Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

For RailFans, seeing RAC-1/2/3 in Mumbai-UP Trains is more exciting than Election Results - rdb

Full Site Search
  Full Site Search  
Just PNR - Post PNRs, Predict PNRs, Stats, ...
 
Thu Jun 30 19:04:55 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRPost BlogAdvanced Search

QLN/Kollam Junction (Quilon) (6 PFs)
കൊല്ലം ജംഗ്ഷൻ     कोल्लम जंक्शन

Track: Double Electric-Line

Show ALL Trains
Jn Pt KYJ/TVC/SCT, NH-544, Chinnakkada Roundabout, Chamkkada, Kollam District, Pincode-691001. Telephone Number;0474-2746194
State: Kerala


Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for QLN/Kollam Junction (Quilon)
Nearby Stations in the News
Type of Station: Junction
Number of Platforms: 6
Number of Halting Trains: 119
Number of Originating Trains: 19
Number of Terminating Trains: 19
0 Follows
Rating: 4.2/5 (99 votes)
cleanliness - excellent (13)
porters/escalators - good (12)
food - good (14)
transportation - excellent (12)
lodging - good (12)
railfanning - good (12)
sightseeing - good (12)
safety - excellent (12)
Show ALL Trains

Station News

Page#    Showing 1 to 20 of 203 News Items  next>>
Jun 27 (11:14) നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും; ഈടാക്കുക എക്സ്പ്രസ് നിരക്ക് (newspaper.mathrubhumi.com)
Other News
SR/Southern
0 Followers
5913 views

News Entry# 490619  Blog Entry# 5392162   
  Past Edits
Jun 27 2022 (11:14)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kottayam/KTYM added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Tirur/TIR added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Jun 27 2022 (11:14)
Station Tag: Kasaragod/KGQ added by MCPNBR/261443
Content Highlights: Passenger and MEMU trains will start running from July 25
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ സ്പെഷ്യൽ സർവീസുകളായി കേരളത്തിൽ ജൂലായ് 25 മുതൽ ഓടിത്തുടങ്ങും. എക്സ്പ്രസ് നിരക്കാണ് ഈടാക്കുക. കുറഞ്ഞത് 30 രൂപ. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും, കോവിഡിനുമുമ്പത്തെ നിരക്ക് നൽകിയാൽമതി.
ജൂലായ് 31-നകം എല്ലാം പുനരാരംഭിക്കും
ചെന്നൈ: ദക്ഷിണ റെയിൽവേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31-നകം സർവീസ് പുനരാരംഭിക്കും. സർവീസ് പുനരാരംഭിക്കാനുള്ളവയിൽ കൂടുതലും പാസഞ്ചറുകളും പകൽ തീവണ്ടികളുമാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവുംകൂടുതൽ
...
more...
പാസഞ്ചർ ആരംഭിക്കാനുള്ളത്.
പാലക്കാട് ഡിവിഷനിലും ഏതാനും പാസഞ്ചർ തീവണ്ടിസർവീസുകൾ പുനരാരംഭിക്കാനുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ഓടാനുള്ള ദീർഘദൂരതീവണ്ടികളും സർവീസ് തുടങ്ങും.
സർവീസുകൾ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന റൂട്ടിൽ പ്രത്യേകനിരക്കിലുള്ള തീവണ്ടികൾ ഓടിക്കാനും തീരുമാനമുണ്ട്.
എല്ലാ പ്രതിദിനവണ്ടികളിലും സാധാരണ ടിക്കറ്റുമായി കയറാം
കണ്ണൂർ: നേത്രാവതി, മംഗള, കേരള, ധൻബാദ് വണ്ടികളിൽകൂടി ജൂൺ 30 മുതൽ സാധാരണ ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാം. ഇതോടെ മുഴുവൻ പ്രതിദിനതീവണ്ടികളിലും ഈ സൗകര്യമായി. മംഗളൂരുവിൽനിന്നുള്ള മുംബൈ മത്സ്യഗന്ധ എക്സ്പ്രസിലും സിറ്റിങ് റിസർവേഷൻ ഒഴിവാകും. വെരാവൽ, ഗാന്ധിധാം, പുണെ എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, കൊച്ചുവേളി-ബിക്കാനീർ, കൊച്ചുവേളി-പോർബന്തർ വീക്ക്‌ലി എക്സ്പ്രസുകൾ അടക്കമുള്ള 86 വണ്ടികളിൽ ജൂലായ് ആറുമുതൽ ജനറൽ ടിക്കറ്റ് പുനഃസ്ഥാപിക്കും.
എന്നാൽ, റിസർവേഷൻ അല്ലാതെ പകൽ സ്ലീപ്പർടിക്കറ്റുകൾ നൽകുന്നതും ഡിറിസർവ്ഡ് കോച്ചുകളും പുനഃസ്ഥാപിച്ചിട്ടില്ല.
* ഷൊർണൂർ-തൃശ്ശൂർ (06497) സ്പെഷ്യൽ ജൂലായ് 25 മുതൽ 12-ന് പുറപ്പെട്ട് ഒന്നിന് എത്തും.
*തൃശ്ശൂർ-കോഴിക്കോട് (06495) 25 മുതൽ വൈകീട്ട് 5.35-ന് പുറപ്പെട്ട് രാത്രി ഒമ്പതിന് എത്തും.
* കോഴിക്കോട്-ഷൊർണൂർ (06454) 27 മുതൽ രാവിലെ 5.20-ന് പുറപ്പെട്ട് 7.30-ന് എത്തും. വൈകീട്ട് 5.45-ന് തിരികെ പുറപ്പെട്ട് 7.55-ന് കോഴിക്കോട്ട് എത്തും.
* കോഴിക്കോട്-ഷൊർണൂർ (06496) 27 മുതൽ 7.30-ന് പുറപ്പെട്ട് 9.45-ന് എത്തും.
* എറണാകുളം-കൊല്ലം സ്പെഷ്യൽ (തിങ്കളാഴ്ച ഒഴികെ-06769) 27 മുതൽ 12.45-ന് പുറപ്പെട്ട് 4.50-ന് എത്തും.
*എറണാകുളം-കൊല്ലം-എറണാകുളം മെമു എക്സ്പ്രസ് സ്പെഷ്യൽ (ബുധനാഴ്ച ഒഴികെ) 28 മുതൽ ഓടിത്തുടങ്ങും. എറണാകുളത്തുനിന്ന്‌ രാവിലെ ആറിന് പുറപ്പെട്ട് 10-ന് കൊല്ലത്ത് എത്തും. കൊല്ലം-എറണാകുളം (06778) 11-ന് പറപ്പെട്ട് 2.50-ന് എത്തും.
* കൊല്ലം-എറണാകുളം മെമു (06442) 27 മുതൽ (ചൊവ്വാഴ്ച ഒഴികെ) രാത്രി 9.15-ന് പുറപ്പെട്ട് 12.30-ന് എത്തും.
* കൊല്ലം-കന്യാകുമാരി മെമു (06772) 31 മുതൽ (വെള്ളിയാഴ്ച ഒഴികെ) 11.35-ന് പുറപ്പെട്ട് 3.30-ന് എത്തും. കന്യാകുമാരി-കൊല്ലം (06773) 4.05-ന് പുറപ്പെട്ട്് രാത്രി 9.25-ന് എത്തും.
Jun 15 (13:41) കുതിക്കില്ല ട്രെയിനുകള്‍, വേഗം കൂടുന്നത് നേത്രാവതി മാത്രം; പൂര്‍ണ കോട്ടയം വരെ, തുരന്തോ നീട്ടില്ല (www.mathrubhumi.com)
Other News
SR/Southern
0 Followers
9224 views

News Entry# 489292  Blog Entry# 5379238   
  Past Edits
Jun 15 2022 (13:41)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Jun 15 2022 (13:41)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jun 15 2022 (13:41)
Station Tag: Kottayam/KTYM added by MCPNBR/261443

Jun 15 2022 (13:41)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Jun 15 2022 (13:41)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jun 15 2022 (13:41)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jun 15 2022 (13:41)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 15 2022 (13:41)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ വേഗത അടുത്തകാലത്തൊന്നും കാര്യമായി കൂടില്ല. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ വേഗം കൂട്ടാന്‍ തീരുമാനിച്ചത് നേത്രാവതി എക്‌സ്പ്രസിന്റേത് മാത്രം. തിരുവനന്തപുരത്തുനിന്നും മുംബൈ എല്‍.ടി.ടി.യിലേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസിനാണ് വേഗം കൂട്ടുക. എന്നാല്‍ തിരികെവരുന്ന നേത്രാവതിയുടെ വേഗം കൂട്ടിയതുമില്ല.
മംഗളൂരു മുതല്‍ തിരുവനന്തപുരം വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ 99 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതീകരണം കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും എന്തുകൊണ്ട് പുതിയ തീവണ്ടി വരുന്നില്ല, എന്തുകൊണ്ട് നിലവിലുള്ള വണ്ടികളുടെ വേഗം കൂടുന്നില്ല എന്ന ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരം കിട്ടില്ല.
പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ റെയില്‍വേ വികസനം കുതിച്ചു പായും എന്നായിരുന്നു മുമ്പ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഒന്നിനും ദക്ഷിണ റെയില്‍വേ സമ്മതിക്കുന്നില്ല.
കഴിഞ്ഞ
...
more...
ദിവസം ബെംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈം ടേബിള്‍ കമ്മറ്റി യോഗത്തില്‍ മറ്റു സംസ്ഥാനത്തു നിന്നെത്തിയ ഉദ്യോഗസ്ഥര്‍ കേരളത്തിലേക്കുള്ള പല വണ്ടികളുടേയും വേഗം കൂട്ടാനും ചിലവയുടെ ലക്ഷ്യ സ്ഥാനം ദീര്‍ഘിപ്പിക്കാനും ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും നടക്കാതെ പോയി. മധ്യ റെയില്‍വേ ശക്തമായി വാദിച്ചതു കൊണ്ട് മാത്രം തിരുവനന്തപുരത്ത് നിന്നും എല്‍.ടി.ടി.യിലേക്ക് വരുന്ന നേത്രാവതിയുടെ വേഗം കൂട്ടാന്‍ പറ്റി. എന്നാല്‍ തിരികെ പോകുന്ന നേത്രവാതിയുടെ വേഗം കൂട്ടാന്‍ തിരുവനന്തപുരം ഡിവിഷന്‍ സമ്മതിച്ചുമില്ല.
നേത്രാവതി മത്സ്യഗന്ധയുമായി ലിങ്ക് ചെയ്യും
നിലവില്‍ തിരുവനന്തപുരത്ത് നിന്നും എല്‍.ടി.ടി.യിലേക്കുള്ള നേത്രാവതി എക്സപ്രസും മംഗളൂരുവില്‍ നിന്നും എല്‍.ടി.ടി.യിലേക്കുള്ള മത്സ്യഗന്ധ എക്സപ്രസും ഓടുന്നത് എട്ടു റേക്കുകള്‍(വണ്ടി) ഉപയോഗിച്ചാണ്. ഇവ രണ്ടും ലിങ്ക് ചെയ്യുന്നതോടെ ഏഴ് റേക്കുകള്‍ കൊണ്ട് ഇത് സാധ്യമാവും. നേത്രാവതിയ്ക്ക് വേഗം കൂടുന്നതോടെ സമയക്രമത്തിലും മാറ്റമുണ്ടാകും.
വൈകീട്ട് നാലരയോടെ മുംബൈയില്‍ എത്തുന്ന നേത്രാവതി ഉച്ചയ്ക്ക് ഒന്നരയോടെ എത്തും. ഈ വണ്ടി വൈകീട്ട് 3.20-ന് മത്സ്യഗന്ധയായി തിരിച്ചു പോകും. ഇപ്പോള്‍ ഈ വണ്ടി 19 മണിക്കൂറോളം യാഡില്‍ കിടന്ന് അടുത്ത ദിവസം കാലത്ത് 11.40-ന് ആണ് എല്‍.ടി.ടി.യില്‍ നിന്നും പുറപ്പെടുന്നത്. പകരം കാലത്ത് ഏഴരയോടെ എല്‍.ടി.ടി.യില്‍ എത്തുന്ന മത്സ്യഗന്ധയുടെ റേക്ക് ആയിരിക്കും നേത്രാവതിയായി എല്‍.ടി.ടി.യില്‍ നിന്നും പുറപ്പെടുക. നേരത്തെ മുംബൈയില്‍ എത്തേണ്ടതിനാല്‍ നിലവില്‍ തിരുവനന്തപുരത്തു നിന്നും രാവിലെ 9.15-ന് പുറപ്പെടുന്ന നേത്രാവതി പുതിയ സമയക്രമം നടപ്പിലാകുന്നതോടെ ഒന്നര മണിക്കൂറോളം നേരത്തെ പുറപ്പെടും. മത്സ്യഗന്ധ മംഗളൂരുവില്‍ എത്തിയ ശേഷം തിരുവനന്തപുരം എക്സപ്രസായി ഓടുന്നുമുണ്ട്. ഇപ്പോള്‍ കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം നടപ്പാക്കിയതിനാല്‍ അത് അവസാനിച്ച ശേഷമേ പുതിയ സമയക്രമം നടപ്പിലാക്കുകയുള്ളൂ.
തുരന്തോ പറ്റില്ല; പൂര്‍ണ്ണ എക്സപ്രസ് കോട്ടയത്തേക്ക്
പുണെയില്‍ നിന്നും ഏറണാകുളത്തേക്കുള്ള പൂര്‍ണ്ണ എക്സപ്രസ് കൊല്ലത്തേക്ക് നീട്ടാനായിരുന്നു ടൈം ടേബിള്‍ കമ്മറ്റിയില്‍ വന്ന ശുപാര്‍ശ. എന്നാല്‍ പലരുടേയും തടസ്സമാവദങ്ങളില്‍ പെട്ട് ഇത് കോട്ടയം വരെ നീട്ടാന്‍ മാത്രമാണ് തീരുമാനമായത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ പുണെയില്‍ നിന്നും ലോണ്ട, മീറജ്, മഡ്ഗാവ്, മംഗളൂരു വഴി ഓടുന്ന ഈ വണ്ടി തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഏറണാകുളത്തെത്തുന്നത്. കോട്ടയം ടെര്‍മിനസിന്റെ പണി പൂര്‍ത്തിയാകുന്നതോടെയായിരിക്കും ഈ വണ്ടി അങ്ങോട്ട് നീട്ടുക.
അതേ സമയം എല്‍.ടി.ടി.യില്‍ നിന്നും ഏറണാകുളത്തേക്കുള്ള തുരന്തോ എക്സപ്രസ് കോട്ടയത്തേക്ക് നീട്ടാനുള്ള ശുപാര്‍ശ തിരുവനന്തപുരം ഡിവിഷന്‍ തള്ളിക്കളഞ്ഞു. ഏറെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്ന ശുപാര്‍ശയായിരുന്നു ഇത്. ഇതിന്റെ വേഗം കൂട്ടാനുള്ള മധ്യ റെയില്‍വേയുടെ ശുപാര്‍ശയും അംഗീകരിക്കപ്പെട്ടില്ല. നേരത്തെ ഏറണാകുളത്തെത്തിയാല്‍ തെക്കോട്ട് യാത്ര ചെയ്യേണ്ടവര്‍ക്ക് മറ്റു വണ്ടികള്‍ ലഭിക്കുമെന്നതായിരുന്നു ഇതിന്റെ ഗുണം. കേരളത്തില്‍ എത്തുന്നതോടെ മറ്റു വണ്ടികള്‍ക്ക് വഴി മാറിക്കൊടുത്ത് ഇഴഞ്ഞു നീങ്ങുന്ന അവസ്ഥ ഒഴിവാക്കിയാല്‍ തന്നെ ഏകദേശം ഒന്നര മണിക്കൂര്‍ മുമ്പ് തുരന്തോ എക്സപ്രസിന് ഏറണാകുളത്തെത്താന്‍ കഴിയും. പക്ഷെ അതും ദക്ഷിണ റെയില്‍വേ നിഷ്‌കരുണം തള്ളിക്കളഞ്ഞു.
വിട്ടു തരില്ല തിരുവനന്തപുരം എക്സ്പ്രസ്
മുംബൈ സി.എസ്.ടി.യില്‍ നിന്നും പുണെ, സോളാപ്പൂര്‍, ഈറോഡ്, പാലക്കാട് വഴി തിരുവനന്തപുരത്തേക്ക് ഓടുന്ന വണ്ടിയാണ് തിരുവനന്തപുരം എക്സപ്രസ്. വളഞ്ഞ വഴി ഓടുന്നത് കൊണ്ടും ഏറെ സമയം വേണ്ടതു കൊണ്ട് പാലക്കാട് പോകേണ്ടവരൊഴിച്ചാല്‍ ഈ വണ്ടി മുംബൈ മലയാളികള്‍ കാര്യമായി പരിഗണിക്കുന്നില്ല. ഇത് കൊങ്കണ്‍ പാത വഴി തിരിച്ചു വിടണമെന്ന് ഏറെ വര്‍ഷമായുള്ള ആവശ്യമാണ്. മുംബൈ-തിരുനെല്‍വേലി എക്സപ്രസിന്റെ അതേ സമയക്രമത്തിലാണ് ഈ വണ്ടി ഓടുന്നത്. തിരുനെല്‍വേലി എക്സപ്രസ് ആറു ദിവസവും തിരുവനന്തപുരം എക്സപ്രസ് ഒരു ദിവസവും. തിരുനെല്‍വേലി എക്സപ്രസ് ഏഴ് ദിവസവും ആക്കി മാറ്റി തിരുവനന്തപുരം എക്സപ്രസ് കൊങ്കണ്‍ പാതയിലേക്ക് മാറ്റാമെന്ന് ഇത്തവണയും ടൈം ടേബിള്‍ കമ്മറ്റിയില്‍ ചര്‍ച്ച വന്നതാണ്. എന്നാല്‍ ദക്ഷിണ റെയില്‍വേയ്ക്ക് ഈ വണ്ടി നിലവിലുള്ള റൂട്ടിലൂടെ തന്നെ ഓടണം. തിരുനെല്‍വേലി എക്സപ്രസ് പ്രതിദിന വണ്ടി ആക്കുകയും വേണ്ട. അങ്ങിനെ മലയാളികള്‍ക്ക് ഗുണം വേണ്ട എന്ന നിലപാടാണവര്‍ക്ക്.
അഹമ്മദാബാദ്- മംഗളൂരു എക്സപ്രസ്
അഹമ്മദാബാദില്‍ നിന്നും മംഗളൂരു ജങ്ക്ഷനിലേക്ക് ഒരു പ്രതിവാര വണ്ടി കൊങ്കണ്‍ പാത വഴി ഓടിക്കാന്‍ തീരുമാനമായിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ മാത്രമേ ഈ വണ്ടി പ്രതീക്ഷിക്കേണ്ടൂ എന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്.
Jun 10 (17:25) Monsoon schedule on Konkan route from Friday to Oct 31; new departure times announced (www.onmanorama.com)
Other News
KR/Konkan
0 Followers
28456 views

News Entry# 488796  Blog Entry# 5374277   
  Past Edits
Jun 10 2022 (17:28)
Station Tag: Ratnagiri/RN added by MCPNBR/261443

Jun 10 2022 (17:28)
Station Tag: Karwar/KAWR added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Udupi/UD added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Mangaluru Junction (Mangalore)/MAJN added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Kasaragod/KGQ added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Kottayam/KTYM added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jun 10 2022 (17:27)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443
Thiruvananthapuram: The monsoon timetable comes into effect on the Konkan Railway route from Friday (June 10) and will be force till October 31. Several trains on the route would be running an additional time of up to two-and-a-half hours after the monsoon schedule is implemented.
The following are the new departure times of the major trains starting services from Kerala and also passing through the state:
Train number 12617 Ernakulam-Hazrat Nizamuddin Mangala Lakshadweep Express (Daily) will leave Ernakulam Junction at 10.40 am instead of 1.25 pm.
...
more...

12431 Thiruvananthapuram-Hazrat Nizamuddin Rajdhani Express would start from Thiruvananthapuram Central at 2.30 pm instead of 7.15 pm on Tuesday, Thursday and Friday.
22653 Thiruvananthapuram Central-Hazrat Nizamuddin Weekly Express will start the trip from Thiruvananathapuram at 10 pm on Friday, in place of 12.30 am on Saturday.
12977 Ernakulam-Ajmer Marusagar Weekly Express to depart from Ernakulam Junction at 6.50 pm on Sunday instead of 9.25 pm.
19577 Tirunelveli-Jamnagar Express will start journey from Tirunelveli at 5.15 am on Monday and Tuesday, while the earlier time was 8 am.
22659 Kochuveli-Rishikesh Weekly Express to depart from Kochuveli at 4.50 am on Friday instead of 9.10 am.
Kochuveli-Lokmanya Tilak Garib Rath to leave Kochuveli at 7.45 am on Thursday and Sunday in place of 8.45 am.
At the same time, there is no change in the departure time of Thiruvananthapuram-Mumbai Lokmanya Tilak Netravati Express. The daily train will continue to leave Thiruvananthapuram Central at 9.15 am, said the railway authorities.
Tag: vande bharath express
30 April 2022, 07:17 AM IST

Kollam: Kerala is
...
more...
all set to get Vande Bharat Express, the semi-high speed train that will serve from Thiruvananthapuram division. It is learned that Kerala will receive two rakes, one unit comprising 16 passenger cars and with a seating capacity of 1,128.
Meanwhile, the Railway Board has directed authorities to start preparations for the service in Thiruvananthapuram. A facility will be constructed in Thiruvananthapuram for managing and repairing the two rakes.
Due to existing railway track conditions in Kerala, Vande Bharat Express trains will not be able to run at the envisaged speed. As a result, the Ministry of Railways has decided to run trains through Kerala even if the speed is reduced a little.
Construction of specially designed Vande Bharat trains is progressing at the Chennai Integral Coach Factory. The construction of the first train will be completed by August.
The railway is planning to induct 75 trains to various railway zones before August 2023. The Thiruvananthapuram division will receive train in the second phase only.
Earlier, BJP leaders from the state had also asked Railway minister Aswini Vaishnaw to allow Vande Bharat trains for Kerala.
Vande Bharat rakes will be allotted to Chennai, Coimbatore, Tiruchirappalli and Thiruvananthapuram under the Southern Railway.

1 Public Posts - Sat Apr 30, 2022

18 Public Posts - Sun May 01, 2022

45 Public Posts - Mon May 02, 2022

2 Public Posts - Tue May 03, 2022

28810 views
May 03 (17:08)
ITARSI🔥VIJAYAWADA🔥KHARAGPUR 🟢DFC
VIJAY~   901 blog posts
Re# 5328874-76            Tags   Past Edits
Latest meeting on silver line one of the proposed idea was laying 3rd 4 th lines beside existing tracks and run VB.
I

27447 views
May 03 (21:33)
MCPNBR
MCPNBR~   4666 blog posts
Re# 5328874-77            Tags   Past Edits
The silver line alignment is different. Some places it goes parallel with railway line.

25379 views
May 04 (11:11)
venki వెంకట్
venkat_vskp~   5440 blog posts
Re# 5328874-78            Tags   Past Edits
KAkinada- Varanasi proposed MP it self, proposal always there

22158 views
May 06 (08:16)
Sat Sri Akaal~   1504 blog posts
Re# 5328874-79            Tags   Past Edits
Kya Railways ab Rajdhani Shatabdi sabko VB badalne ke bare me soch lete hai kya??

21956 views
May 06 (11:47)
Soon Maha Unlimited Trip Series
eXplorerDKG^~   115716 blog posts
Re# 5328874-80            Tags   Past Edits
Railway ka management kisi ko nhi malum kya krta h kya nhi
Apr 30 (09:06) കേരളത്തിന് ‘വന്ദേ ഭാരത് ‘ തീവണ്ടി; ഒരുക്കം തുടങ്ങി (newspaper.mathrubhumi.com)
Other News
SR/Southern
0 Followers
14006 views

News Entry# 484712  Blog Entry# 5328866   
  Past Edits
Apr 30 2022 (09:06)
Station Tag: Kottayam/KTYM added by MCPNBR/261443

Apr 30 2022 (09:06)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Apr 30 2022 (09:06)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Apr 30 2022 (09:06)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Apr 30 2022 (09:06)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Apr 30 2022 (09:06)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Apr 30 2022 (09:06)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443
Vandhe Bharat For Kerala ;Preperation Started......
30 April 2022, 02:00 AM IST
2023 ഓഗസ്റ്റിൽ റേക്കുകൾ കൈമാറും
വന്ദേഭാരത് തീവണ്ടി
...
more...

കൊല്ലം: അർധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും ലഭിക്കും. തിരുവനന്തപുരം ഡിവിഷനിൽനിന്നാകും സർവീസ്. രണ്ടു റേക്കുകൾ (16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിൽ ഉണ്ടാകുക.
തീവണ്ടി സർവീസുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയിൽവേ ബോർഡ് നിർദേശിച്ചുകഴിഞ്ഞു. രണ്ടു റേക്കുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കണമെന്നാണ് നിർദേശം.
കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രത്യേകമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് തീവണ്ടികളുടെ നിർമാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ആദ്യ തീവണ്ടിയുടെ നിർമാണം ഇക്കൊല്ലം ഓഗസ്റ്റിൽ പൂർത്തിയാകും. 2023 ഓഗസ്റ്റിനുമുമ്പ് 75 തീവണ്ടികൾ വിവിധ റെയിൽവേ സോണുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി ലഭിക്കുകയുള്ളൂ.
സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിനിടെ കേരളത്തിൽ വന്ദേ ഭാരത് തീവണ്ടി സർവീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതിനുപിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സൂചന. കേരളത്തിന് വന്ദേ ഭാരത് തീവണ്ടി അനുവദിക്കാമെന്ന്, കെ-റെയിൽ പദ്ധതി സംബന്ധിച്ച ചർച്ചകൾക്ക് ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാക്കൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയിരുന്നു.
ദക്ഷിണ റെയിൽവേയുടെ കീഴിൽ ചെന്നൈ (ആറ്), കോയമ്പത്തൂർ (മൂന്ന്), തിരുച്ചിറപ്പള്ളി (രണ്ട്), തിരുവനന്തപുരം (രണ്ട്) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകൾ അനുവദിക്കുക. ന്യൂഡൽഹിക്കാണ് ഏറ്റവും കൂടുതൽ റേക്കുകൾ നൽകുക-12 എണ്ണം. ഇവിടങ്ങളിലെല്ലാം അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ സജ്ജമാക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
Page#    Showing 1 to 20 of 203 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy