അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി ഇനി പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന പ്രഗതി പദ്ധതിയിൽ ശബരി റെയിൽ പാത നിർമാണത്തെ ഉൾപ്പെടുത്തി. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരു പദ്ധതി പ്രഗതിയിൽ ഉൾപ്പെടുത്തുന്നത്. എല്ലാമാസവുമുള്ള വിലയിരുത്തലും...