Today's 16528 also cancelled, as per message.
News:
സ്തംഭിച്ച് ട്രെയിൻ ഗതാഗതംട്രെയിന് ഗതാഗത സ്തംഭനം മൂന്നാം ദിവസവും തുടരുന്നു. കോഴിക്കോട്– പാലക്കാട് ഗതാഗതം തുടങ്ങാൻ സാധിച്ചിട്ടില്ല. ഇതു വഴി രാവിലെയുള്ള ദീർഘ ദൂര ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം- എറണാകുളം- തൃശൂർ പാതയിൽ ഹ്രസ്വദൂര ട്രെയിനുകൾ സർവീസ് നടത്തുന്നു. കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്, കൊച്ചുവേളി- പോർബന്തർ എക്സ്പ്രസ്, ബംഗളുരു ഐലൻഡ് എക്സ്പ്രസ്, മുംബൈ നേത്രാവതി എക്സ്പ്രസുകൾ റദ്ദാക്കി. ശബരി, ജയന്തി ജനത എക്പ്രസുകൾ നാഗർകോവിൽ വഴി തിരിച്ചുവിട്ടു. ഷൊർണൂർ-കോഴിക്കോട് പാതയിൽ പരിശോധന നടത്തി ഗതാഗത...
more... യോഗ്യമെന്ന് ഉറപ്പു വരുത്തിയ ശേഷമേ സർവീസുകൾ ആരംഭിക്കുകയുള്ളു....
please wait...Translate to EnglishToday's 16528 train has also been cancelled, according to the message.
News:
The train service has been disrupted for the past three days due to a blockade. The train service from Kozhikode to Palakkad has not started. As a result, long-distance trains in the early morning have been canceled. Short-distance trains are operating on the Thiruvananthapuram-Ernakulam-Thrissur route. Kochuveli-Lokmanya Tilak Garib Rath Express, Kochuveli-Porbandar Express, Bangalore Island Express, and Mumbai Nethravathi Express have been canceled. The Shabari and Jayanti Janata Express trains have been diverted via Nagarcoil. After conducting inspections on the Shornur-Kozhikode route, services have resumed once it was deemed safe for train travel.