Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Mangala Lakshadweep: meri raah tujhse, meri chaah tujhse; mujhe bas yahin reh jaana - Kirti Solanki

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Sat Oct 23 12:46:19 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search

BDJ/Vadakara (3 PFs)
വടകര     वडकरा

Track: Double Electric-Line

Show ALL Trains
Vadakara, Calicut / Station Ph No : 0496-2524254
State: Kerala

Elevation: 10 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for BDJ/Vadakara
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 106
Number of Originating Trains: 0
Number of Terminating Trains: 0
Rating: 4.1/5 (24 votes)
cleanliness - excellent (3)
porters/escalators - average (3)
food - good (3)
transportation - good (3)
lodging - good (3)
railfanning - excellent (3)
sightseeing - good (3)
safety - excellent (3)
Show ALL Trains

Station News

Page#    Showing 1 to 20 of 41 News Items  next>>
Jul 22 (23:01) Indian Railways to run special trains between Yesvantpur and Kannur, Mangaluru; See route, halts, timings here (www.msn.com)
Other News
SR/Southern
0 Followers
44216 views

News Entry# 460015  Blog Entry# 5022358   
  Past Edits
Jul 22 2021 (23:13)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Vadakara/BDJ added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Thalassery/TLY added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Kanhangad/KZE added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Kasaragod/KGQ added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443
IRCTC Special Trains: Indian Railways to run more Special Trains in South India! In a bid to provide a comfortable and convenient journey to passengers, the national transporter will start operations of fully reserved Express special train services between Yesvantpur and Kannur as well as Yesvantpur and Mangaluru. All travelling passengers have been requested to adhere strictly to COVID -19 guidelines issued by state and central governments including wearing masks, frequently sanitizing hands and observing social distance from one another. The ticket fare of these special train services will be normal as that of other Indian Railways Mail/Express trains.
Train Number 07389 Yesvantpur-Kannur Express Special will run daily with effect from 23 July 2021. The train will depart from Yesvantpur at 8:00
...
more...
PM and reach Kannur at 9:45 AM. Train Number 07390 Kannur-Yesvantpur Express Special will run daily with effect from 24 July 2021. It will depart from Kannur at 6:05 PM and reach Yesvantpur at 7:50 AM. Enroute in both directions, the train will halt at Banaswadi, Carmelaram, Salem, Hosur, Dharmapuri, Erode, Tiruppur, Coimbatore, Palghat, Shoranur, Kuttipuram, Calicut, Tirur, Calicut, Quilandi, Vadakara and Tellicherry. The train will have 19 coaches in total including two AC 3-Tier coaches, one AC 2-Tier coach, twelve 2nd class sleeper coaches, two general 2nd class coaches and two Luggage cum Brake–vans with generator.
Train Number 07391 Yesvantpur-Mangaluru Central Express Special will run o­n Sunday with effect from 25 July 2021. The train will depart from Yesvantpur at 11:55 PM and reach Mangaluru Central at 4:05 PM. Train Number 07392 Mangaluru Central-Yesvantpur Express Special will run o­n Monday with effect from 26 July 2021. The train will depart from Mangaluru Central at 8:05 PM and reach Yesvantpur at 1:00 PM. Enroute in both directions, the train will halt at Banaswadi, Banagarapet, Krishnarajapuram, Kuppam, Salem, Erode, Coimbatore, Tiruppur, Palghat, Shoranur, Tirur, Calicut, Vadakara, Tellicherry, Kannur, Payyanur, Kanhangad and Kasaragod. The train will consist of 16 coaches including two AC 3-Tier coaches, one AC 2-Tier coach, seven 2nd class sleeper coaches, four general 2nd class coaches and two Luggage cum Brake-vans.
ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിൽ സർവീസ് നിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടി 23 മുതൽ വീണ്ടും സർവീസ് തുടങ്ങും. ഇതുൾപ്പെടെ കേരളത്തിലേക്ക് നാലു തീവണ്ടികൾകൂടി വരുംദിവസങ്ങളിൽ ഒാടിത്തുടങ്ങുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് നിലച്ചതോടെ ബെംഗളൂരുവിൽനിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കടുത്ത പ്രയാസം നേരിട്ടിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ അവസാനവാരമാണ് ഈ തീവണ്ടി സർവീസ് നിർത്തിവെച്ചത്. തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികൾ പുനരാരംഭിച്ചിട്ടും വടക്കൻ ജില്ലകളിലേക്കുണ്ടായിരുന്ന ഏകതീവണ്ടി സർവീസ് തുടങ്ങാത്തതിൽ മലയാളി യാത്രക്കാർ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
അടുത്തദിവസങ്ങളിൽ കേരളത്തിലേക്ക് ഓടിത്തുടങ്ങുന്ന നാലുവണ്ടികളിൽ രണ്ടെണ്ണം പുതുതായി ആരംഭിക്കുന്നതാണ്. യശ്വന്തപുര-കൊച്ചുവേളി എ.സി. വീക്കിലി എക്സ്പ്രസ് ആണ് (07385) ഇതിൽ ആദ്യത്തേത്. വ്യാഴാഴ്ച ദിവസങ്ങളിലുള്ള ഈ തീവണ്ടിയുടെ സർവീസ് 22-ന് തുടങ്ങും. വൈകീട്ട് 3.20-ന് യശ്വന്തപുരയിൽനിന്ന് പുറപ്പെടും. രാവിലെ 6.50-ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-യശ്വന്തപുര എ.സി. എക്സ്പ്രസ് സ്പെഷ്യൽ
...
more...
(07386) വെള്ളിയാഴ്ച ദിവസങ്ങളിൽ സർവീസ് നടത്തും. 23-ന് ഇത് ആരംഭിക്കും. കൊച്ചുവേളിയിൽനിന്ന് ഉച്ചയ്ക്ക് 12.50-ന് ആരംഭിച്ച് ശനിയാഴ്ച രാവിലെ 4.30-ന് യശ്വന്തപുരയിലെത്തും.
യശ്വന്തപുരയിൽനിന്ന് പാലക്കാട്-കോഴിക്കോട്-കണ്ണൂർ വഴി മംഗളൂരു സെൻട്രലിലേക്കുള്ള എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടിയാണ് (07391) മറ്റൊന്ന്. ഞായറാഴ്ചകളിലുള്ള തീവണ്ടിയുടെ സർവീസ് 25-ന് തുടങ്ങും. രാത്രി 11.55-ന് പുറപ്പെടും. തിങ്കളാഴ്ച വൈകീട്ട് 4.05-ന് മംഗളൂരുവിലെത്തും. മംഗളൂരു സെൻട്രൽ-യശ്വന്തപുര എക്സ്പ്രസ് (07392) തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. ഇത് 26-ന് തുടങ്ങും. രാത്രി 10.05-ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് യശ്വന്തപുരയിലെത്തും.
നേരത്തേയുണ്ടായിരുന്ന യശ്വന്തപുര-കൊച്ചുവേളി ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് (07395) പുനഃസ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചു. 29-ന് ഓടിത്തുടങ്ങും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണിത്. രാത്രി 8.45-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് 1.10-ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-യശ്വന്തപുര ത്രൈവാര എക്സ്പ്രസ് (07396) തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും. ഇത് 30-ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 9.30-ന് യശ്വന്തപുരയിലെത്തും.

Rail News
44796 views
Jul 20 (17:55)
irifan2015
irifan2015   1340 blog posts
Re# 5018270-1            Tags   Past Edits
Southern railway should run a triweekly between MAQ TO Bangalore (SMVB/ YPR/ BNC) via SRR, CBE, SA, TPT.
Timings should be like MAQ 1900, SA 0600, Bangalore 1030. This train can return to MAQ, at 1200 to reach MAQ by 2100 via Hassan
Return TT MAQ 0730 Bangalore 1630 via Hassan. Leave Bangalore by 1800 to reach SA 2230 MAQ 0930.
Will
...
more...
be an excellent train for Malabar to Bangalore, as well as for Mangalore to Bangalore passengers.

46559 views
Jul 20 (21:53)
Rail Fanning
RFIR~   5710 blog posts
Re# 5018270-2            Tags   Past Edits
Yes nice idea to run like a circular service.

38687 views
Jul 22 (18:21)
irifan2015
irifan2015   1340 blog posts
Re# 5018270-3            Tags   Past Edits
SR PGT division should run such a train with PM at MAQ.
Jun 16 (11:11) റദ്ദാക്കിയ 32 തീവണ്ടികൾ ഇന്നുമുതൽ ഓടിത്തുടങ്ങും (www.mathrubhumi.com)
Other News
SR/Southern
0 Followers
127883 views

News Entry# 456234  Blog Entry# 4986972   
  Past Edits
This is a new feature showing past edits to this News Post.
Trains:  Kannur - Thiruvananthapuram Central Jan Shatabdi Special/02081   Thiruvananthapuram Central - Kannur Jan Shatabdi Special/02082   Kozhikode - Thiruvananthapuram Central Jan Shatabdi Special/02075   Thiruvananthapuram Central - Kozhikode Jan Shatabdi Special/02076   Venad Special/06301   Venad Special/06302   Tiruchchirappalli - Thiruvananthapuram SF Special/02627   Thiruvananthapuram - Tiruchchirappalli SF Special/02628   Karaikal - Ernakulam Special/06187   Ernakulam - Karaikal Special/06188   Nagercoil Jn - Coimbatore Special/06321   Coimbatore - Nagercoil Jn Special/06322   Vanchinad Express Special/06304   Vanchinad Express Special/06303   Ernakulam - Kannur Intercity Special/06305   Kannur - Ernakulam Intercity Special/06306   Thiruvananthapuram - Mangaluru Express Special/06347   Mangaluru - Thiruvananthapuram Express Special/06348   Thiruvananthapuram - Guruvayur InterCity Special/06342   Guruvayur - Thiruvananthapuram Intercity Special/06341   Kochuveli - Mysuru Festival Special/06316   Mysuru - Kochuveli Festival Special/06315   Palaruvi Special/06791   Palaruvi Special/06792   Ernad Special/06605   Ernad Special/06606   Ernakulam - KSR Bengaluru InterCity Special/02678   KSR Bengaluru - Ernakulam InterCity SF Special/02677   Kannur - Alappuzha Executive Special/06308   Alappuzha - Kannur Executive Special/06307   Guruvayur - Punalur Special/06328   Punalur - Guruvayur Special/06327  
തിരുവനന്തപുരം: യാത്രക്കാരുടെ കുറവും കോവിഡ് നിയന്ത്രണങ്ങളും കാരണം താത്കാലിമായി റദ്ദാക്കിയിരുന്ന 32 തീവണ്ടി സർവീസുകൾ ബുധനാഴ്ച പുനരാരംഭിക്കും.
മേയ് ആദ്യം പ്രഖ്യാപിച്ച സർവീസ് റദ്ദാക്കൽ പല ഘട്ടങ്ങളായി ജൂൺ പകുതിവരെ നീട്ടിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ റദ്ദാക്കൽ തുടരേണ്ടതില്ലെന്നാണ് തീരുമാനം. പുനഃസ്ഥാപിച്ച സർവീസുകളുടെ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. മടക്കയാത്രയിലെ ചില തീവണ്ടികൾ 17-ന് സർവീസ് ആരംഭിക്കും.
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (02075), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076), എറണാകുളം-കണ്ണൂർ ഇന്റർസിറ്റി (06305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (06306), ഷൊർണൂർ-തിരുവനന്തപുരം വേണാട് (06301), തിരുവനന്തപുരം-ഷൊർണൂർ വേണാട് (06302), എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (06303), തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (06304), ആലപ്പുഴ-കണ്ണൂർ സ്പെഷ്യൽ (06307), കണ്ണൂർ-ആലപ്പുഴ സ്പെഷ്യൽ (06308), പുനലൂർ-ഗുരുവായൂർ (06327), ഗുരുവായൂർ-പുനലൂർ (06328), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (06341), തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (06342), തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (02081), തിരുവനന്തപുരം-മംഗളൂരു സ്പെഷ്യൽ (06347), മംഗളൂരു-തിരുവനന്തപുരം
...
more...
(06348), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് (06791), പാലക്കാട്-തിരുനെൽവേലി എക്സ്‌പ്രസ് (06792), നാഗർകോവിൽ-കോയമ്പത്തൂർ (06321), കോയമ്പത്തൂർ-നാഗർകോവിൽ സ്പെഷ്യൽ (06322), തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി (02627), തിരുവനന്തപുരം-തിരുച്ചിറപ്പള്ളി (02628), കൊച്ചുവേളി-മൈസൂരു പ്രതിദിന സ്പെഷ്യൽ(06316), മൈസൂരു-കൊച്ചുവേളി (06315), എറണാകുളം-കാരയ്ക്കൽ സ്പെഷ്യൽ (06188), കാരയ്ക്കൽ-എറണാകുളം (06187), എറണാകുളം-െബംഗളൂരു ഇന്റർസിറ്റി (02678), െബംഗളൂരു-എറണാകുളം ഇന്റർസിറ്റി (02677), മംഗളൂരു-നാഗർകോവിൽ സ്പെഷ്യൽ (06605), നാഗർകോവിൽ-മംഗളൂരു സ്പെഷ്യൽ (06606) എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്.
കർണാടകയിൽനിന്ന് കേരളത്തിലേക്ക് പുനരാരംഭിച്ച തീവണ്ടികൾ:
കെ.എസ്.ആർ. ബെംഗളൂരു - എറണാകുളം (02677), മൈസൂരു - കൊച്ചുവേളി (06315) സ്പെഷൽ തീവണ്ടികളുടെ ആദ്യ സർവീസ് 17-നാണ്.
ചില വണ്ടികളുടെ റദ്ദാക്കൽ 15 ദിവസം നീട്ടി
: യാത്രക്കാർ കുറവായതിനാൽ അമൃത എക്സ്പ്രസ്സും മലബാർ എക്സ്പ്രസ്സും ഉൾപ്പെടെയുള്ള തീവണ്ടികൾ ജൂൺ 30-ന്‌ ശേഷമേ ഓടുകയുള്ളു.
Jun 14 (10:57) അർധ അതിവേഗ റെയിൽപ്പാത: 'തർക്കസ്ഥലം' തൊടാതെ ഭൂമി ഏറ്റെടുക്കുന്നു (www.mathrubhumi.com)
Other News
SR/Southern
0 Followers
17170 views

News Entry# 456070  Blog Entry# 4985249   
  Past Edits
Jun 14 2021 (10:57)
Station Tag: Quilandi (Koyilandi)/QLD added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Mahe/MAHE added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Thalassery/TLY added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
കണ്ണൂർ
: അതിവേഗ തീവണ്ടിയുടെ ഓട്ടത്തിന് ബ്രേക്കിടുന്ന 'തർക്ക സ്ഥലങ്ങളിൽ' തൊടാതെ ഭൂമി ഏറ്റെടുക്കാൻ നീക്കം. കണ്ണൂർ ചാലക്കുന്നിനും കൊയിലാണ്ടിക്കും ഇടയിൽ എട്ടുമാസമായി നിർത്തിവച്ച 11 കിലോമീറ്റർ സർവേ പോലീസ് സംരക്ഷണത്തിൽ പിന്നീട് നടത്തും.
സമരം നടക്കുന്ന കാട്ടിലപ്പീടിക, മൂടാടി-തിക്കോടി ഭാഗങ്ങളിൽ സമീപവാസികളുടെ എതിർപ്പ് രൂക്ഷമായ സാഹചര്യത്തിലാണിത്. ഭൂമി ഏറ്റെടുക്കലിന് മന്ത്രിസഭ ഭരണാനുമതി നൽകിക്കഴിഞ്ഞു. എന്നാൽ അർധ അതിവേഗ റെയിൽപ്പാതയുടെ അലൈൻമെന്റ് മാറിയ 49 കിലോമീറ്ററിലെ 11 കിലോമീറ്ററിൽ മാത്രം എട്ടുമാസമായി സർവേ പൂർത്തിയാക്കാനായില്ല.
2020 ഒക്ടോബറിലാണ് കേരള റെയിൽ ​െഡവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ.)
...
more...
സ്വകാര്യ ഏജൻസിയെ വെച്ച് ആകാശസർവേ നടത്തിയത്. എന്നാൽ സ്വകാര്യഭൂമിയിൽ അധികൃതർ അടയാളം (സർവേക്കല്ല്) വെക്കുമ്പോൾ നാട്ടുകാർ എതിർത്തു. ചെറിയ കുടുംബങ്ങളുടെ വലിയ ഭൂമി നഷ്ടമാകുമെന്നതായിരുന്നു പ്രശ്നം. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 കിലോമീറ്ററിൽ വീണ്ടും സർവേ നടത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല.
'തർക്കസ്ഥല' സമരം
:ചാലക്കുന്ന്-കൊയിലാണ്ടി വരെയുള്ള 49 കിലോമീറ്ററിൽ സർവേ നടത്തുന്നതിനെതിരെയാണ് സമീപവാസികൾ പ്രതിഷേധവുമായി വന്നത്. മൂടാടി, നന്തി തുടങ്ങിയ ഭാഗങ്ങളിൽ ജനം പരസ്യമായി രംഗത്തുവന്നു. കാട്ടിലപ്പീടിക, മൂടാടി-തിക്കോടി ഭാഗങ്ങളിൽ സമരവും തുടങ്ങി. സ്വകാര്യഭൂമിയിൽ അധികൃതർ അടയാളക്കല്ല് വെക്കുന്നത് അവർ തടഞ്ഞു. തുടർന്ന് ഏജൻസി സർവേ നിർത്തി. റെയിൽവേ ഭൂമിയിൽ മാത്രം മാർക്ക് ഇട്ട് ഏജൻസി മടങ്ങി.
തിരൂർ മുതൽ മാഹി വരെ നിലവിലുള്ള റെയിൽപ്പാളത്തിന് (ഇടത്) പടിഞ്ഞാറുഭാഗത്തായിട്ടാണ് പാത വരുന്നത്. മാഹി കഴിഞ്ഞാൽ അത് മാറും. ചില സ്ഥലങ്ങളിൽ വളവുകൾ കുറയ്ക്കാൻ ഇരു ഭാഗങ്ങളിലും വരുന്നുണ്ട്. വളവുള്ള സ്ഥലങ്ങളിൽ നിലവിലെ പാളത്തിൽനിന്ന് 250-മീറ്ററോളം സ്ഥലം ഏറ്റെടുക്കേണ്ടി വരും. മാഹി മുതൽ ചാല വരെ ഇത്തരത്തിൽ വളവുകളുണ്ട്. രണ്ടു പാളങ്ങൾക്കും ഇടയിൽ വരുന്ന 13-ഓളം ലൊക്കേഷനുകൾ 49 കിലോമീറ്ററിനുള്ളിലുണ്ട്.
നാലുമണിക്കൂറിന്റെ നാൾവഴി
:കാസർകോട്-കൊച്ചുവേളി റൂട്ടിൽ 531 കിലോമീറ്റർ. നാലു മണിക്കൂറിലെത്താം. സ്പീഡ്-130-180 കി.മീ/ മണിക്കൂർ. 10 സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, കൊച്ചുവേളി.
ആദ്യം ആകാശ സർവേ. ഹൈദരാബാദിലെ ജിയോനോ കമ്പനി പാളത്തിന് 25 മീറ്റർ ഇരുവശവും വിട്ടുള്ള സ്ഥലത്തിന്റെ അലൈൻമെന്റ് റിപ്പോർട്ട് നൽകി. പിന്നീട് ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ സർവേ. ഭൂരേഖകളുടെ ഡിജിറ്റൽ പകർപ്പിന് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി.)യെ ഏൽപ്പിച്ചു.
ഫ്രഞ്ച് കൺസൾട്ടൻസി കമ്പനിയായ സിസ്ട്ര വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കി. തത്ത്വത്തിൽ പദ്ധതി കേന്ദ്രസസർക്കാർ അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന മന്ത്രിസഭയുടെ ഭരണാനുമതിയായി. പദ്ധതിക്കായി 1381 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ പ്രതീക്ഷിത ചെലവ് 13,000 കോടി രൂപ. ആകെ പദ്ധതി ചെലവ് 63,941 കോടി രൂപ.
അലൈൻമെന്റ് മാറിയത്
:കെ.ആർ.ഡി.സി.എല്ലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാറ്റം വരുത്തുകയായിരുന്നു. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി മാഹിയെ രണ്ടായി മുറിക്കുമെന്ന പരാതിയെ തുടർന്നായിരുന്നു ഇത്. ചെറിയ സ്ഥലത്തുകൂടി പാത വരുമ്പോഴുള്ള ബുദ്ധിമുട്ട് കാണിച്ച് മാഹി ഭരണകൂടവും വടകര-ചാലക്കുന്ന് വരെയുള്ള സ്ഥലങ്ങളിൽ ജനങ്ങളും രംഗത്തെത്തി. ഈ കാരണത്താൽ നിലവിലെ റെയിൽ പാളങ്ങൾക്ക് സമാന്തരമായി പാതയൊരുക്കാൻ നിർദേശിച്ചു. മാഹിയെ ഒഴിവാക്കിയപ്പോൾ കൊയിലാണ്ടി മുതൽ ധർമടം ചാലക്കുന്ന് വരെയുള്ള പ്രദേശങ്ങളിലെ അലൈൻമെന്റിൽ മാറ്റം വന്നു.
Jun 02 (12:54) 2 ട്രെയിനുകൾ വീണ്ടും സർവീസ് തുടങ്ങി; മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്ര ചെയ്യാം (www.manoramaonline.com)
Other News
SR/Southern
0 Followers
17334 views

News Entry# 454279  Blog Entry# 4975346   
  Past Edits
Jun 02 2021 (12:55)
Station Tag: Tirur/TIR added by MCPNBR/261443

Jun 02 2021 (12:55)
Station Tag: Quilandi (Koyilandi)/QLD added by MCPNBR/261443

Jun 02 2021 (12:55)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 02 2021 (12:55)
Station Tag: Thalassery/TLY added by MCPNBR/261443

Jun 02 2021 (12:55)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jun 02 2021 (12:55)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 02 2021 (12:55)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 02 2021 (12:55)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
2 ട്രെയിനുകൾ വീണ്ടും സർവീസ് തുടങ്ങി; മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്ര ചെയ്യാം 2 ട്രെയിനുകൾ വീണ്ടും സർവീസ് തുടങ്ങി; മുൻകൂട്ടി ടിക്കറ്റ് ബുക്ക്...
more...
ചെയ്യുന്നവർക്ക് യാത്ര ചെയ്യാം മനോരമ ലേഖകൻ June 02, 2021 07:49 AM IST ഓടിപ്പിടിക്കാം..! ലോക്ഡൗണിനെ തുടർന്ന് ഒരു മാസമായി സർവീസ് നിർത്തിയ കണ്ണൂർ– ഷൊർണൂർ മെമു സർവീസ് ഇന്നലെ വൈകിട്ട് കണ്ണൂരിൽ നിന്ന് യാത്ര തിരിച്ചപ്പോൾ ട്രെയിനിൽ കയറാനായി പ്ലാറ്റ്ഫോമിലൂടെ ഓടുന്ന യുവാവ്. ചിത്രം: മനോരമ SHARE കണ്ണൂർ∙ നേരത്തേ നിർത്തിയ 2 ട്രെയിനുകൾ വീണ്ടും സർവീസ് തുടങ്ങി. കണ്ണൂരിൽ നിന്നു ഷൊർണൂരിലേക്കും തിരിച്ചുമുള്ള മെമു, കണ്ണൂർ –കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകളാണ് ഇന്നലെ മുതൽ ഓടിത്തുടങ്ങിയത്. ഈ വണ്ടികളിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണു യാത്ര ചെയ്യാൻ കഴിയുക. കൗണ്ടറിൽ നിന്നു ടിക്കറ്റ് ലഭ്യമല്ല.നേരത്തേ മെമുവിന് ടിക്കറ്റ് ബുക്കിങ്ങിന്റെ ആവശ്യമുണ്ടായിരുന്നില്ല. യാത്രക്കാർ കുറവായതിനാലാണ് വണ്ടികൾ നിർത്തിയത്. ഷൊർണൂരിൽ നിന്നു പുറപ്പെട്ട് രാവിലെ 9.10നു കണ്ണൂരിലെത്തുന്ന മെമു വൈകിട്ട് 5.20നു ഷൊർണൂരിലേക്കു തിരിക്കും. രാവിലെ 6.20ന് കണ്ണൂർ–കോയമ്പത്തൂർ എക്സ്പ്രസ് കണ്ണൂരിൽ നിന്നു പുറപ്പെടും. കോയമ്പത്തൂർ–കണ്ണൂർ രാത്രി 8.40നു കണ്ണൂരിലെത്തും.
Page#    Showing 1 to 20 of 41 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy