കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ പ്രവർത്തനസജ്ജമായി. ഓണസമ്മാനമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കു നൽകുമെന്നു പ്രഖ്യാപിച്ച എസ്കലേറ്ററാണു ക്രിസ്മസ് സമ്മാനമായി ലഭ്യമാവുന്നത്. 26നു രാവിലെ 11.30നു റെയിൽവേ മന്ത്രി സുരേഷ് പ്രഭു തിരുവനന്തപുരത്തു നിന്നു വിഡിയോ...