കോട്ടയത്തിനും ചിങ്ങവനത്തിനുമിടയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ കല്ലും ഇരുമ്പ് സാമഗ്രികളും നിരത്തിയ നിലയില്‍ കണ്ടെത്തി. രാത്രി പത്തിനും പുലര്‍ച്ചെ മൂന്നരയ്ക്കുമിടയിലാണ് മൂന്നിടത്തായി അട്ടിമറിശ്രമമുണ്ടായത്. ഇന്നലെ രാത്രി മലബാര്‍ എക്സ്പ്രസ് കടന്നുപോകുന്നതിന് മുമ്പാണ് ആദ്യശ്രമം. മലബാര്‍...