Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Emergency Window - RailFans love it. Why? Go figure. - Anubharadwaj Maharshi

Full Site Search
  Full Site Search  
 
Tue Apr 13 08:50:16 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search
Large Station Board;
Entry# 815204-0
Medium; Platform Pic; Large Station Board;
Entry# 2396758-0

KUC/Karukkutty (2 PFs)
കരുക്കുറ്റി     करूक्कुट्टी

Track: Double Electric-Line

Show ALL Trains
National Highway 47, Karukutty, Angamali, Ernakulam District
State: Kerala

Elevation: 22 m above sea level
Zone: SR/Southern   Division: Thiruvananthapuram (Trivandrum)

No Recent News for KUC/Karukkutty
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 12
Number of Originating Trains: 0
Number of Terminating Trains: 0
Rating: 2.8/5 (4 votes)
cleanliness - good (1)
porters/escalators - n/a (0)
food - n/a (0)
transportation - good (1)
lodging - poor (1)
railfanning - n/a (0)
sightseeing - n/a (0)
safety - average (1)
Show ALL Trains

Station News

Page#    Showing 1 to 11 of 11 News Items  
കറുകുറ്റിയിലെ ജോലികൾ നിർത്തിവച്ചു; എറണാകുളം -ഷൊർണൂർ പാതയിൽ ട്രെയിൻ ഓടിത്തുടങ്ങിTuesday 22 November 2016 10:52 AM IST
കൊച്ചി ∙ എറണാകുളം– ഷൊർണൂർ പാതയിൽ ട്രെയിനുകൾ ഓടിത്തുടങ്ങി. കറുകുറ്റിക്കു സമീപം ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽപ്പെട്ട ബോഗികൾ നീക്കം ചെയ്യുന്ന ജോലികൾ നിർത്തിവച്ചതോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ ഉടൻ ഓടിത്തുടങ്ങും.
ബോഗികൾ നീക്കം ചെയ്യുന്ന ജോലികൾ നടന്നിരുന്നതിനാൽ പുലർച്ചെ 5.30നു ശേഷം ട്രെയിനുകൾ ഒന്നും ഈ പാതയിലൂടെ ഓടിയിരുന്നില്ല. അങ്കമാലിക്കും എറണാകുളത്തിനുമിടയ്ക്ക് ചില ട്രെയിനുകൾ പിടിച്ചിടുകയും ചെയ്തു. ഇന്നലെ രാത്രി തുടങ്ങിയ ജോലികൾ പുലർച്ചെ രണ്ടരയോടെ പൂർ‍ത്തിയാക്കാനായിരുന്നു റെയിൽവേയുടെ ലക്ഷ്യം. എന്നാൽ ഇതു നടന്നില്ല. തൃശൂരിൽനിന്ന് എറണാകുളത്തേക്കു വരുന്ന ഭാഗത്തുള്ള പാതയിൽ ഗതാഗതം സാധാരണഗതിയിൽ നടക്കുന്നുണ്ട്.
കൊച്ചി: ഞായറാഴ്ച പുലര്ച്ചെ കറുകുറ്റിയില് ട്രെയിന് പാളംതെറ്റി ഉണ്ടായ അപകടത്തില് ദക്ഷിണ റെയില്വേയുടെ നാലംഗ വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു. ദൃക്സാക്ഷികളില് നിന്നും ലോക്കോ പൈലറ്റുമാരില് നിന്നും സമിതി മൊഴിയെടുക്കും. ചീഫ് സേഫ്റ്റി ഓഫീസര് ജോണ് തോമസാണ് സമിതി ചെയര്മാന്. പാളത്തിലെ പൊട്ടലാണ് അപകടകാരണമെന്നാണ് നിഗമനം. അട്ടിമറി സാധ്യത തള്ളിയ റെയില്വേ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് വിള്ളലിന് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്വേഷണ വിധേയമായി റെയില്വേ പെര്മനന്റ് വേ ഇന്സ്പെക്ടര് രാജു ഫ്രാന്സിസിനെ സസ്പെന്ഡു ചെയ്തിട്ടുമുണ്ട്. പാളത്തില് വിള്ളല് എങ്ങനെ ഉണ്ടായെന്ന കാര്യത്തില് സമിതി വിശദമായ പരിശോധന നടത്തും. സമിതി റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്നടപടികള്. ഒന്പത് ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാനാണ് സമിതിക്ക് നല്കിയിരിക്കുന്ന നിര്ദേശം. അപകടവുമായി ബന്ധപ്പെട്ട രേഖകള് സമിതി പരിശോധിക്കുന്നുണ്ട്. ചീഫ് ട്രാക്ക് എഞ്ചിനീയര് ലത്തീഫ് ഖാന്, ചീഫ് ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിനീയര് ചൗധരി, ചീഫ് റോളിങ് സ്റ്റോക്ക് എഞ്ചിനീയര് പാസ്വാന് എന്നിവരും സമിതിയിലുണ്ട്. അപകടം സംബന്ധിച്ച് എറണാകുളം റെയില്വേ പോലീസും സമാന്തരമായി കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Aug 29 2016 (13:07) കറുകുറ്റി അപകട കാരണം അറ്റകുറ്റപ്പണി നടത്തുന്നതിലെ വീഴ്ചയെന്നു റെയിൽവേ (www.manoramaonline.com)
Crime/Accidents
SR/Southern

News Entry# 278447   
  Past Edits
Aug 29 2016 (1:07PM)
Station Tag: Karukkutty/KUC added by MCPNBR~/261443

Aug 29 2016 (1:07PM)
Train Tag: Thiruvananthapuram - Mangaluru Express/16347 added by MCPNBR~/261443
കറുകുറ്റി അപകട കാരണം അറ്റകുറ്റപ്പണി നടത്തുന്നതിലെ വീഴ്ചയെന്നു റെയിൽവേMonday 29 August 2016 11:50 AM IST
കൊച്ചി∙ തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് കറുകുറ്റിയിൽ പാളം തെറ്റിയതിനുപിന്നിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റെയിൽവേ. പാളം നേരത്തെ തകരാറിലായിരുന്നു. ഇതു പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായി. കൃത്യമായ അറ്റകുറ്റപ്പണി നടത്തിയില്ലെന്നും റെയിൽവേ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
പാളത്തിൽ വിള്ളൽ ഉണ്ടായിരുന്നു. ഇതു വെൽഡ് ചെയ്ത് ഉറപ്പിക്കുന്നതിനുപകരം സ്ക്രൂ ഉപയോഗിച്ചു മുറക്കിയ നിലയിലായിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഈ ഭാഗത്തെ സ്ലാബുകൾ പലതും കാലപ്പഴക്കം ചെന്നവയാണ്. ഇതു മാറ്റേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പെർമനന്റ് വേ ഇൻസ്പെക്ടറെ സസ്പെൻ‍ഡ് ചെയ്തു.
ഇന്നലെ
...
more...
പുലർച്ചെ 2.16നു കറുകുറ്റി സ്റ്റേഷനിലാണ് തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റി. ആയിരത്തി അഞ്ഞൂറോളം യാത്രക്കാരാണു ട്രെയിനിലുണ്ടായിരുന്നത്. ആളപായമില്ല. ഒരു യാത്രക്കാരിക്കു പരുക്കേറ്റു. രണ്ടു ട്രെയിനുകൾ ഒരേസമയം സ്റ്റേഷൻ കടന്നുപോകുന്ന സമയമായിരുന്നെങ്കിലും റെയിൽവേ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ വൻദുരന്തം ഒഴിവാക്കി.
Aug 29 2016 (10:49) Rlys arranged 57 buses, train to ferry people (epaperbeta.timesofindia.com)
Crime/Accidents
SR/Southern

News Entry# 278434   
  Past Edits
Aug 29 2016 (10:49AM)
Station Tag: Karukkutty/KUC added by Hareesh Mangalam*^~/73888

Aug 29 2016 (10:49AM)
Train Tag: Thiruvananthapuram - Mangaluru Express/16347 added by Hareesh Mangalam*^~/73888
Rain and darkness did not dissuade porters from nearby railway stations and private bus operators from extending a helping hand to stranded passengers at Karukutty railway station. A total of 57 vehicles were pressed into service by the railways to transport passengers of Thiruvananthapuram ­ Chennai superfast express that was terminated at Karukutty railway station. Passengers were transported to South station so that they could continue their journey towards Thiruvananthapuram.
Of the 57 vehicles, 27 were private ones, including buses hired from Karukutty, Puthukkad and Chalakudy. The rest were managed by KSRTC. Around 10 porters were brought from Aluva and Chalakudy to carry luggage. Officials could pool buses and porters within 40-45 minutes of the accident.They arranged around 1,000 bottles of water
...
more...
and 90 packets of biscuits for passengers.
A railway official said, “Commuters of the derailed train continued their journey to Mangaluru in a passenger train. They were first transported from Karukutty in the superfast train to Chalakudy from where they boarded the passenger train to Mangaluru“ “I received phone call from Angamaly police at midnight seeking the help of private bus operators for transporting commuters. As drivers of many vehicles were at home, owners themselves drove buses to the station,“ said Davis B O, secretary of Angamaly unit of Private Bus Operators Association. Railway gave Rs 8,000 each for a trip to Ernakulam railway station. Porters are yet to receive their wage. Shaju PA, a bus owner in Koratty , whose three vehicles were pressed into service by 3.15am, ensured services to Ernakulam and Manjeri with commuters.
Aug 29 2016 (10:48) They played hosts at an ungodly hour (epaperbeta.timesofindia.com)
Crime/Accidents
SR/Southern

News Entry# 278433   
  Past Edits
Aug 29 2016 (10:48AM)
Station Tag: Karukkutty/KUC added by Hareesh Mangalam*^~/73888

Aug 29 2016 (10:48AM)
Train Tag: Thiruvananthapuram - Mangaluru Express/16347 added by Hareesh Mangalam*^~/73888
Francis Moonjalil and wife Tissi are still in a state of shock after Sunday's accident. The accident happened barely 10m away from their home. In the middle of the night they hosted passengers ­ especially women and children ­ who were drenched in the heavy rain. “We are used to the noise of trains rushing by at odd hours. But the sudden noise of the crowd woke us up,“ said Francis, a manual labourer.
Most of the passengers were unhurt, barring Vijayamma K, who had a minor shoulder injury . “She was sitting in our verandah and massaging her shoulders thoroughly.We gave her some water,“ said Tissi. Francis said that many passengers shared the problems they faced due to the curtailed journey
...
more...
.“There were children who were going for some exams. One boy told us that he was selected for a minor role in a movie,“ said Francis. “We couldn't take all of them due to space constrains,“ says Tissi who could only offer black tea to passengers.
Page#    Showing 1 to 11 of 11 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy