Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

Railgarion ki Devi, Nanda Devi AC ko pranaam - Sunaina Malhotra

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Wed Dec 8 22:56:50 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRAdvanced Search

CS/Kannur South (2 PFs)
കണ്ണൂർ സൗത്ത്     कण्णूर साउथ

Track: Double Electric-Line

Show ALL Trains
Kannur
State: Kerala

Elevation: 8 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for CS/Kannur South
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 12
Number of Originating Trains: 0
Number of Terminating Trains: 0
Rating: 3.7/5 (23 votes)
cleanliness - excellent (3)
porters/escalators - average (3)
food - average (3)
transportation - good (3)
lodging - good (3)
railfanning - excellent (2)
sightseeing - good (3)
safety - good (3)
Show ALL Trains

Station News

Page#    Showing 1 to 8 of 8 News Items  
Aug 20 2020 (10:31) ഒറ്റ ട്രെയിനിൽ 40 ലോറികൾ എത്തും; ഗതാഗതക്കുരുക്കും ഇന്ധനച്ചെലവും കുറയ്ക്കുന്ന റോ–റോ (www.manoramaonline.com)
Other News
SR/Southern
0 Followers
36066 views

News Entry# 416710  Blog Entry# 4691366   
  Past Edits
Aug 20 2020 (10:31)
Station Tag: Shoranur Junction/SRR added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Kannur South/CS added by MCPNBR/261443

Aug 20 2020 (10:31)
Station Tag: West Hill/WH added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Aug 20 2020 (10:31)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443
റോ റോ സർവീസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ചരക്കു ലോറികളുമായി ട്രെയിൻ കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്‍റ്റേഷനിൽ എത്തിയപ്പോൾ. ചിത്രം∙ മനോരമ
...
more...
റോ-റോ (റോൾ ഓൺ-റോൾ ഓഫ്) സർവീസ് കേരളത്തിൽ ആരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണ ഓട്ടം നടത്തി. കൊങ്കൺ റെയിൽവേയിലെ സൂറത്കൽ മുതൽ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ഷൊർണൂർ വരെയാണു പരീക്ഷണ ഓട്ടം നടത്തിയത്.പാതയിലെ തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങിയവ കടന്നു പോകുന്നതിനു തടസ്സമുണ്ടോ എന്നാണു പ്രധാനമായി പരിശോധിച്ചത്. മംഗളൂരു കുലശേഖര, കാസർകോട് കളനാട് എന്നിവിടങ്ങളിലായി 2 തുരങ്കങ്ങളുണ്ട്. രണ്ടിടത്തും പരീക്ഷണ ഓട്ടം വിജയമായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്തെ മേൽപാലത്തിന് അൽപം ഉയരക്കുറവുണ്ടെങ്കിലും അതും റോ–റോ സർവീസിനെ ബാധിക്കില്ല എന്നാണു വിലയിരുത്തൽ.അഡീഷനൽ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ ചെഞ്ചു ബാബു, റെയിൽവേ മംഗളൂരു ഏരിയാ ഓഫിസർ കെ.വി.ശ്രീധരൻ, ട്രാഫിക് ഇൻസ്പെക്ടർ കെ.സുശീൽ എന്നിവർ ട്രെയിനിൽ സഞ്ചരിച്ച് പരിശോധന നടത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ട്രക്കുകൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം ഒരുക്കുന്നതും സംഘം വിലയിരുത്തി. റോ-റോ സർവീസ് കണ്ണൂരിലേക്ക് ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് റെയിൽവേ അധികാരികൾക്കു നിവേദനം നൽകിയിരുന്നു. കണ്ണൂർ, കോഴിക്കോട്, എറണാകുളം മേഖലകളിൽ നിന്നാണ് റോ–റോ കേരളത്തിലേക്കു നീട്ടണമെന്ന ആവശ്യം പ്രധാനമായി ഉയർന്നത്. ട്രക്കുകൾ റോ–റോ വഴി കടത്തിയാൽ ലാഭകരമായി സർവീസ് നടത്താൻ സാധിക്കും എന്നാണു റെയിൽവേയുടെ വിലയിരുത്തൽ. റോ–റോ സർവീസ് എറണാകുളം വരെ നീട്ടുന്ന കാര്യമാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. വെസ്റ്റ് ഹില്ലിൽ സാധ്യത∙ കേരളത്തിൽ ചരക്കുലോറികൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം കണ്ണൂർ സൗത്ത്, കോഴിക്കോട് വെസ്റ്റ്ഹിൽ, എറണാകുളം എന്നിവിടങ്ങളിൽ ഒരുക്കാനാണു സാധ്യത. ട്രക്കുകളുടെ ഉയരം പരിശോധിക്കാനുള്ള ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള സ്റ്റാറ്റിക് വേ ബ്രിജ്, ലോറികൾ ട്രെയിനിൽ കയറ്റാനും ഇറക്കാനുമുള്ള റാംപ് എന്നിവ വേണം.ഒറ്റ ട്രെയിനിൽ 40 ലോറികൾ2009ൽ കൊങ്കൺ റെയിൽവേയാണ് രാജ്യത്ത് റോ-റോ സർവീസ് ആരംഭിച്ചത്.  ഇതു മികച്ച വിജയം ആയതോടെയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആരംഭിക്കുന്ന കാര്യം റെയിൽവേ പരിഗണിച്ചതും. റെയിൽ മാർഗം 40 ചരക്കു ലോറികൾ വരെ ഒന്നിച്ചു കൊണ്ടു പോകാൻ ഈ സംവിധാനത്തിൽ സാധിക്കും. റോഡിലെ ഗതാഗതക്കുരുക്കും ഇന്ധനച്ചെലവും കുറയ്ക്കാം.
May 06 2020 (04:00) केरल के कन्नूर से सहरसा पहुंची ट्रेन,यात्रियों की गई थर्मल स्क्रीनिंग (www.allindianewsservices.com)
New Facilities/Technology
ECR/East Central
0 Followers
28287 views

News Entry# 406859  Blog Entry# 4623006   
  Past Edits
May 06 2020 (04:00)
Station Tag: Kannur Main (Cannanore)/CAN added by Jay K~/1814049

May 06 2020 (04:00)
Station Tag: Kannur South/CS added by Jay K~/1814049

May 06 2020 (04:00)
Station Tag: Saharsa Junction/SHC added by Jay K~/1814049
केरल से प्रवासी मजदूरों को लेकर ट्रेन मंगलवार की शाम सहरसा पहुंची। इस दौरान सुरक्षा के चाक चौबंद इंतजाम किए गए थे। बड़ी संख्या में सुरक्षा बल मौजूद थे। सहरसा जंक्शन पर सोशल डिस्टनसिंग का पालन सही से हो इसके लिए बेरिगडिंग लगाई गई है। ट्रेन से उतरने वाले यात्रियों को गोले के अंदर से ही एक एक मीटर की दूरी बनाकर बाहर निकलने दिया गया। सहरसा जंक्शन पर थर्मल स्क्रीनिंग के लिए आठ काउंटर बनाये गए थे जहां यात्रियों की जांच की गई। जांच के बाद यात्रियों को बस के माध्यम से सहरसा स्टेडियम भेजा गया। जिला प्रशासन द्वारा करीब 40 बस की व्यवस्था की गई थी। इस बात का खासा ख्याल रखा गया कि बस के अंदर भी सोशल डिस्टनसिंग का पालन सही से हो। केरल के कन्नूर से यह ट्रेन रविवार को शाम 5 बजे चली थी और सोमवार को यह ट्रेन सहरसा रात 8 बजे पहुचीं। सभी...
more...
यात्रियों को बस के माध्यम से सहरसा स्टेडियम ले जाया गया जहां उनका रेजिस्ट्रेशन कराकर अपने अपने प्रखंड या अन्य जिलें के क्वारंटाइन सेंटर भेजा जायेगा।
यात्रियों से वसूला गया किराया
यात्रियों ने आरोप लगाया कि उन्हें टिकट के लिए 930 रुपये चुकाना पड़ा, जबकि केंद्र सरकार ने कहा कि वह टिकट का 85 प्रतिशत वहन करेगी और राज्य सरकार 15 प्रतिशत देगी। यात्रियों से कोई शुल्क नही लिया जाएगा। सहरसा जंक्शन पर ट्रेन के आने के बाद यात्रियों की स्क्रीनिंग से लेकर बस की रवानगी तक सहरसा जिलाधिकारी कौशल कुमार, एसपी राकेश कुमार एवं अन्य अधिकारी मौजूद रहे।
Sep 26 2018 (10:53) റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം (localnews.manoramaonline.com)
Other News
SR/Southern
0 Followers
55219 views

News Entry# 360752  Blog Entry# 3841734   
  Past Edits
This is a new feature showing past edits to this News Post.
Home Kannur റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഇന്റർലോക്ക് വിരിച്ചപ്പോൾ. ചിത്രം:മനോരമ SHARE കണ്ണൂർ ∙ കഷ്(ട്ട) ലോക്കൽ യാത്രയുടെ ദുരിതം മനസ്സിലാക്കി നടപടികളുമായി റെയിൽവേ. സ്റ്റേഷനുകളിൽ യാത്രക്കാർക്കുവേണ്ട അടിസ്ഥാന...
more...
സൗകര്യങ്ങളൊരുക്കാൻ ഡിവിഷനൽ മാനേജർ പ്രതാപ് സിങ് ഷമി നിർദേശം നൽകി.പ്ലാറ്റ്ഫോമുകളുടെ ഉയരക്കുറവ്, ഷെൽട്ടറുകളുടെ അപര്യാപ്തത, കാടുകയറിയ പരിസരം, ശുചിമുറികളുടെ കുറവ്, മേൽനടപ്പാതകളുടെ അഭാവം എന്നിവ മനസ്സിലാക്കിയാണ് നടപടികൾ.കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ഷെൽട്ടറിന്റെ നീളം കൂട്ടാനും പാർക്കിങ് സൗകര്യം വർധിപ്പിക്കാനും ശുചിമുറി നിർമിക്കാനും നിർദേശിച്ചു.പാപ്പിനിശ്ശേരിയിൽ പ്ലാറ്റ്ഫോം ഉയർത്താനും മേൽനടപ്പാലം നിർമിക്കാനും ശുചിമുറി നിർമിക്കാനും തീരുമാനമായി. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവുകാരണം യാത്രക്കാർ ബുദ്ധിമുട്ടുന്ന കാര്യം മെട്രോ മനോരമ പ്രസിദ്ധീകരിച്ച കഷ്(ട്ട) ലോക്കൽ വാർത്താ പരമ്പരയിൽ ചിത്രം സഹിതം ചൂണ്ടിക്കാണിച്ചിരുന്നു.വളപട്ടണം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാനും കൂടുതൽ ഷെൽട്ടറുകൾ നിർമിക്കാനും നിർദേശിച്ചു.പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ണൂർ സൗത്തിലും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും. പ്ലാറ്റ്ഫോം ഉയർത്തും. മേൽനടപ്പാലം നിർമിക്കാനും നിർദേശമുണ്ട്.എടക്കാട്ടെ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടന്ന് റോഡിലെത്തുക അതിസാഹസമായിരുന്നു. എഫ്സിഐ ഗോഡൗണിലേക്കുള്ള വാഗണുകൾ ചരക്ക് ഇറക്കാൻ മണിക്കൂറുകളോളം നിർത്തിയിടുമ്പോൾ ഇവയ്ക്ക് അടിയിലൂടെ സാഹസികമായായിരുന്നു യാത്രക്കാർ ഇറങ്ങിപ്പോയിരുന്നത്. ഇതു പരിഗണിച്ചാണ് റെയിൽ പാളങ്ങൾ കടന്നു പുറത്തെത്തുന്ന തരത്തിൽ നീളം കൂടിയ മേൽനടപ്പാലം നിർമിക്കാൻ നിർദേശംനൽകിയത്.ധർമടം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനും നീളം കൂട്ടാൻ ‍നിർദേശം നൽകിയിട്ടുണ്ട്. Read More on: Kannur News | കണ്ണൂർ വാർത്തകൾ
Oct 15 2016 (07:01) കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് പിടിച്ചു ദുരിതം (localnews.manoramaonline.com)
Commentary/Human Interest
SR/Southern
0 Followers
15285 views

News Entry# 283055  Blog Entry# 2023866   
  Past Edits
Oct 15 2016 (7:01AM)
Station Tag: Kannur South/CS added by Rise Above Reservation/939187
Stations:  Kannur South/CS  
കണ്ണൂർ ∙ താഴെചൊവ്വയിലെ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ട്രെയിൻ കയറുന്നതു ജീവൻ പണയംവച്ച്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സൗത്ത് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾ മാത്രമാണ് നിർത്താറുള്ളത്. ടിക്കറ്റെടുത്തു നാലു പാളങ്ങൾ മുറിച്ചു കടന്നുവേണം യാത്രക്കാർ പ്ലാറ്റ്ഫോമിലെത്താൻ. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് ഏറെ യാത്രക്കാരുള്ള സ്റ്റേഷനിൽ ജനം പാളം മുറിച്ചു കടക്കുന്നത് ഒഴിവാക്കാൻ ഫൂട്ട്ഓവർ ബ്രിജ് വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട യാത്രക്കാരാണു സ്റ്റേഷന്റെ തെക്കു ഭാഗത്തുള്ള പ്ലാറ്റ്ഫോമിൽനിന്ന് ടിക്കറ്റെടുത്തു പാളങ്ങൾ മുറിച്ചു കടന്നു വടക്കു ഭാഗത്തെ നാലാമത്തെ ട്രാക്കിൽ ട്രെയിൻ കയറേണ്ടത്. ദീർഘദൂര ട്രെയിനുകൾ ചീറിപ്പായുന്ന ട്രാക്കുകൾ യാത്രക്കാർ മുറിച്ചു കടക്കുന്നത് അപകടഭീഷണിയാണെന്നു കണ്ട് കോഴിക്കോട് ഭാഗത്തേക്കുള്ള ലോക്കൽ ട്രെയിനുകൾ ഒന്നാമത്തെ ട്രാക്കിലാണ് നിർത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ നാലാമത്തെ ട്രാക്കിൽ നിർത്തുന്നതാണ് ദുരിതമായിട്ടുള്ളത്.
അപകടഭീഷണി
...
more...
റെയിൽവേയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ, കോഴിക്കോട്ടേക്കുള്ള ലോക്കൽ ട്രെയിനുകൾ ഒന്നാം ട്രാക്കിൽ നിർത്തിയാൽ ഈ സമയം കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന മറ്റു ട്രെയിനുകൾ കടന്നുപോകുന്നതിനായി ഏറെ സമയം പിടിച്ചിടേണ്ടി വരുമത്രേ. ഇതിനാലാണു കോഴിക്കോട്ടേക്കുള്ള ലോക്കൽ ട്രെയിനുകൾ വടക്കുഭാഗത്തെ പാളത്തിൽ തന്നെ നിർത്താനുള്ള തീരുമാനമെടുത്തതെന്ന് അധികൃതർ പറയുന്നു.
സ്റ്റേഷനിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകാനാണ് ഏറെ യാത്രക്കാരുള്ളത്. എന്നാൽ, മേൽക്കൂരയില്ലാത്ത വടക്കുഭാഗത്തെ പ്ലാറ്റ്ഫോമിൽ ഇരിക്കാൻ പോലും സ്ഥലമില്ല. മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കും. ഈ പ്ലാറ്റ്ഫോമിന് ഉയരവും കുറവാണ്. ബോഗിയും പ്ലാറ്റ്ഫോമിന്റെ തറയും തമ്മിൽ ഒരാൾ പൊക്കത്തിന്റെ അന്തരമുള്ളതിനാൽ ദുരിതമാണ്. വയോജനങ്ങൾക്ക് ട്രെയിനിൽ കയറാൻ കഠിനപരിശ്രമം വേണ്ടിവരുന്നു. പ്രായമേറിയവർ മറ്റുള്ളവരുടെ സഹായത്താൽ ട്രെയിൻ കയറുന്നതു സ്ഥിരം കാഴ്ചയാണ്.
വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ സ്ഥിതിക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ ട്രെയിനുകളും ഇത്തരത്തിൽ ഓടുന്നതോടെ വേഗവും ട്രെയിനുകളുടെ എണ്ണവും വർധിക്കും. ഈ സാഹചര്യത്തിൽ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിലെ നിലവിലെ അപകടഭീഷണി രൂക്ഷമാകും. സ്റ്റേഷനിൽ അടിയന്തരമായി ഫൂട്ട്ഓവർ ബ്രിജ് സ്ഥാപിക്കാനും വടക്കുഭാഗത്തെ പ്ലാറ്റ്ഫോം ഉയർത്താനും നടപടികൾ വേണമെന്നാണ് ആവശ്യം.

15979 views
Oct 15 2016 (07:03)
Guest: 4703b15d   show all posts
Re# 2023866-1            Tags   Past Edits
Newspaper clip
Mar 23 2016 (08:09) പുതുതായി വൈദ്യുതീകരിച്ച റയിൽപാത സുരക്ഷാ കമ്മിഷണർ പരിശോധിച്ചു. (localnews.manoramaonline.com)
New Facilities/Technology
SR/Southern

News Entry# 262199   
  Past Edits
Mar 23 2016 (8:09AM)
Station Tag: Kallayi Kozhikode South/KUL added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Kannur South/CS added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Koyilandy/QLD added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Vadakara/BDJ added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Thalassery/TLY added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Payyanur/PAY added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Charvattur/CHV added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443
പുതുതായി വൈദ്യുതീകരിച്ച റയിൽപാത സുരക്ഷാ കമ്മിഷണർ പരിശോധിച്ചു.
കണ്ണൂർ ∙ കല്ലായി മുതൽ കാസർകോട് ജില്ലയിലെ ചെറുവത്തൂർ വരെ വൈദ്യുതീകരിച്ച റയിൽപ്പാതയിൽ റയിൽവേ സുരക്ഷാ കമ്മിഷണർ (സതേൺ സർക്കിൾ) എസ്.കെ. മിത്തൽ പരിശോധന നടത്തി. ഷൊർണൂർ– മംഗലാപുരം പാതയുടെ ഭാഗമായ കല്ലായി മുതൽ ചെറുവത്തൂർ വരെയുള്ള 140 കിലോമീറ്ററിലാണ് പരിശോധന നടന്നത്. ഒൻപതു മണിക്ക് കല്ലായിൽ നിന്ന് പുറപ്പെട്ട സംഘം ഉച്ചയ്ക്ക് 1.30 ന് കണ്ണൂർ സ്റ്റേഷനിലെത്തി. സ്റ്റേഷൻ അധികൃതരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വഴിമധ്യേ വിവിധ സ്റ്റേഷനുകളിലും വൈദ്യുതീകരണത്തിനായുള്ള 25 കെവി ട്രാക്‌ഷൻ സബ്സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന കണ്ണൂർ സൗത്തിലും പരിശോധന നടത്തി.
സബ്– സ്റ്റേഷനുകൾ, സ്വിച്ചിങ് പോസ്റ്റുകൾ, ലെവൽ ക്രോസിങ് പോസ്റ്റുകൾ, മേൽപ്പാലങ്ങൾ തുടങ്ങി എല്ലാ മേഖലകളും പരിശോധിച്ചു. കല്ലായിയിൽ നിന്നു ചെറുവത്തൂർ വരെ ഡീസൽ എൻജിനിലായിരുന്നു യാത്ര. പൂജയെത്തുടർന്ന് തിരികെ 4.30 ന് കല്ലായിയിലേക്ക് ഇലക്ട്രിക് എൻജിനിൽ സ്പീ‍ഡ്
...
more...
‍ട്രയൽ നടത്തി. സുരക്ഷാ അനുമതി ലഭിച്ചാൽ വൈകാതെ കണ്ണൂർ വരെ ഇലക്ട്രിക് ട്രെയിൻ ഓടിക്കാനാണു റയിൽവേ ലക്ഷ്യമിടുന്നത്.
സംഘത്തിൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ ആർ.കെ. കുൽശ്രേഷ്ഠ, ഡിവിഷനൽ റയിൽവേ മാനേജർ ആനന്ദ് പ്രകാശ്, ചീഫ് പ്രോജക്ട് ഡയറക്ടർ കെ.വി. സത്യനാരായണ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ (ട്രാക്‌ഷൻ, പാലക്കാട് ഡിവിഷൻ) എസ്. ജയകൃഷ്ണൻ, റയിൽവേ ഇലക്ട്രിഫിക്കേഷൻ കോഴിക്കോട് ഡപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ജോൺസൺ, കണ്ണൂർ ഡപ്യൂട്ടി സിഇ വി.കെ. മനോഹരൻ, എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ എൻജിനീയർമാരായ കെ.എ. സജി, താമരൈ സെൽവൻ തുടങ്ങിയവരുണ്ടായിരുന്നു.
Page#    Showing 1 to 8 of 8 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy