സ്വസ്ഥമായി ഇരിക്കാൻ ആരും റയിൽവേ സ്റ്റേഷനിൽ പോകാറില്ല. എങ്കിലും, ഇന്ത്യൻ റയിൽവേയുടെ കാരുണ്യം കൊണ്ടു പലപ്പോഴും പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ കുത്തിപ്പിടിച്ചിരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്തെങ്കിലും കഴിക്കാൻ കൊള്ളാവുന്ന ഹോട്ടലിൽ പോകണമെന്നു കരുതിയാലും നടക്കാൻ ബുദ്ധിമുട്ടാണ്. ഏതു...