തിരുവനന്തപുരം∙ യാത്രാദുരിതത്തിനു പരിഹാരം കാണാൻ ടെക്കികൾ ഇനി പ്രതിഷേധവുമായി തെരുവിലിറങ്ങും. ആദ്യഘട്ടം നവമാധ്യമങ്ങളിലൂടെ പ്രതിഷേധിക്കാനാണു തീരുമാനം. അനവധി പരാതികൾ നൽകിയെങ്കിലും ടെക്കികളുടെ യാത്രാക്ലേശത്തിനറുതിയില്ല. നിവേദനം നൽകിയപ്പോൾ ഉടൻ പരിഹരിക്കാം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. മാസം ആറു...