സഞ്ചരിക്കുന്ന റെയിൽ പാതയിൽ തെളിയുന്ന റെഡ് സിഗ്നൽ ലോക്കോ പൈലറ്റ് മറികടന്നാലോ അനുവദിച്ചിരിക്കുന്ന വേഗപരിധിയും മറികടന്ന് ട്രെയിൻ ഓടിച്ചാലോ എതിർ ദിശയിൽ മറ്റൊരു ട്രെയിനുമായി നേർക്കുനേർ വരുമ്പോഴോ ബ്രേക്ക് ഓട്ടോമാറ്റിക്കായി പ്രവർത്തിപ്പിക്കുന്ന സംവിധാനാമണ് കവച്. ഇതു...