ന്യൂഡല്‍ഹി: കേരളത്തിന്റെ റെയില്‍ വികസനം സംബന്ധിച്ച് മുന്‍ഗണനാക്രമത്തില്‍ റെയില്‍ മന്ത്രാലയം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ഉറപ്പുനല്‍കി. കേരള എം.പിമാരുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്റെ ചേംബറില്‍...
തീവണ്ടികളില്‍ മധുരമില്ലാത്ത കാപ്പിയും ചായയും ലഭ്യമാക്കും