കണ്ണൂര്‍: തലശ്ശേരി-മൈസൂരു റെയില്‍പ്പാത ടൂറിസ്റ്റ് സര്‍ക്യൂട്ടായി കുറഞ്ഞ പരിസ്ഥിതി ആഘാതത്തോടെ നടപ്പാക്കാനാവുമെന്ന് സ്റ്റേഷന് മാസ്റ്റേഴ്സ് അസോസിയേഷന് കണ്ണൂര്‍ ബ്രാഞ്ച് യോഗം അഭിപ്രായപ്പെട്ടു. പാലക്കാട് ഡിവിഷന്റെ പ്രതാപം വീണ്ടെടുക്കാനും വരുമാനം വര്‍ധിപ്പിക്കാനും മൈസൂരു പാത അനിവാര്യമാണ്. കണ്ണൂര്‍...