കൊച്ചി ∙ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ പുറകോട്ട് ഉരുണ്ടു നീങ്ങി സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്നു മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ട്രെയിനുകൾ വൈകിയതോടെ ഈസ്റ്റർ അവധി കഴിഞ്ഞു ജോലി സ്ഥലങ്ങളിലേക്കു മടങ്ങുകയായിരുന്ന...
ട്രെയിൻ ഗതാഗതം കുളമായി