പാലക്കാട്: കേരളത്തിലേക്ക് നാല് പുതിയ തീവണ്ടികള്‍ ഉടനെത്തുമെന്ന് പ്രതീക്ഷ. കങ്കനാടി-രാമേശ്വരം എക്സ്പ്രസ്, പുനലൂര്‍-പാലക്കാട് പാസഞ്ചര്‍, പഴനിവഴി പാലക്കാട്-ചെന്നൈ എക്സ്പ്രസ്, കങ്കനാടി-കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് പുതിയ തീവണ്ടികള്‍. കങ്കനാടി-കൊച്ചുവേളി എക്സപ്രസ് ആഴ്ചയില്‍ മൂന്നുദിവസവും കങ്കനാടി രാമേശ്വരം എക്സ്പ്രസ്...