Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
Forum Super Search
 ↓ 
×
HashTag:
Freq Contact:
Member:
Posting Date From:
Posting Date To:
Blog Category:
Train Type:
Train:
Station:
Pic/Vid:   FmT Pic:   FmT Video:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    Topics:    

Search
  Go  

Regular people go to see Taj Mahal. RailFans go to see Ghaziabad Jn. - Praveen

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Tue Jul 27 17:53:30 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search
Filters:

Page#    224 Blog Entries  next>>
Rail News
9844 views
Jul 19 (15:26)   Indian Railways’ big plan for 75th Independence Day! At least 10 Vande Bharat trains to link 40 cities

MCPNBR~   892 news posts
Entry# 5019485   News Entry# 459701         Tags   Past Edits
To commemorate 75 years of Independence, Indian Railways plans to roll out at least 10 new indigenous semi-high speed Vande Bharat Express trains, connecting around 40 cities, by August 2022. The engineering company Medha, which was awarded the contract to supply the electrical systems for a total of 44 Vande Bharat train sets in the month of February, has now been told by the railway authorities to advance its production plan so that by March next year at least two prototype trains can be rolled out following all trial runs. According to an IE report, there is a contract condition that besides all testing and trials that are required to pass a Vande Bharat trainset, the prototype train should also complete commercial operation of 1 lakh km with passengers, before the following lot can be placed for manufacturing.
...
more...

With this condition, it could take months for the indigenous semi-high speed trains to hit the railway tracks commercially. The initial plan, without the thrust, was to roll out the Vande Bharat trains’ first set on the rail tracks by December 2022 or early 2023. The Railway Board held a meeting on Saturday, headed by chairman Suneet Sharma. According to the sources quoted in the report, the meeting was attended by concerned Railway Board members, General Managers of production units, the RDSO as well as other engineers.

As per the estimation of officials, if all three production units are put to use, the national transporter can manufacture approximately 67 Vande Bharat train sets. A self-propelled Vande Bharat train set has 16 coaches and it does not require an engine to haul them. This is known as distributed traction power, which is increasingly becoming the norm across the world, as opposed to trains hauled by locomotives. Being run with the distributed power mechanism, the train, which is India’s own semi-high speed train set, has faster acceleration and deceleration. This helps to maintain a higher average speed despite halts. Also, this ensures that unlike ordinary loco-hauled trains such as Shatabdi and Rajdhani, wherein time and speed are lost when it has to halt and gather speed again, the Vande Bharat takes less travel time in completing its journeys.

At present, only two Vande Bharat trains are operational between Delhi-Varanasi and Delhi-Katra. The plan is to get as many as 100 such train sets eventually. To produce 100 Vande Bharat trains each with 16 coaches, the cost would be around Rs 11,000 crore (around Rs 110 crore per train). Under the new plan, the Railway Ministry’s idea is to get maximum Vande Bharat Express trains rolled out by the year 2024 by utilizing the three production units of Indian Railways- Modern Coach Factory in Raebareli, Integral Coach Factory in Chennai and Rail Coach Factory in Kapurthala.

1 Public Posts - Mon Jul 19, 2021

9056 views
Jul 19 (15:33)
MCPNBR
MCPNBR~   4091 blog posts
Re# 5019485-2            Tags   Past Edits
By next year..
Rail News
7390 views
Other News
SR/Southern
Jul 12 (22:37)   കര്‍ണാടക കനിയില്ല; തലശ്ശേരി-പുല്‍പ്പള്ളി-മൈസൂര്‍ റെയില്‍പദ്ധതിയോടും വിയോജിപ്പ്!

MCPNBR~   892 news posts
Entry# 5012546   News Entry# 458982         Tags   Past Edits
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ഏറ്റവുമൊടുവില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഇത്. നേരത്തെ വിഭാവനം ചെയ്ത രണ്ട് റെയില്‍പാത പദ്ധതികളും ഇതേ പാരിസ്ഥിതിക പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടക നിരസിച്ചിരുന്നു.
ഹൈലൈറ്റ്:
വയനാടിന്റെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് വീണ്ടും കര്‍ണാടകയുടെ തിരിച്ചടി.
കര്‍ണാടകയുടെ അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ ഈ പദ്ധതിയും നടപ്പാക്കാനുള്ള സാധ്യത മങ്ങുകയാണ്.
വയനാടിന്റെ
...
more...
ഏറ്റവും വലിയ സ്വപ്നപദ്ധതികളൊന്നായിരുന്നു നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത.
കൽപ്പറ്റ: വയനാടിന്റെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് വീണ്ടും കര്‍ണാടകയുടെ തിരിച്ചടി. വയനാടിന്റെ ചിരകാല അഭിലാഷമായിരുന്ന നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍ പദ്ധതി സ്വപ്നമായി തന്നെ അവശേഷിക്കുന്നതിനിടെയാണ് ഏറ്റവുമൊടുവില്‍ വിഭാവനം ചെയ്ത തലശ്ശേരി-പുല്‍പ്പള്ളി-മൈസൂര്‍ റെയില്‍പദ്ധതിക്കും കര്‍ണാടക തടസം നില്‍ക്കുന്നത്.സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പുല്‍പ്പള്ളിയെ കര്‍ണാടകയിലെ എച്ച് ഡി കോട്ട താലൂക്കുമായി ബന്ധിപ്പിച്ചുകൊണ്ട് കബനിനദിക്ക് കുറുകെ തുരങ്കപാത നിര്‍മ്മിക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക വിയോജിപ്പറിയിച്ചിരിക്കുന്നത്.
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ഏറ്റവുമൊടുവില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഇത്. നേരത്തെ വിഭാവനം ചെയ്ത രണ്ട് റെയില്‍പാത പദ്ധതികളും ഇതേ പാരിസ്ഥിതിക പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടക നിരസിച്ചിരുന്നു. അയ്യായിരം കോടിയോളം രൂപയാണ് പദ്ധതിക്കായി ചിലവ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, പാനൂര്‍, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്,
വയനാട് ജില്ലയിലെ നിരവില്‍പ്പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലൂടെ കര്‍ണാടകയിലെ എച്ച് ഡി കോട്ട വഴി മൈസൂരിലെത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
വയനാട് വന്യജീവി സങ്കേതവും ബന്ദിപ്പുര കടുവാസങ്കേതവും, നാഗര്‍ഹോള ദേശീയോദ്യാനവും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കബനിക്ക് അടിയിലൂടെ റെയില്‍പാത നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്നാണ് കര്‍ണാടക വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടകയുടെ അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ ഈ പദ്ധതിയും നടപ്പാക്കാനുള്ള സാധ്യത മങ്ങുകയാണ്. വയനാടിന്റെ ഏറ്റവും വലിയ സ്വപ്നപദ്ധതികളൊന്നായിരുന്നു നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത. 2016ലായിരുന്നു ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ പദ്ധതി പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ പദ്ധതി സംയുക്തമായി പൂര്‍ത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരാര്‍ ഒപ്പിടുകയും ചെയ്തു.
വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി ഡി എം ആര്‍ സിയെ ചുമതലപ്പെടുത്തിയെങ്കിലും സര്‍വെ നടപടികള്‍ക്ക് കര്‍ണാടക അനുമതി നല്‍കിയില്ല. ഇതിനിടെ സര്‍വെക്ക് അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ ഡി എം ആര്‍ സിക്ക് നല്‍കാത്ത സാഹചര്യവുമുണ്ടായി. സര്‍വേയ്ക്കു അനുവദിച്ച എട്ടു കോടി രൂപയില്‍ രണ്ടു കോടി രൂപ ഡി എം ആര്‍ സി യുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് 2017 ഫെബ്രുവരി 11ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അന്നുതന്നെ മരവിപ്പിക്കുകയായിരുന്നു. ഈ റെയില്‍പാതക്ക് വേണ്ടി വയനാട്ടിലെ ആക്ഷന്‍കമ്മിറ്റിയടക്കം ശ്രമം തുടരുന്നതിനിടെയാണ് തലശേരി-കുടക്-മൈസൂര്‍ പദ്ധതിയുമായി കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ രംഗത്തുവന്നത്.
വൈകാതെ പദ്ധതിയുടെ കേരള ഭാഗത്തുള്ള സര്‍വേ നടത്തി ഡി.എം.ആര്‍.സി പ്രൊജക്ട് റിപ്പോര്‍ട്ടും തയാറാക്കി. എന്നാല്‍ പരിസ്ഥിതി ലോലമായ കുടകിലൂടെ റെയില്‍പാത അനുവദിക്കില്ലെന്ന് കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ഉള്‍പ്പെടെ പരിസ്ഥിതി സംഘടനകള്‍ നിലപാടെടുത്തതോടെ ഇതും സ്വപ്നമായി മാറി. ഇതിന് പിന്നാലെയായിരുന്നു പുതിയ പാതയായ തലശേരി-പുല്‍പ്പള്ളി-മൈസൂര്‍ റെയില്‍പദ്ധതിക്കായി കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ കേരളത്തിനായി ഡി.പി.ആര്‍ തയാറാക്കിയത്. ഈ പാതക്കും കര്‍ണാടക വിയോജിപ്പ് അറിയിച്ചതോടെ റെയില്‍പാതയെന്ന വയനാടിന്റെ സ്വപ്നം അങ്ങനെ തന്നെ അവശേഷിക്കുമെന്ന അവസ്ഥയാണുള്ളത്.

1 Public Posts - Wed Jul 14, 2021

3044 views
Jul 14 (21:45)
MCPNBR
MCPNBR~   4091 blog posts
Re# 5012546-2            Tags   Past Edits
As per today's news the Mysore-Kannur road will be taken over by NH via Kannur Airport. So it is beneficial. MYS-TLY is very old proposal and nothing happened, and does not expect also.
Rail News
10218 views
Other News
SR/Southern
Jun 10 (13:29)   റെയിൽവേ പദ്ധതികൾ കടലാസിൽ; കാത്തിരിക്കുന്നത് യാത്രാദുരിതം

MCPNBR~   892 news posts
Entry# 4982095   News Entry# 455653         Tags   Past Edits
റെയിൽവേ പദ്ധതികൾ കടലാസിൽ; കാത്തിരിക്കുന്നത് യാത്രാദുരിതം റെയിൽവേ പദ്ധതികൾ കടലാസിൽ; കാത്തിരിക്കുന്നത് യാത്രാദുരിതം ...
more...
കോവിഡും തുടർന്നെത്തിയ ലോക്ഡൗണുകളും യാത്രകളും ട്രെയിൻ സർവീസുകളും പരിമിതപ്പെടുത്തിയതോടെ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പല പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളും നിലച്ചു. വർഷങ്ങളായുള്ള നിരന്തര ആവശ്യങ്ങൾക്കൊടുവിൽ നടപ്പാകുമെന്നു കരുതിയ പല പദ്ധതികളും നീളുന്നത് കോവിഡ് സാഹചര്യം മാറി യാത്രകൾ സജീവമാകുന്നതോടെ യാത്രക്കാരെ വല്ലാതെ വലയ്ക്കുമെന്നുറപ്പ്.മംഗളൂരുവെത്താതെ മെമുപാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാകുമ്പോൾ മെമു അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. കണ്ണൂരു വരെ മെമു എത്തിയെങ്കിലും മംഗളൂരു ഭാഗത്തേക്കു കൂടി ഇടയ്ക്കിടെ മെമു സർവീസ് ആരംഭിച്ചാലേ ഈ റൂട്ടിലെ യാത്രാക്ലേശത്തിനു പരിഹാരമാകൂ. കണ്ണൂരിനും കാസർകോടിനും ഇടയിൽ ട്രെയിനിനായി മൂന്നും നാലും മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ട്രയാങ്കുലർ സ്റ്റേഷൻഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനെ ട്രയാങ്കുലർ സ്‌റ്റേഷനാക്കിയാൽ മംഗളൂരു ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തു നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള ട്രെയിനുകൾ സുഗമമായി കടന്നുപോകാൻ കഴിയും. ഇരുപതിലേറെ ട്രെയിനുകൾ ഷൊർണൂർ ഒഴിവാക്കിയാണു കടന്നുപോകുന്നുണ്ട്. ട്രയാങ്കുലർ സ്റ്റേഷൻ സജ്ജമായാൽ ഈ ട്രെയിനുകൾ മലബാറുകാർക്കുകൂടി പ്രയോജനപ്പെടും.കേട്ടില്ല, നീട്ടാനുള്ള ആവശ്യം പുതിയ ട്രെയിൻ അനുവദിക്കാത്ത സാഹചര്യത്തിൽ ചില ട്രെയിനുകൾ നീട്ടി യാത്രക്കാരെ സഹായിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കം. യശ്വന്ത്പുര–മംഗളൂരു ഗോമടേശ്വര എക്സ്പ്രസ്, ലോകമാന്യതിലക്–മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ്, ആലപ്പുഴ–കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ്, തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എന്നിങ്ങനെ നീട്ടാനുള്ള പട്ടികയുമായി വിവിധ സംഘടനകളും ജനപ്രതിനിധികളും പലവട്ടം റെയിൽവേയെ സമീപിച്ചതാണ്. ഓട്ടമാറ്റിക് സിഗ്നലിങ് സിസ്റ്റംനിലവിലെ ട്രാക്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കണമെങ്കിൽ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം (എഎസ‌്എസ‌്)‌ ഏർപ്പെടുത്തേണ്ടതുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കണമെങ്കിലും ആഴ്ചയിൽ ഒന്നും രണ്ടും ദിവസമെല്ലാം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ പ്രതിദിനമാക്കണമെങ്കിലും എഎസ‌്എസ‌് ഏർപ്പെടുത്തിയേ തീരൂ.മൈസൂരു –തലശ്ശേരി പാതവനമേഖലയിലൂടെ കടന്നുപോകുന്നതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നതായിരുന്നു മൈസൂരു–തലശ്ശേരി പാതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് റെയിൽവേ പതിവായി നൽകുന്ന മറുപടി. വനമേഖല ഒഴിവാക്കി വയനാട് വഴി കബനി നദിക്കു താഴെ ടണൽ വഴിയുള്ള പുതിയ പാതയുടെ നിർദേശം സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി ഇന്നും കടലാസിൽത്തന്നെ.കണ്ണൂരിൽ നാലാം പ്ലാറ്റ്ഫോംറെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിന്റെ പ്രവൃത്തി കരാർ നൽകിയിട്ടു വർഷം മൂന്നു കഴിഞ്ഞു. നാലാം പ്ലാറ്റ്ഫോം നിർമിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ പൈപ്പ് ലൈനുകൾ നീക്കാത്തതാണ് കരാർ നൽകിയിട്ടും പ്രവൃത്തി തുടങ്ങാൻ കഴിയാത്തതിനു കാരണം. തടസ്സം നീക്കാൻ അന്നത്തെ എംപി പി.കെ.ശ്രീമതി റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും ബിപിസിഎലിന്റെ ഉന്നത ഉദ്യോഗസ്ഥരെയും കണ്ട് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണശാല വരുന്നതിന്റെ പേരുപറഞ്ഞ് പ്രവൃത്തി വൈകിപ്പിക്കുകയായിരുന്നു. കണ്ടങ്കാളിയിലെ പദ്ധതി ഉപേക്ഷിച്ചിട്ടും കണ്ണൂരിലെ പെട്രോളിയം പൈപ്പ് ലൈൻ മാറ്റുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. റെയിൽവേ ജീവനക്കാർക്കായി മംഗളൂരു ഭാഗത്തേക്ക് നിലവിൽ മെമു ഓടിക്കുന്നുണ്ട്. കോവിഡ് സാഹചര്യം മാറുമ്പോൾ കൂടുതൽ സർവീസുകൾ നടത്തണം. ബിപിസിഎലിന്റെ പൈപ്പ് ലൈനുകൾ അടിയന്തരമായി മാറ്റി കണ്ണൂരിലെ നാലാം പ്ലാറ്റ്ഫോം നിർമാണം ഉടൻ ‍തുടങ്ങുകയും വേണം.റഷീദ് കവ്വായി, ചെയർമാൻ, നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി Tags:

1 Public Posts - Tue Jun 15, 2021

3410 views
Jun 16 (11:02)
MCPNBR
MCPNBR~   4091 blog posts
Re# 4982095-2            Tags   Past Edits
No such chances. Malabar & Parasu are almost running like a passenger train between CAN-MAQ.

1 Public Posts - Thu Jun 17, 2021

1892 views
Jun 17 (19:46)
MCPNBR
MCPNBR~   4091 blog posts
Re# 4982095-4            Tags   Past Edits
Yes then Parashuram also can run from Kanyakumari to Gokarna (or upto Goa).
Rail News
29220 views
Other News
SR/Southern
Jan 08 (16:40)   കേരളത്തില്‍ നാല് സ്വകാര്യ തീവണ്ടികള്‍

MCPNBR~   892 news posts
Entry# 4838027   News Entry# 432409         Tags   Past Edits
രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. കേരളത്തില്‍ 4 സ്വകാര്യ തീവണ്ടികള്‍. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്ന് 12 ക്ലസ്റ്ററുകളിലായി 152 തീവണ്ടികളാണ് ഉള്ളത്. ഇതില്‍ നാല് ട്രെയിനുകള്‍ ചെന്നൈ ക്ലസ്റ്ററിന് കീഴില്‍ വരുന്ന കേരളത്തില്‍.  
ഇതില്‍ മൂന്ന് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങും. കൊച്ചുവേളി - ലുംഡിങ് (അസം), കൊച്ചുവേളി - എറണാകുളം, എറണാകുളം - കന്യാകുമാരി, ചെന്നൈ - മംഗലാപുരം എന്നിവയാണ് സര്‍വ്വീസ് തുടങ്ങുന്ന തീവണ്ടികള്‍.
കന്യാകുമാരി - എറണാകുളം ദിവസേനയും ബാക്കിയുള്ളവ ആഴ്ചയില്‍ ഒന്നും മൂന്നും തവണ സര്‍വീസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ കുറവാണ്. നിശ്ചയിച്ച സമയപ്രകാരം ഇവ വൈകാതെ ഓടിത്തുടങ്ങും. ചെന്നൈ ക്ലസ്റ്ററില്‍ 28 സ്വകാര്യ തീവണ്ടികളാണ് ഉള്ളത്.

2 Public Posts - Fri Jan 08, 2021

23409 views
Jan 09 (11:29)
MCPNBR
MCPNBR~   4091 blog posts
Re# 4838027-3            Tags   Past Edits
MAS-TVC also not there. Nothing from TVC-MAQ also, but two trains from ERS towards TVC.
Rail News
71342 views
New/Special Trains
SR/Southern
Sep 16 2020 (19:28)   Kerala likely to get 3 special trains soon

RFIR~   480 news posts
Entry# 4717705   News Entry# 418562         Tags   Past Edits
Kerala is likely to get three special trains to Chennai and Delhi soon. It is reported that the official order regarding this will be released soon. Thiruvananthapuram - Delhi Kerala express, Thiruvananthapuram - Chennai and Mangalore - Chennai will be the new trains. The service
of the new trains may start next weekThere were complaints that when 86 new trains were allotted in the country, Kerala was not even allowed one train. The decision to cancel the
Jan Shatabdi and Venad Express in the state was also controversial. Although this decision was reversed
...
more...
later, no new trains were alloted to the state.
Railways stated that new trains will be allotted if there is more than 25 percent of passengers in the state. Railways also stated that more number
of stops will be increased for the trains, if the state demands it.
Meanwhile, many trains are running without adequate passenegrs in Kerala. But, in states like Tamil Nadu, the reservation status of passengers,other than in AC compartments, goes to the waiting.
Discussions have been held with the General Manager of Southern Railways to allot more trains in the state. He assured that 3 trains will be started by next week in Kerala. The number of passengers are low in Kerala as there are limited stops in special trains. More stops can be allowed if health workers are deployed in more stations. The government has to take care of this, said PK Krishnadas, Chairman of Passenger
Amenities Committee.

59975 views
Sep 24 2020 (20:28)
MCPNBR
MCPNBR~   4091 blog posts
Re# 4717705-6            Tags   Past Edits
ചെന്നൈയില്‍നിന്ന് പാലക്കാട്, കോഴിക്കോട് വഴി മംഗലാപുരത്തേക്കുള്ള സ്‌പെഷല്‍ ട്രെയിനും ഞായറാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി തിരുവനന്തപുരം- ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും.
/news/post/419460

1 Public Posts - Thu Sep 24, 2020

61275 views
Sep 24 2020 (20:49)
MCPNBR
MCPNBR~   4091 blog posts
Re# 4717705-8            Tags   Past Edits
May be slowly will open up........... Now quarantine reduced to 7 days..
Page#    224 Blog Entries  next>>

COVID-19

ONLY COVID-19 Specials are running.
As Corona cases are increasing rapidly, Members are advised to TAKE extra CARE these days.
1. AVOID going outdoors even if lockdown is easing.
2. ALWAYS wear a MASK when OUTDOORS.
3. Wash hands frequently. Do NOT touch your face.


REMEMBER: PREVENTION is the ONLY Option. There is NO CURE.

Leading Polls

4922694 ★★ 28Prometheus~
5014858 ★★★ 59Hrishi7987^~
3377367 ★★★ 72AvishekRay~
5024875 ★★ 26Haryanvi~

Rail News

New Trains

Site Announcements

  • Entry# 4906979
    Mar 14 2021 (01:12AM)


    Followup to: Fmt Changes The new version of FmT 2.0 will soon be here - in about 2 weeks. As detailed in the previous announcement, many of the old FmT features like Train TT, Speedometer, Geo Location, etc. will be REMOVED. It will be a bare-bones simple app, focused on trip blogging. It...
  • Entry# 4898771
    Mar 06 2021 (10:33PM)


    There are some changes coming to FMT. Many of the features of FMT, like station arrival, TT, speed, geo, passing times, station time, etc. are ALREADY available in OTHER railway apps. So all of these features will be REMOVED. We'll have ONLY BLOGGING - quick upload of pics/videos/audio, etc. You may attach...
  • Entry# 4785432
    Nov 21 2020 (02:51AM)


    We are unifying the Bookmark scheme for Blogs & PNRs. Previously, we had different systems of "Followed Blogs", "PNR History", "My PNR Posts", "My PNR Post Predictions", "Stamp Alerts", etc. which were somewhat confusing. Hereafter: For PNRs: 1. You may add ANY PNR to your bookmarks through the "Add Bookmark" link in the...
  • Entry# 4680754
    Aug 03 2020 (10:10PM)


    In the next few days, we shall introduce a "Personal Gallery". This will consist of your own personal pics - no restrictions. You can upload any number of pics to your personal gallery - with with or without trains. This personal gallery will be part of your Member Profile. Thanks.
  • Entry# 4671643
    Jul 18 2020 (11:53PM)


    As our Topics & Quiz section gains popularity, the following change will be made to Quizzes. Starting tomorrow, we shall not reveal the names of people who answered correctly/incorrectly. You will still know how many answered the quiz and the percentage of wrong/right responses. But ONLY the person who answered will know...
  • Entry# 4669324
    Jul 15 2020 (10:01AM)


    Today, we are introducing a new Topic called NEWS-CRITIC. These days, everyday, we are bombarded with spam news, exaggerated news, misleading news, fake news, useless celebrity news, click bait with misleading headlines, etc. Also, much of the news is copied and rewritten from other news outlets, instead of being written first-hand. Everyone...
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy