമം പരിഷ്കരിച്ചു സർവീസ് പ്രതിദിനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ചകളിൽ രാത്രി 11ന് പുറപ്പെട്ടു പിറ്റേന്നു രാവിലെ 11ന് രാമേശ്വരത്ത് എത്തുന്ന രീതിയിലാണു ഇപ്പോൾ സമയക്രമം. കഴിഞ്ഞ ദിവസമായിരുന്നു ട്രെയിന്റെ...