കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഓണത്തിന് ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ചൊവ്വാഴ്ച രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ ചേംബറില്‍ നടന്ന കേരളത്തിലെ എം.പി.മാരുടെ യോഗത്തില്‍ കൊടക്കുന്നില്‍ സുരേഷ് വിഷയം റെയില്‍വേ മന്ത്രിയുടെ...
പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ ട്രെയിന്‍ ഓണത്തിന് -കൊടിക്കുന്നില്‍