ഇന്ത്യന്‍ റെയില്‍വേ യാത്രാസേവനം താത്കാലികമായി നിര്‍ത്തിയെങ്കിലും ഐ.ആര്.സി.ടി.സിയുടെ കീഴിലുള്ള വിവിധ കിച്ചണുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് വലിയ തിരക്കിലാണ്. ആയിരക്കണക്കിന് അശരണരായ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണമൊരുക്കുകയാണ് ഐ.ആര്.സി.ടി.സി. ഇന്ത്യയിലെ 28 അടുക്കളകളിലായി ദിവസവും...