ടിക്കറ്റില്ലാതെയും മതിയായ ടിക്കറ്റെടുക്കാതെയും യാത്ര ചെയ്യുന്നവരെ കുടുക്കാന്‍ റെയില്‍വെ നടപടി തുടങ്ങി. ഇതിനായി നിശ്ചിത എണ്ണം കേസുകള്‍ പിടികൂടി പിഴയീടാക്കണമെന്ന് ടി.ടി.ഇ.മാര്‍ക്ക് നിര്‍ദ്ദേശം നല്കി.ഇതുവരെ ടി.ടി.ഇ. മാര്‍ക്ക് നിശ്ചിത എണ്ണം കേസുകള്‍ പിടിക്കണമെന്ന നിബന്ധനയില്ലായിരുന്നു. ഏകാംഗ...