കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികളായി. പാർക്കിങ് ഏരിയ, വാഹനങ്ങൾക്ക് തിരിഞ്ഞു പോകാനുള്ള സർക്കുലേറ്റിങ് ഏരിയ, സ്റ്റേഷനിലേക്കുള്ള റോഡിന്റെ ടാറിങ് തുടങ്ങിയ പദ്ധതികൾക്കാണ് ടെൻഡർ നടപടികളായത്. നിലവിൽ സ്റ്റേഷനോട് ചേർന്നുള്ള...