Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

NTES is the salt of Railfanning. IRI is the sugar. - Kirti Solanki

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Fri Aug 6 00:11:58 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search

CAN/Kannur (Cannanore) (4 PFs)
കണ്ണൂർ     कण्णूर

Track: Double Electric-Line

Show ALL Trains
Near Plaza junction, Station Road, Kannur Tel: 0497 2705555
State: Kerala

Elevation: 16 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for CAN/Kannur (Cannanore)
Nearby Stations in the News
Type of Station: Regular
Number of Platforms: 4
Number of Halting Trains: 163
Number of Originating Trains: 18
Number of Terminating Trains: 18
Rating: 4.7/5 (168 votes)
cleanliness - excellent (22)
porters/escalators - good (20)
food - excellent (20)
transportation - excellent (21)
lodging - excellent (21)
railfanning - excellent (20)
sightseeing - good (22)
safety - excellent (22)
Show ALL Trains

Station News

Page#    Showing 1 to 20 of 492 News Items  next>>
Jul 22 (23:01) Indian Railways to run special trains between Yesvantpur and Kannur, Mangaluru; See route, halts, timings here (www.msn.com)
Other News
SR/Southern
0 Followers
15543 views

News Entry# 460015  Blog Entry# 5022358   
  Past Edits
Jul 22 2021 (23:13)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Vadakara/BDJ added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Thalassery/TLY added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Kanhangad/KZE added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Kasaragod/KGQ added by MCPNBR/261443

Jul 22 2021 (23:13)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443
IRCTC Special Trains: Indian Railways to run more Special Trains in South India! In a bid to provide a comfortable and convenient journey to passengers, the national transporter will start operations of fully reserved Express special train services between Yesvantpur and Kannur as well as Yesvantpur and Mangaluru. All travelling passengers have been requested to adhere strictly to COVID -19 guidelines issued by state and central governments including wearing masks, frequently sanitizing hands and observing social distance from one another. The ticket fare of these special train services will be normal as that of other Indian Railways Mail/Express trains.
Train Number 07389 Yesvantpur-Kannur Express Special will run daily with effect from 23 July 2021. The train will depart from Yesvantpur at 8:00
...
more...
PM and reach Kannur at 9:45 AM. Train Number 07390 Kannur-Yesvantpur Express Special will run daily with effect from 24 July 2021. It will depart from Kannur at 6:05 PM and reach Yesvantpur at 7:50 AM. Enroute in both directions, the train will halt at Banaswadi, Carmelaram, Salem, Hosur, Dharmapuri, Erode, Tiruppur, Coimbatore, Palghat, Shoranur, Kuttipuram, Calicut, Tirur, Calicut, Quilandi, Vadakara and Tellicherry. The train will have 19 coaches in total including two AC 3-Tier coaches, one AC 2-Tier coach, twelve 2nd class sleeper coaches, two general 2nd class coaches and two Luggage cum Brake–vans with generator.
Train Number 07391 Yesvantpur-Mangaluru Central Express Special will run o­n Sunday with effect from 25 July 2021. The train will depart from Yesvantpur at 11:55 PM and reach Mangaluru Central at 4:05 PM. Train Number 07392 Mangaluru Central-Yesvantpur Express Special will run o­n Monday with effect from 26 July 2021. The train will depart from Mangaluru Central at 8:05 PM and reach Yesvantpur at 1:00 PM. Enroute in both directions, the train will halt at Banaswadi, Banagarapet, Krishnarajapuram, Kuppam, Salem, Erode, Coimbatore, Tiruppur, Palghat, Shoranur, Tirur, Calicut, Vadakara, Tellicherry, Kannur, Payyanur, Kanhangad and Kasaragod. The train will consist of 16 coaches including two AC 3-Tier coaches, one AC 2-Tier coach, seven 2nd class sleeper coaches, four general 2nd class coaches and two Luggage cum Brake-vans.
Kannur News ട്രെയിൻ ഗതാഗതം താറുമാറാക്കി മണ്ണിടിച്ചിൽ; വഴിതിരിച്ചുവിട്ട ട്രെയിനുകളിൽ കയറാനാകാതെ യാത്രക്കാർ ...
more...
ട്രെയിനുകൾ ഷൊർണൂർ വഴി തിരിച്ചുവിട്ടതിനെത്തുടർന്നു ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ബുദ്ധിമുട്ടിലായ യാത്രക്കാർ പ്ലാറ്റ് ഫോമിൽ നിൽക്കുന്നു. SHARE കണ്ണൂർ ∙ കൊങ്കൺ പാതയിലെ മണ്ണിടിച്ചിൽ ഉത്തര മലബാറിൽ ട്രെയിൻ ഗതാഗതം താറുമാറാക്കി. ദീർഘദൂര ട്രെയിനുകളിൽ മിക്കതും പാലക്കാട് വഴി തിരിച്ചുവിട്ടതും അല്ലാത്തവ അനിശ്ചിതമായി വൈകിയതും യാത്രക്കാരെ വലച്ചു. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പലരും ട്രെയിൻ വഴിതിരിച്ചുവിട്ട വിവരം അറിഞ്ഞത്. ഷൊർണൂരിലെത്താനുള്ള ട്രെയിനോ മറ്റേതെങ്കിലും വാഹനത്തിൽ അവിടെ എത്താനുള്ള സമയമോ ഇല്ലാത്ത സ്ഥിതിയിൽ യാത്ര റദ്ദാക്കേണ്ടി വന്നു.  ഓഖ യാത്രക്കാർക്ക് 14 മണിക്കൂർ ‘ട്രെയിൻ തടവ് : ഫാനുകളും ലൈറ്റുകളുമില്ല; കൊതുകു കടി കൊണ്ട് നേരം വെളുപ്പിച്ചു വൈകിയോടുമെന്ന് അറിയിച്ചതിനാൽ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തു നിന്ന ശേഷം ട്രെയിൻ വഴിതിരിച്ചുവിട്ട വിവരം അറിഞ്ഞ് പ്രകോപിതരായ ചില യാത്രക്കാർ സ്റ്റേഷനിൽ ബഹളംവച്ചു. റെയിൽവേയുടെ മൊബൈൽ ആപ്പുകളിൽ ട്രെയിനുകളുടെ സമയമാറ്റമോ റദ്ദാക്കിയ വിവരമോ വഴിതിരിച്ചുവിട്ടതായുള്ള അറിയിപ്പോ കൃത്യമായി ലഭ്യമായില്ലെന്നും യാത്രക്കാർ പറയുന്നു. അടുത്ത ദിവസങ്ങളിലൊന്നും ഈ റൂട്ടുകളിലെ യാത്രയ്ക്ക് റിസർവേഷൻ ലഭ്യമല്ലാത്തതും യാത്രക്കാരെ പ്രകോപിതരാക്കി.മംഗള –നിസാമുദ്ദീൻ എക്സ്പ്രസ്, ഓഖ എക്സ്പ്രസ്, തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസ്, കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ്, കൊച്ചുവേളി – ഛണ്ഡിഗഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് പാലക്കാട് വഴി തിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസവും മംഗള–നിസാമുദ്ദീൻ എക്സ്പ്രസ് വഴിതിരിച്ചു വിട്ടിരുന്നു. ഒരു ട്രാക്കിലെ മണ്ണു നീക്കിയതിനെത്തുടർന്നു കുർള എക്സ്പ്രസ് മണിക്കൂറുകൾ വൈകി കൊങ്കൺ വഴി കടന്നുപോയി. ഇന്നത്തെ കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‌രഥ് എക്സ്പ്രസ്, തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ വഴിതിരിച്ചുവിടലും റദ്ദാക്കലും കാരണം യാത്ര ചെയ്യാൻ കഴിയാതിരുന്നവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്നു റെയിൽവേ അറിയിച്ചു.
ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിൽ സർവീസ് നിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടി 23 മുതൽ വീണ്ടും സർവീസ് തുടങ്ങും. ഇതുൾപ്പെടെ കേരളത്തിലേക്ക് നാലു തീവണ്ടികൾകൂടി വരുംദിവസങ്ങളിൽ ഒാടിത്തുടങ്ങുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് നിലച്ചതോടെ ബെംഗളൂരുവിൽനിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കടുത്ത പ്രയാസം നേരിട്ടിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ അവസാനവാരമാണ് ഈ തീവണ്ടി സർവീസ് നിർത്തിവെച്ചത്. തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികൾ പുനരാരംഭിച്ചിട്ടും വടക്കൻ ജില്ലകളിലേക്കുണ്ടായിരുന്ന ഏകതീവണ്ടി സർവീസ് തുടങ്ങാത്തതിൽ മലയാളി യാത്രക്കാർ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
അടുത്തദിവസങ്ങളിൽ കേരളത്തിലേക്ക് ഓടിത്തുടങ്ങുന്ന നാലുവണ്ടികളിൽ രണ്ടെണ്ണം പുതുതായി ആരംഭിക്കുന്നതാണ്. യശ്വന്തപുര-കൊച്ചുവേളി എ.സി. വീക്കിലി എക്സ്പ്രസ് ആണ് (07385) ഇതിൽ ആദ്യത്തേത്. വ്യാഴാഴ്ച ദിവസങ്ങളിലുള്ള ഈ തീവണ്ടിയുടെ സർവീസ് 22-ന് തുടങ്ങും. വൈകീട്ട് 3.20-ന് യശ്വന്തപുരയിൽനിന്ന് പുറപ്പെടും. രാവിലെ 6.50-ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-യശ്വന്തപുര എ.സി. എക്സ്പ്രസ് സ്പെഷ്യൽ
...
more...
(07386) വെള്ളിയാഴ്ച ദിവസങ്ങളിൽ സർവീസ് നടത്തും. 23-ന് ഇത് ആരംഭിക്കും. കൊച്ചുവേളിയിൽനിന്ന് ഉച്ചയ്ക്ക് 12.50-ന് ആരംഭിച്ച് ശനിയാഴ്ച രാവിലെ 4.30-ന് യശ്വന്തപുരയിലെത്തും.
യശ്വന്തപുരയിൽനിന്ന് പാലക്കാട്-കോഴിക്കോട്-കണ്ണൂർ വഴി മംഗളൂരു സെൻട്രലിലേക്കുള്ള എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടിയാണ് (07391) മറ്റൊന്ന്. ഞായറാഴ്ചകളിലുള്ള തീവണ്ടിയുടെ സർവീസ് 25-ന് തുടങ്ങും. രാത്രി 11.55-ന് പുറപ്പെടും. തിങ്കളാഴ്ച വൈകീട്ട് 4.05-ന് മംഗളൂരുവിലെത്തും. മംഗളൂരു സെൻട്രൽ-യശ്വന്തപുര എക്സ്പ്രസ് (07392) തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. ഇത് 26-ന് തുടങ്ങും. രാത്രി 10.05-ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് യശ്വന്തപുരയിലെത്തും.
നേരത്തേയുണ്ടായിരുന്ന യശ്വന്തപുര-കൊച്ചുവേളി ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് (07395) പുനഃസ്ഥാപിക്കാനും റെയിൽവേ തീരുമാനിച്ചു. 29-ന് ഓടിത്തുടങ്ങും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണിത്. രാത്രി 8.45-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് 1.10-ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-യശ്വന്തപുര ത്രൈവാര എക്സ്പ്രസ് (07396) തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും. ഇത് 30-ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 9.30-ന് യശ്വന്തപുരയിലെത്തും.

Rail News
17403 views
Jul 20 (17:55)
irifan2015
irifan2015   1254 blog posts
Re# 5018270-1            Tags   Past Edits
Southern railway should run a triweekly between MAQ TO Bangalore (SMVB/ YPR/ BNC) via SRR, CBE, SA, TPT.
Timings should be like MAQ 1900, SA 0600, Bangalore 1030. This train can return to MAQ, at 1200 to reach MAQ by 2100 via Hassan
Return TT MAQ 0730 Bangalore 1630 via Hassan. Leave Bangalore by 1800 to reach SA 2230 MAQ 0930.
Will
...
more...
be an excellent train for Malabar to Bangalore, as well as for Mangalore to Bangalore passengers.

16048 views
Jul 20 (21:53)
Rail Fanning
RFIR~   5566 blog posts
Re# 5018270-2            Tags   Past Edits
Yes nice idea to run like a circular service.

11027 views
Jul 22 (18:21)
irifan2015
irifan2015   1254 blog posts
Re# 5018270-3            Tags   Past Edits
SR PGT division should run such a train with PM at MAQ.
Jul 12 (22:43) കടുത്ത ഉടക്കുമായി കർണാടക; വെളിച്ചം കാണാതെ കേരളത്തിന്റെ റെയിൽ പദ്ധതി (www.manoramaonline.com)
Other News
SR/Southern
0 Followers
6724 views

News Entry# 458983  Blog Entry# 5012556   
  Past Edits
Jul 12 2021 (22:43)
Station Tag: Thalassery/TLY added by MCPNBR/261443

Jul 12 2021 (22:43)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
s കടുത്ത ഉടക്കുമായി കർണാടക; വെളിച്ചം കാണാതെ കേരളത്തിന്റെ റെയിൽ പദ്ധതി ...
more...
റോബിൻ ടി. വർഗീസ് July 11, 2021 02:43 PM IST വന്യജീവികളുടെ സഞ്ചാരത്തിനു തടസ്സം വരാത്ത രീതിയിൽ എൻഎച്ച് 44 ആകാശപാതയായി നിർമിച്ചിരിക്കുന്ന ഭാഗം. SHARE കൊച്ചി ∙ കേരളത്തിൽനിന്നുള്ള വിവിധ റെയിൽ പദ്ധതികളോടു കർണാടക മുഖം തിരിച്ചു നിൽക്കുന്നതിനാൽ മറ്റു വഴികൾ തേടണമെന്ന ആവശ്യം ശക്തമാകുന്നു. നിലമ്പൂർ–നഞ്ചൻഗുഡിനു പിന്നാലെ തലശ്ശേരി–മൈസൂരു പദ്ധതിക്കും കർണാടകം എതിർപ്പറിയിച്ചിട്ടുണ്ട്. കബനി നദിക്കു കുറുകെ തുരങ്കം നിർമിക്കാമെന്ന നിർദേശം പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു കർണാടക കർണാടകയിലേക്കുള്ള കേരളത്തിന്റെ പദ്ധതികളോടൊന്നും അവർ താൽപര്യം കാണിക്കുന്നില്ലെന്നതാണു കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. 2 പദ്ധതികളാണു കേരളം ശുപാർശ ചെയ്തത്. നിലമ്പൂർ–നഞ്ചൻഗുഡ്, തലശ്ശേരി–മൈസൂർ എന്നിവ. എതിർപ്പു കടുത്തതോടെ വയനാട് ജില്ലയിലെ കൽപറ്റ വരെ രണ്ടായി പോകുന്ന പാതകൾ അവിടെനിന്നു മീനങ്ങാടി–ബത്തേരി വഴി മൈസൂരുവിലേക്കു പൊതുവായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന തരത്തിലുള്ള പദ്ധതിയാണു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) നിർദേശിച്ചിരുന്നത്.എന്നാൽ, ഇതിനോടും കർണാടക താൽപര്യം കാണിക്കുന്നില്ല. കർണാടക സഹകരിക്കാത്ത സാഹചര്യത്തിൽ സമയം കളയാതെ കേരളം കേന്ദ്രത്തെ സമീപിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. രാജ്യത്ത് ഒട്ടേറെ വന്യജീവി സങ്കേങ്ങൾക്കു സമീപത്തു കൂടി റെയിൽ പാതകൾ കടന്നു പോകുന്നുണ്ട്. കർണാടകയിൽ തന്നെ ഒട്ടേറെ പാതകൾ പശ്ചിമഘട്ടത്തിലൂടെ ഉണ്ടെന്നിരിക്കെ അവർ ഉയർത്തുന്ന എതിർപ്പു പ്രഹസനമാണെന്നു കേരളത്തിലെ സംഘടനകൾ കുറ്റപ്പെടുത്തുന്നു. വന്യജീവികളുടെ സഞ്ചാരത്തിനു തടസ്സം വരാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന എൻഎച്ച് 44 ആകാശപാതയ്ക്കടിയിലൂടെ തടസ്സമില്ലാതെ നടന്നു നീങ്ങുന്ന കടുവ. കഴിവതും വനമേഖല ഒഴിവാക്കിയുള്ള അലൈൻമെന്റാണു കബനി നദിക്കരയിലൂടെ കെആർഡിസിഎൽ പദ്ധതിക്കായി ആലോചിച്ചത്. വന്യജീവി സങ്കേതങ്ങൾക്കു കുറുകെ ആകാശപാതകളോ തുരങ്കങ്ങളോ നിർമിച്ചാണ് ഇപ്പോൾ രാജ്യത്തു ദേശീയപാതകൾ നിർമിച്ചിരിക്കുന്നത്. ഈ മാതൃക ഇവിടെയും സ്വീകരിക്കാൻ കഴിയും. മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിനു മുകളിലൂടെയാണു ദേശീയപാത 44 ന്റെ നാഗ്പുർ–സിയോണി സെക്‌ഷൻ കടന്നു പോകുന്നത്. 37 കിലോമീറ്റർ ദൂരമുള്ള പാതയിൽ 5 അടിപ്പാതകളും 4 ചെറിയ പാലങ്ങളുമാണുള്ളത്. ഇതു  മൃഗങ്ങളുടെ സഞ്ചാര പാതകൾ തടസ്സപ്പെടാതിരിക്കാൻ സഹായിക്കുന്നു. 2009ലാണു ദേശീയപാത അതോറിറ്റി പദ്ധതി ആരംഭിച്ചത്. 1170 കോടി രൂപയായിരുന്നു ചെലവു കണക്കാക്കിയത്. പരിസ്ഥിതി വാദികൾ എതിർപ്പുമായി എത്തിയതോടെ വന്യമൃഗങ്ങളുടെ തടസ്സമില്ലാത്ത സഞ്ചാരത്തിനായി തുരങ്ക പാതകളും പാലങ്ങളും നിർമിക്കാൻ ദേശീയപാത അതോറിറ്റി തയാറാവുകയായിരുന്നു. 240 കോടി രൂപയാണു പദ്ധതിയിൽ അധികമായി ചെലവഴിച്ചത്. ആനത്താരകൾ സംരക്ഷിക്കാൻ അസമിലെ ലുംഡിങ്ങിൽ എൻഎച്ച് 54ൽ 2 ആനത്താരകൾ സംരക്ഷിച്ചു കൊണ്ടാണു റോഡിന്റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. ഹരിദ്വാർ–ഡെറാഡൂൺ ഹൈവേയിലും 3 തുരങ്കപാതകൾ ആനകൾക്കായി നിർമിച്ചിച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായി ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ പദ്ധതി ചെലവു ഗണ്യമായി വർധിക്കുമെന്നതാണു പ്രശ്നം. എന്നാൽ കർണാടക പോലെ എതിർപ്പുയർത്തുന്ന സംസ്ഥാനങ്ങളിൽ ഇതല്ലാതെ മറ്റു പോംവഴികളില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു കർണാടകയ്ക്കു കത്തയച്ചു സമയം പാഴാക്കാതെ കേന്ദ്രസർക്കാർ മധ്യസ്ഥതയിൽ ചർച്ച നടത്തണം.നിലമ്പൂർ–കൽപറ്റ പാതയുടെ സർവേ കെആർഡിസിഎൽ ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. കർണാടയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമില്ലാതെ സർവേയുമായി മുന്നോട്ടു പോകേണ്ടെന്ന നിലപാടാണു സർക്കാരിനുള്ളതെന്നാണു സൂചന. പദ്ധതി നടപ്പാക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നു കെആർഡിസിഎൽ അധികൃതർ പറഞ്ഞു. നിലവിലുള്ള റോഡിനടിയിലൂടെ തുരങ്ക പാത നിർമിക്കുന്നതുൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കാവുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.English Summary: Karnataka stalls Kerala's proposal to develop Thalassery-Mysuru rail line Tags: Karnataka Indian Railway Kerala Railway Kerala Rail Development Corporation
Jul 12 (22:37) കര്‍ണാടക കനിയില്ല; തലശ്ശേരി-പുല്‍പ്പള്ളി-മൈസൂര്‍ റെയില്‍പദ്ധതിയോടും വിയോജിപ്പ്! (malayalam.samayam.com)
Other News
SR/Southern
0 Followers
8822 views

News Entry# 458982  Blog Entry# 5012546   
  Past Edits
Jul 12 2021 (22:37)
Station Tag: Thalassery/TLY added by MCPNBR/261443

Jul 12 2021 (22:37)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ഏറ്റവുമൊടുവില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഇത്. നേരത്തെ വിഭാവനം ചെയ്ത രണ്ട് റെയില്‍പാത പദ്ധതികളും ഇതേ പാരിസ്ഥിതിക പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടക നിരസിച്ചിരുന്നു.
ഹൈലൈറ്റ്:
വയനാടിന്റെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് വീണ്ടും കര്‍ണാടകയുടെ തിരിച്ചടി.
കര്‍ണാടകയുടെ അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ ഈ പദ്ധതിയും നടപ്പാക്കാനുള്ള സാധ്യത മങ്ങുകയാണ്.
വയനാടിന്റെ
...
more...
ഏറ്റവും വലിയ സ്വപ്നപദ്ധതികളൊന്നായിരുന്നു നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത.
കൽപ്പറ്റ: വയനാടിന്റെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് വീണ്ടും കര്‍ണാടകയുടെ തിരിച്ചടി. വയനാടിന്റെ ചിരകാല അഭിലാഷമായിരുന്ന നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍ പദ്ധതി സ്വപ്നമായി തന്നെ അവശേഷിക്കുന്നതിനിടെയാണ് ഏറ്റവുമൊടുവില്‍ വിഭാവനം ചെയ്ത തലശ്ശേരി-പുല്‍പ്പള്ളി-മൈസൂര്‍ റെയില്‍പദ്ധതിക്കും കര്‍ണാടക തടസം നില്‍ക്കുന്നത്.സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പുല്‍പ്പള്ളിയെ കര്‍ണാടകയിലെ എച്ച് ഡി കോട്ട താലൂക്കുമായി ബന്ധിപ്പിച്ചുകൊണ്ട് കബനിനദിക്ക് കുറുകെ തുരങ്കപാത നിര്‍മ്മിക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക വിയോജിപ്പറിയിച്ചിരിക്കുന്നത്.
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ഏറ്റവുമൊടുവില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഇത്. നേരത്തെ വിഭാവനം ചെയ്ത രണ്ട് റെയില്‍പാത പദ്ധതികളും ഇതേ പാരിസ്ഥിതിക പ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടക നിരസിച്ചിരുന്നു. അയ്യായിരം കോടിയോളം രൂപയാണ് പദ്ധതിക്കായി ചിലവ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, പാനൂര്‍, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്,
വയനാട് ജില്ലയിലെ നിരവില്‍പ്പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലൂടെ കര്‍ണാടകയിലെ എച്ച് ഡി കോട്ട വഴി മൈസൂരിലെത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
വയനാട് വന്യജീവി സങ്കേതവും ബന്ദിപ്പുര കടുവാസങ്കേതവും, നാഗര്‍ഹോള ദേശീയോദ്യാനവും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കബനിക്ക് അടിയിലൂടെ റെയില്‍പാത നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്നാണ് കര്‍ണാടക വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടകയുടെ അംഗീകാരമില്ലാത്ത സാഹചര്യത്തില്‍ ഈ പദ്ധതിയും നടപ്പാക്കാനുള്ള സാധ്യത മങ്ങുകയാണ്. വയനാടിന്റെ ഏറ്റവും വലിയ സ്വപ്നപദ്ധതികളൊന്നായിരുന്നു നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത. 2016ലായിരുന്നു ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ പദ്ധതി പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ പദ്ധതി സംയുക്തമായി പൂര്‍ത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരാര്‍ ഒപ്പിടുകയും ചെയ്തു.
വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി ഡി എം ആര്‍ സിയെ ചുമതലപ്പെടുത്തിയെങ്കിലും സര്‍വെ നടപടികള്‍ക്ക് കര്‍ണാടക അനുമതി നല്‍കിയില്ല. ഇതിനിടെ സര്‍വെക്ക് അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ ഡി എം ആര്‍ സിക്ക് നല്‍കാത്ത സാഹചര്യവുമുണ്ടായി. സര്‍വേയ്ക്കു അനുവദിച്ച എട്ടു കോടി രൂപയില്‍ രണ്ടു കോടി രൂപ ഡി എം ആര്‍ സി യുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് 2017 ഫെബ്രുവരി 11ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അന്നുതന്നെ മരവിപ്പിക്കുകയായിരുന്നു. ഈ റെയില്‍പാതക്ക് വേണ്ടി വയനാട്ടിലെ ആക്ഷന്‍കമ്മിറ്റിയടക്കം ശ്രമം തുടരുന്നതിനിടെയാണ് തലശേരി-കുടക്-മൈസൂര്‍ പദ്ധതിയുമായി കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ രംഗത്തുവന്നത്.
വൈകാതെ പദ്ധതിയുടെ കേരള ഭാഗത്തുള്ള സര്‍വേ നടത്തി ഡി.എം.ആര്‍.സി പ്രൊജക്ട് റിപ്പോര്‍ട്ടും തയാറാക്കി. എന്നാല്‍ പരിസ്ഥിതി ലോലമായ കുടകിലൂടെ റെയില്‍പാത അനുവദിക്കില്ലെന്ന് കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ഉള്‍പ്പെടെ പരിസ്ഥിതി സംഘടനകള്‍ നിലപാടെടുത്തതോടെ ഇതും സ്വപ്നമായി മാറി. ഇതിന് പിന്നാലെയായിരുന്നു പുതിയ പാതയായ തലശേരി-പുല്‍പ്പള്ളി-മൈസൂര്‍ റെയില്‍പദ്ധതിക്കായി കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ കേരളത്തിനായി ഡി.പി.ആര്‍ തയാറാക്കിയത്. ഈ പാതക്കും കര്‍ണാടക വിയോജിപ്പ് അറിയിച്ചതോടെ റെയില്‍പാതയെന്ന വയനാടിന്റെ സ്വപ്നം അങ്ങനെ തന്നെ അവശേഷിക്കുമെന്ന അവസ്ഥയാണുള്ളത്.

Rail News
4941 views
Jul 14 (20:51)
irifan2015
irifan2015   1254 blog posts
Re# 5012546-1            Tags   Past Edits
There has to be a railway line from Mysore to Kerala. With minimal forest area, SR/ SWR should work together to get atleast one of the three routes - Nanjangud Nilambur/ Nanjangud Mananthavadi/ Nanjangud Iritty/ Mysore Kushal nagar Thalassery.
It will be better for Mysore also. Now no train goes beyond Mysore and so all Bangalore trains are dumped to Mysore.

4466 views
Jul 14 (21:45)
MCPNBR
MCPNBR~   4109 blog posts
Re# 5012546-2            Tags   Past Edits
As per today's news the Mysore-Kannur road will be taken over by NH via Kannur Airport. So it is beneficial. MYS-TLY is very old proposal and nothing happened, and does not expect also.
Page#    Showing 1 to 20 of 492 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy