Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

Shiv Ganga doing MPS thru a Jn - on every RailFan's bucket list

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Mon Jan 24 13:18:43 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRAdvanced Search
Large Station Board;
Entry# 1865331-0

TMPY/Tumboli (1 PFs)
തുമ്പോളി     तुंबोलि

Track: Single Electric-Line

Show ALL Trains
Kanjiramchira, Aryad South, Alappuzha,Kerala 688008
State: Kerala


Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for TMPY/Tumboli
Nearby Stations in the News
Type of Station: Regular
Number of Platforms: 1
Number of Halting Trains: 8
Number of Originating Trains: 0
Number of Terminating Trains: 0
0 Follows
Rating: NaN/5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)
Show ALL Trains

Station News

Page#    Showing 1 to 1 of 1 News Items  
Apr 28 2014 (13:35) Accident at Alappy (www.mathrubhumi.com)
Crime/Accidents
SR/Southern
0 Followers
14320 views

News Entry# 174994  Blog Entry# 1074710   
  Past Edits
Apr 28 2014 (1:35PM)
Station Tag: Tumboli/TMPY added by bhaskarpattambi/454885

Apr 28 2014 (1:35PM)
Train Tag: Chennai Thiruvananthapuram Mail/12623 added by bhaskarpattambi/454885
ആലപ്പുഴ: അച്ഛന്‍ കാത്തുനിന്ന സ്റ്റേഷനില്‍ എക്‌സ്പ്രസ്സ് തീവണ്ടിയില്‍നിന്ന് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍പ്പെട്ടത് മകനെന്നറിയാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ അച്ഛന്‍ മകന്റെ ശരീരംകണ്ട് ബോധംകെട്ടുവീണു. പുറക്കാട് കരൂര്‍ കണ്ടത്തില്‍പ്പറമ്പില്‍ പ്രഹഌദന്റെയും ബീനയുടെയും മകന്‍ കിരണ്‍ (14) ആണ് മരിച്ചത്. കോട്ടയം വഴി പോകേണ്ട എക്‌സ്പ്രസ്സ് തീവണ്ടി, പാസ്സഞ്ചറിന്റെ സമയത്ത് ആലപ്പുഴ വഴി തിരിച്ചുവിട്ടതാണ് അപകടത്തിന് ഇടയാക്കിയത്.
തുമ്പോളി റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. അമ്പലപ്പുഴയില്‍നിന്ന് തുമ്പോളിയിലെ ബന്ധുവിന്റെ ഗൃഹപ്രവേശത്തിന് പോകാനാണ് കിരണ്‍ തീവണ്ടിയില്‍ കയറിയത്. ലോക്കല്‍ തീവണ്ടിയാണെന്ന് കരുതി കയറിയത് എക്‌സ്പ്രസ്സിലായിരുന്നു. തുമ്പോളിയില്‍ എക്‌സ്പ്രസ്സ് തീവണ്ടിക്ക് സ്റ്റോപ്പില്ല. എന്നാല്‍, സ്ഥലം എത്തിയപ്പോള്‍ തീവണ്ടിയില്‍നിന്ന് പഌറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുന്‌പോള്‍ തീവണ്ടിക്കടിയില്‍ വീണ് മരിക്കുകയായിരുന്നു. കിരണ്‍ അമ്പലപ്പുഴയില്‍നിന്ന് വരുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാനായി കാത്തുനില്‍ക്കുകയായിരുന്നു അച്ഛന്‍. കിരണിന്റെ അച്ഛനും അമ്മയും തലേദിവസംതന്നെ ചടങ്ങിന് പോയിരുന്നു. പത്രവിതരണം നടത്തേണ്ടതിനാല്‍ മൂത്ത സഹോദരനൊപ്പം രാവിലെ ചടങ്ങിന് പോകാനായിരുന്നു തീരുമാനം. സഹോദരന്‍ കാര്‍ത്തിക് ട്യൂഷന് പോകേണ്ടതിനാല്‍ കിരണിനെ സ്റ്റേഷനില്‍ക്കൊണ്ടാക്കി തിരികെപ്പോയി. കോട്ടയം വഴി പോകേണ്ട എക്‌സ്പ്രസ്സ് തീവണ്ടി പാസ്സഞ്ചറിന്റെ സമയത്ത് ആലപ്പുഴ വഴി തിരിച്ചുവിട്ടതറിയാതെ കയറിയതാണ് അമ്പലപ്പുഴ ജി.എം.എച്ച്.എസ്. എസ്സിലെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ കിരണ്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശവസംസ്‌കാരം
...
more...
നടത്തി

13998 views
Apr 28 2014 (13:45)
Harris Kiran~   5578 blog posts
Re# 1074710-1            Tags   Past Edits
Can some one Translate ?

12832 views
Apr 28 2014 (22:08)
puᴉʌɐɹ∀
dnivarA~   1123 blog posts
Re# 1074710-2            Tags   Past Edits
it means 16650 parasuram express was diverted via ALLP due to some works at ERN.. so a guy who mistook parasu as a passenger and he boarded it. parasu didnt had the halt at the station where they guy was suppose to get down.. there his dad was waitning for him..seeing his dad he jumped off the train...and rest is history... he is no more..

12406 views
Apr 28 2014 (23:19)
selvamssm   5390 blog posts
Re# 1074710-3            Tags   Past Edits
Very sad.
Page#    Showing 1 to 1 of 1 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy