തിരുവനന്തപുരം∙ ദക്ഷിണ റെയിൽവേ എറണാകുളത്തിനും വേളാങ്കണ്ണിക്കുമിടയിൽ പ്രത്യേക നിരക്കിലുള്ള പ്രതിവാര ട്രെയിൻ ഓടിക്കും. എറണാകുളത്ത് നിന്നു 10, 17, 24 തീയതികളിൽ (വ്യാഴാഴ്ചകൾ) രാത്രി 8.15നു പുറപ്പെടുന്ന സ്പെഷൽ ഫെയർ വീക്കിലി സ്പെഷൽ ട്രെയിൻ (നം...
വേളാങ്കണ്ണിക്ക് പ്രതിവാര പ്രത്യേക ട്രെയിൻ