പാലക്കാട്∙ നാലു മണിക്കൂർ വൈകിയെത്തി യാത്രക്കാർക്ക് അമൃത എക്സ്പ്രസിന്റെ പുതുവർഷ സമ്മാനം. തിരുവനന്തപുരത്തുനിന്നു പാലക്കാട് ജംക്ഷനിൽ ഇന്നലെ രാവിലെ നാലു മണിക്കൂർ വൈകിയെത്തിയാണ് അമൃത യാത്രക്കാർക്ക് ഞെട്ടിക്കുന്ന സമ്മാനമൊരുക്കിയത്. ജംക്ഷൻ സ്റ്റേഷനിൽ എത്തേണ്ട സമയം രാവിലെ...
പുതുവർഷദിനത്തിൽ അമൃത വൈകിയത് നാലു മണിക്കൂർ