തിരുവനന്തപുരം∙ രാജധാനി എക്സ്പ്രസ് ആഴ്ചയിൽ അഞ്ചു ദിവസമാക്കുമെന്നും വെളിയിട വിസർജനരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കേരളത്തിലെ ട്രെയിനുകളിൽ ബയോ ടോയ്ലറ്റ് സംവിധാനം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്....